Ministry of External Affairs - Janam TV
Wednesday, July 16 2025

Ministry of External Affairs

ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ആശങ്കയിലായി ലോകം; ഇന്ത്യയോട് ധാന്യങ്ങൾക്കായി അഭ്യർഥിച്ച് കൂടുതൽ രാജ്യങ്ങൾ

ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി നിലച്ചതോടെ ഉത്കണ്ഠാകുലരായ രാജ്യങ്ങൾ നയതന്ത്ര അഭ്യർത്ഥനയുമായി രംഗത്ത്. ഇന്ത്യൻ ഗോതമ്പിനായുള്ള തങ്ങളുടെ അഭ്യർത്ഥനകൾ നിറവേറ്റപ്പെടുമോ എന്നതിനെക്കുറിച്ച് വ്യക്തത തേടി ഒരു ഡസനോളം ...

യൂറോപ്യൻ കമ്മിഷണർ ഉർസുല വോൺ ഡെർ ലെയ്ൻ 24ന് ഇന്ത്യയിൽ; മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും

ന്യൂഡൽഹി: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഏപ്രിൽ 24-25 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് എന്ന നിലയിലുള്ള ...

യുക്രെയ്നിൽ നിന്നുളള ഒഴിപ്പിക്കൽ ദൗത്യം ‘ഓപ്പറേഷൻ ഗംഗ’ പേരിട്ട് കേന്ദ്രസർക്കാർ; രണ്ടാമത്തെ വിമാനം പുലർച്ചെ എത്തും

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനായുള്ള ദൗത്യത്തിന് 'ഓപ്പറേഷൻ ഗംഗ' എന്ന് പേരിട്ടു. ദൗത്യത്തിന്റെ ഭാഗമായി, 250 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ബുക്കാറസ്റ്റിൽ നിന്നും ...

യുദ്ധമുനയിൽ യുക്രെയിൻ; മുഴുവൻ ഇന്ത്യക്കാരെയും തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ;കൺട്രോൾ റൂം തുറന്നു; വിമാനകമ്പനികളുമായി ചർച്ച തുടരുന്നു

ഡൽഹി: യുദ്ധഭീതി സജീവമായി നിലനിൽക്കുന്ന യുറോപ്യൻ രാജ്യമായ യുക്രെയിനിൽനിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ഇന്ത്യക്കാരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം കൺട്രോൾറൂം ആരംഭിച്ചു. ...

എലിസബത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തി സുരേഷ് ഗോപി;മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട എംപിയ്‌ക്ക് നന്ദി പറഞ്ഞ് കുടുംബം

കോട്ടയം: ഷാർജയിൽ കൊറോണ ബാധിച്ച് മരിച്ച പാല പുതുമനയിൽ എലിസബത്ത് ജോസിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി എംപി. ഗർഭിണിയായിരുന്ന എലിസബത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് ...

നീണ്ട നയതന്ത്ര അനുഭവവുമായി പ്രദീപ്കുമാർ ചൈനയിലേയ്‌ക്ക്; പുതിയ അംബാസിഡറെ നിയമിച്ച് ഇന്ത്യ; ചൈനീസ് ഭാഷയിലെ പ്രാവീണ്യവും തുണയായി; അതിർത്തിയിലെ മഞ്ഞുരുകുമോ ?

ന്യൂഡൽഹി: ചൈനയിലെ പുതിയ ഇന്ത്യൻ അംബാസിഡറായി പ്രദീപ്കുമാർ റാവത്തിനെ നിയമിച്ചു. നിലവിൽ നെതർലെന്റ്‌സിലെ അംബാറിഡറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യൻ ഫോറിൻ സർവ്വീസ് 1990 ബാച്ചുകാരനായ പ്രദീപ്കുമാർ ഉടൻ തന്നെ ...

Page 2 of 2 1 2