minister antony raju - Janam TV
Friday, November 7 2025

minister antony raju

ശബരിമല തീർത്ഥാടന സമയത്ത് അനിശ്ചിതകാല സമരം നടത്തി സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നു; സ്വകാര്യ ബസ് പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം; സ്വകാര്യ ബസ് പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. ശബരിമല തീർത്ഥാടന സമയത്ത് അനിശ്ചിതകാല സമരം നടത്തി സമ്മർദം ചെലുത്താനാണ് ബസ്സുടമകൾ ശ്രമിക്കുന്നതെന്ന് ആന്റണി രാജു ...

antony raju

വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്നവര്‍ സാക്ഷ്യപത്രം നല്‍കണം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്നും അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുമെന്ന്മന്ത്രി ആന്റണി രാജു.നിയമസഭയിലായിരുന്നു പരാമര്‍ശം. ...

കെഎസ്ആർടിസിക്കുള്ള ഡീസൽ വില കുത്തനെ കൂട്ടി; നഷ്ടം കെഎസ്ആർടിസിയ്‌ക്ക് താങ്ങാനാവില്ല; സർക്കാർ കോടതിയിലേയ്‌ക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിക്കുള്ള ഡീസലിന് എണ്ണ കമ്പനികൾ കുത്തനെ വിലകൂട്ടി. ലിറ്ററിന് 21 രൂപ 10 പൈസയാണ് ഒറ്റ ദിവസം കൊണ്ട് കൂട്ടിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തിയാണ് ...

ബസ് ചാർജ് വർദ്ധിപ്പിക്കുക തന്നെ ചെയ്യും; തീരുമാനം മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം; ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന അനിവാര്യമാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷം ഇതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ചാർജ് കൂട്ടേണ്ടി വരുമെന്നും, ...

കെഎസ്ആർടിസിയിൽ കൊറോണ പ്രതിസന്ധി ഇല്ലെന്ന് ഗതാഗത മന്ത്രി; വണ്ടി ഓടിക്കാൻ ആളില്ലെന്നത് വ്യാജ പ്രചാരണം; പിന്നിൽ ഒരു വിഭാഗം ജീവനക്കാരെന്നും മന്ത്രി

തിരുവനന്തപുരം; കെഎസ്ആർടിസിയിൽ കൊറോണ പ്രതിസന്ധി ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കും. ബസുകളിൽ തിരക്ക് കുറയ്ക്കാൻ ...

കെഎസ്ആർടിസി ശമ്പളപരിഷ്‌ക്കരണം : ആവശ്യസർവ്വീസ് ആണെങ്കിലും അല്ലെങ്കിലും വണ്ടി ഓടണമെങ്കിൽ ജീവനക്കാർ വേണമെന്ന് സി.എ.ടി.യു

തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പളപരിഷ്‌ക്കരണ വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സി.ഐ.ടി.യു രംഗത്ത്. യൂണിയനുകൾ ശമ്പളപരിഷ്‌ക്കരണ വിഷയത്തിൽ സാവകാശം നൽകിയില്ലെന്ന് മന്ത്രി ആരോപിച്ചിരുന്നു. എന്നാൽ ...

വ്യാജ ഡീസൽ ഉപയോഗം; പരിശോധന കർശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വ്യാജ ഡീസൽ ഉപയോഗം തടയാൻ പരിശോധന കർശനമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അതേസമയം വ്യാജ ഡീസൽ ഉപയോഗിക്കുന്ന പ്രദേശങ്ങൾ മോട്ടോർ ...

ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകും :അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : സംസ്ഥാനത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഐഎംഎയുമായി സഹകരിച്ചാണ് പ്രത്യേക പരിശീലനം നൽകുക. ആംബുലൻസുകളുടെ സേവനം സംസ്ഥാനത്ത് ഉടനീളം ...

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം:മന്ത്രി നടത്തിയ ചർച്ച പരാജയം : പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് തൊഴിലാളി യൂണിയനുകൾ

തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യുണിയനുകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.ശമ്പള പരിഷ്‌കരണത്തിൽ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് ...

സ്വകാര്യ ബസ്സുകൾ അടുത്ത ആഴ്ചമുതൽ സർവ്വീസ് നിർത്തിവെയ്‌ക്കുമെന്ന് ഉടമകൾ ; മിനിമം ചാർജ് 12 രൂപ വേണെമന്ന് ആവശ്യം

തിരുവനന്തപുരം: നിരക്ക് വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അടുത്ത ആഴ്ച മുതൽ അനിശ്ചിത കാല പണിമുടക്കിലേയ്ക്ക്. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ...

ഡ്രൈവിംഗ് ലൈസൻസിന്റെയും, വാഹന പെർമിറ്റുകളുടെയും കാലാവധി നീട്ടണം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന്റെയും മറ്റ് വാഹന പെർമിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കണമെന്ന് സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ചു. ...