military - Janam TV
Friday, November 7 2025

military

“ട്രംപിന്റെ പ്രകോപനം, രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണിത്”: വെനസ്വേലയുടെ വ്യോമാതിർത്തിയിൽ യുഎസ് യുദ്ധവിമാനങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വെനസ്വേലയുടെ വ്യോമാതിർത്തിക്ക് സമീപം അമേരിക്കൻ യുദ്ധവിമാനങ്ങൾ കണ്ടെത്തി. വെനസ്വേലയുടെ തീരത്തായി യുഎസിന്റെ അഞ്ച്  യുദ്ധവിമാനങ്ങൾ കണ്ടതായി പ്രതിരോധ മന്ത്രി ജനറൽ വ്ളാഡിമർ പാഡ്രിനോ അറിയിച്ചു. വിമാനങ്ങളെ ...

മ്യാൻമറിൽ സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ; 18 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: മ്യാൻമറിലെ സ്കൂളുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 18 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. മ്യാൻമറിലെ പഠിഞ്ഞാറൻ റാഖൈനിലാണ് ആക്രമണമുണ്ടായത്. രണ്ട് സ്വകാര്യ സ്കൂളുകൾ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. മ്യാൻമറിലെ ഇന്റർനെറ്റ്, മൊബൈൽ ...

മണിപ്പൂരിൽ 2-ാം ലോക മഹായുദ്ധത്തിൽ സൈനികർ ഉപയാേ​ഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; ലഭിച്ചത് കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെ

ഇംഫാൽ: മണിപ്പൂരിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൈനികർ ഉപയോ​ഗിച്ചിരുന്ന ആയുധങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇംഫാൽ ജില്ലയിലെ ലാങ്തബാലിലാണ് സംഭവം. കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് ...

പിടിമുറുക്കി ട്രംപ്; ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല; നിലവിലെ നടപടിക്രമങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു

വാഷിം​ഗ്ടൺ: ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല. പുതിയ ഉടമ്പടി പ്രാബല്യത്തിൽ വരുമെന്നും നിലവിൽ ട്രാൻസ്ജെൻഡർമാരുടെ സൈന്യത്തിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ നിർത്തിവച്ചിട്ടുണ്ടെന്നും യുഎസ് ​സൈന്യത്തിന്റെ ഔദ്യോ​ഗിക എക്സ് ...

ഹിസ്ബുള്ള എല്ലാ പരിധികളും ലംഘിച്ചു, ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ സൈനിക മേധാവി; കര ആക്രമണത്തിന് തയ്യാറെടുത്ത് സൈന്യം

ടെൽഅവീവ്: ലെബനനിൽ ഇസ്രായേൽ കര ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് സൈനിക മേധാവി ഹെർസി ഹലേവി. ഇസ്രായേലിന് ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾ കനത്തതിന് പിന്നാലെയാണ് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് ഇസ്രായേൽ ...

പോരാട്ടം കടുക്കുന്നു; ഹിസ്ബുള്ള ഭീകരരുടെ 1000 റോക്കറ്റ് ലോഞ്ചർ ബാരലുകൾ തകർത്ത് ഇസ്രായേൽ പ്രതിരോധ സേന

ടെൽ അവീവ്: ലെബനന്റെ തെക്കൻ മേഖലയിൽ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി ഇസ്രായേൽ. ഭീകരകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് റോക്കറ്റ് ലോഞ്ചർ ബാരലുകളാണ് ഇസ്രായേൽ സൈന്യം ...

ആ​ഗോളതലത്തിൽ സൈനിക നവീകരണത്തിനൊരുങ്ങി ഭാരതം; ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പടെ സൈനിക വിദ​ഗ്ധരെ നിയമിക്കും; ലോകമെമ്പാടും 26 മിഷനുകൾ

ന്യൂഡൽഹി: സൈനിക ശക്തി വികസിക്കാൻ ഭാരതം. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിൽ സൈനിക നവീകരണത്തിനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിന് പുറമേ അർമേനിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും സൈനിക വിദ​ഗ്ധരെ അയക്കാൻ ...

നൈജറിലെ പട്ടാള അട്ടിമറി; ആഫ്രിക്കൻ രാജ്യങ്ങളിലെ ഇസ്ലാമിക ഭീകര വിരുദ്ധ പോരാട്ടത്തിന് തിരിച്ചടി; ഫ്രാൻസുമായുളള സൈനിക ഉടമ്പടി അവസാനിപ്പിച്ച് നൈജർ

നിയാമെ: ഫ്രാൻസുമായുളള സൈനിക ഉടമ്പടി അവസാനിപ്പിക്കുന്നതായി നൈജറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പട്ടാള ഭരണകൂടം. കഴിഞ്ഞ ദിവസം രാത്രി ടെലിവിഷൻ മുഖേനയാണ് ഇക്കാര്യം ഇവർ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ...

പാകിസ്താനിൽ സൈനിക അട്ടിമറിയെ പിന്തുണച്ച് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാഖൻ അബ്ബാസി; ഇപ്പോഴത്തെ പ്രതിസന്ധി സൈന്യം ഭരണമേറ്റെടുക്കാൻ തക്ക ആഴത്തിലുള്ളതെന്ന് വാദം

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രതിസന്ധി സൈന്യം ഭരണമേറ്റെടുക്കാൻ തക്ക ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രിയായിരുന്ന ഷാഹിദ് ഖാഖൻ അബ്ബാസി. സംവിധാനങ്ങൾ പരാജയപ്പെടുമ്പോഴോ സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോഴോ സൈനിക ...

കൊറോണയെ തുരത്താൻ പട്ടാളത്തിനെയും കളത്തിലിറക്കി ചൈന; ഷാങ്ഹായിൽ വൈറസ് വ്യാപനം അതിരൂക്ഷം

ബീജിങ്: ചൈനയിൽ കൊറോണ വ്യാപനം വീണ്ടും പിടിമുറുക്കിയിരിക്കുകയാണ്. രോഗ വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ പല പ്രധാന നഗരങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഷാങ്ഹായിൽ മാത്രം കഴിഞ്ഞ ദിവസം ...

തോക്ക് കൈയിലെടുത്തത് യുദ്ധം ചെയ്യാനല്ല; ആയുധമെടുത്തുളള ചിത്രം ആളുകളെ പ്രചോദിപ്പിക്കാനെന്ന് യുക്രെയ്ൻ സുന്ദരി, സൈന്യത്തിൽ ചേർന്നുവെന്ന വാർത്ത തളളി മുൻ മിസ് യുക്രെയ്ൻ

കീവ്: റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ പ്രതിരോധിക്കാൻ സൈന്യത്തിൽ ചേർന്നുവെന്ന വാർത്ത തളളി അനസ്താസിയ ലെന്ന. മുൻ മിസ് യുക്രെയ്ൻ അനസ്താസിയ ലെന്ന സൈന്യത്തിൽ ചേർന്നതായി വാർത്ത ലോകമാകെ ...