നൈജറിലെ പട്ടാള അട്ടിമറി; ആഫ്രിക്കൻ രാജ്യങ്ങളിലെ ഇസ്ലാമിക ഭീകര വിരുദ്ധ പോരാട്ടത്തിന് തിരിച്ചടി; ഫ്രാൻസുമായുളള സൈനിക ഉടമ്പടി അവസാനിപ്പിച്ച് നൈജർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നൈജറിലെ പട്ടാള അട്ടിമറി; ആഫ്രിക്കൻ രാജ്യങ്ങളിലെ ഇസ്ലാമിക ഭീകര വിരുദ്ധ പോരാട്ടത്തിന് തിരിച്ചടി; ഫ്രാൻസുമായുളള സൈനിക ഉടമ്പടി അവസാനിപ്പിച്ച് നൈജർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 10:31 am IST
Facebook
Twitter
WhatsAppTelegram

നിയാമെ: ഫ്രാൻസുമായുളള സൈനിക ഉടമ്പടി അവസാനിപ്പിക്കുന്നതായി നൈജറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പട്ടാള ഭരണകൂടം. കഴിഞ്ഞ ദിവസം രാത്രി ടെലിവിഷൻ മുഖേനയാണ് ഇക്കാര്യം ഇവർ പ്രഖ്യാപിച്ചത്. പ്രസിഡന്റ് മുഹമ്മദ് ബസൂം സർക്കാരുമായി സഖ്യത്തിലായിരുന്ന ഫ്രാൻസിന്റെ പ്രധാന നയതന്ത്രപ്രതിനിധികളെ പട്ടാള ഭരണകൂടം പുറത്താക്കി. വിദേശസൈന്യത്തെയും ചാരന്മാരെയും കരുതിയിരിക്കണമെന്ന് നൈജർ ജനതയ്‌ക്ക് മുന്നറിയിപ്പും നൽകി. ഇതോടെ രാഷ്‌ട്രീയ അനിശ്ചിതത്വം പരിഹരിക്കാനുള്ള അയൽരാജ്യങ്ങളുടെ ശ്രമം സ്തംഭിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇകോവാസ് ബസൂം സർക്കാരിനെ തിരികെ അധികാരത്തിലേറ്റാൻ നൽകിയ ഏഴുദിവസത്തെ സമയ പരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പട്ടാളത്തിന്റെ പുതിയ നീക്കം. ഇകോവാസിന്റെ പ്രതിനിധികൾ തലസ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും നിയാമിലേക്ക് പോകാനോ പട്ടാള ഭരണ മേധാവി അബ്ദുൾ റഹ്‌മാനിയെ കാണാനോ സാധിച്ചിട്ടില്ല.

പ്രസിഡന്റ് ബസൂം പട്ടാള ഭരണകൂടം തന്നെ ബന്ദിയാക്കിയിരിക്കുകയാണെന്നും നിലവിൽ ഔദ്യോഗിക വസതിയിൽ പട്ടാളത്തിന്റെ തടങ്കലിലാണെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ഇസ്ലാമിക ഭീകരവാദം അവസാനിപ്പിക്കുന്നതിനായുളള പാശ്ചാത്യരാജ്യങ്ങളുടെ പ്രധാനസഖ്യകക്ഷിയാണ് നൈജർ. പട്ടാള ഭരണകൂടത്തിന്റെ പുതിയതീരുമാനം നൈജറിൽ സൈനികത്താവളമുള്ള യു.എസിനെയും പ്രതിസന്ധിയിലാക്കി. ഫ്രാൻസിന്റെ 1800-ഉം യു.എസിന്റെ 1100 സൈനികരുമാണ് ഇവിടെയുള്ളത്.

Tags: Presidentmilitary
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies