ഐക്യവും പരമാധികാരവും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം: സിറിയൻ പ്രതിസന്ധിയിൽ ഇന്ത്യ
ന്യൂഡൽഹി: പ്രസിഡൻ്റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ ഭരണം പിടിച്ചെടുത്ത സിറിയയിലെ ഭരണ പ്രതിസന്ധിയിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ ഐക്യം, പരമാധികാരം, ...