minorities - Janam TV

minorities

വാൾമുനയിൽ നിർത്തി ഭീഷണി; ഹിന്ദുക്കളെ നിർബന്ധിച്ച് മതം മാറ്റുന്നു: ബംഗ്ലാദേശിൽ ഭയാനകമായ സാഹചര്യമെന്ന് ഇസ്കോൺ നേതാവ്

ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയാണെന്ന് കൊൽക്കത്തയിലെ ഇസ്‌കോൺ വൈസ്പ്രസിഡന്റ് രാധാരമൺ ദാസ്. അനുസരിക്കാൻ തയാറല്ലാത്തവർക്കെതിരെ ഇസ്ലാമിക ഭീകരർ വധഭീഷണി മുഴക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ ...

അനീതിക്കെതിരെ പോരാടണം, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ബം​ഗ്ലാദേശ് സർക്കാർ പരാജയപ്പെട്ടു : ആക്രമണങ്ങളെ അപലപിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്

ലക്നൗ: ബം​ഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിൽ ബം​ഗ്ലാദേശിലെ ഇടക്കാല ...

മൗനം പാലിക്കാൻ കഴിയില്ല; ബംഗ്ലാദേശിലെ സാഹചര്യം ഭീതിതം! ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ബ്രിട്ടീഷ് എംപിമാർ

ലണ്ടൻ: ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ ബംഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് യുകെ പാർലമെന്റ് അംഗങ്ങൾ. സാഹചര്യങ്ങൾ ഏറ്റവും അപകടകരമായ അവസ്ഥയിലാണെന്ന് എംപിമാരായ പ്രീതി പട്ടേലും ബാരി ഗാർഡിനറും പറഞ്ഞു. ...

ദുർഗാ വിഗ്രഹങ്ങൾ നശിപ്പിച്ചു, പണം നൽകിയാൽ പൂജ ചെയ്യാമെന്ന് ഭീഷണി; ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ ഇസ്ലാമിക ഗ്രൂപ്പുകൾ

ധാക്ക: ദുർഗാ പൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ. അഞ്ച് ലക്ഷം ബംഗ്ലാദേശി ടാക്ക (ബംഗ്ലാദേശ് കറൻസി) നൽകിയില്ലെങ്കിൽ ...

പിന്നാക്ക വിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യ അറിയാൻ ജാതി സെൻസസ് അനിവാര്യം; ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാൻ സഹായകമാകും: അജിത് പവാർ

മുംബൈ: പട്ടിക വർഗ, പട്ടിക ജാതി വിഭാഗങ്ങളുടെയും ആദിവാസി-ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും ശരിയായ ജനസംഖ്യാ വിവരങ്ങൾ അറിയുന്നതിന് ജാതി സെൻസസ് അനിവാര്യമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് ...

ബംഗ്ലാദേശ് കലാപം: ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിലും സുരക്ഷയിലും ആശങ്ക; ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമെന്ന് ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശിൽ എത്രയും പെട്ടന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ. എല്ലാ പൗരന്മാരെയും സംരക്ഷിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ...

ഏറ്റവും സുരക്ഷിതരായി ന്യൂനപക്ഷങ്ങൾ ജീവിക്കുന്നത് ഇന്ത്യയിൽ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം:  മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളാണ് ഏറ്റവും കൂടുതൽ സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നമ്മുടെ അയൽ രാജ്യങ്ങളിലെ മതസ്വാതന്ത്രവുമായി വിലയിരുത്തുമ്പോൾ ഭാരതത്തിലുള്ളവർ ഏറ്റവും ...

ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിസ്ഥാനിൽ മടങ്ങിയെത്തണം; അഭ്യർത്ഥനയുമായി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിച്ചതായും രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും മടങ്ങിയെത്തണമെന്നും അഭ്യർത്ഥിച്ച് താലിബാൻ. താലിബാൻ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഡോ.മുല്ല അബ്ദുൾ വാസി ...

വികസനത്തിലേക്ക് തിരിയാൻ ഞങ്ങൾ തയ്യാറാണ്; പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വഗതം ചെയ്ത് പാസ്മന്ദ മുസ്ലീം സമുദായം

ലക്‌നൗ: സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷങ്ങളിലേക്ക് എത്തിച്ചേരാൻ ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പാസ്മന്ദ മുസ്ലീം വിഭാഗം സ്വാഗതം ചെയ്തയായി അറിയിച്ചു.പാസ്മന്ദ ...

ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി: സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണം, കേന്ദ്രസർക്കാരിന് കൂടുതൽ സമയം നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിൽ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് കൂടുതൽ സമയം നൽകി സുപ്രീം കോടതി. മൂന്ന് മാസത്തെ സമയമാണ് കേന്ദ്രസർക്കാരിന് സുപ്രീം കോടതി ...

പാകിസ്താനിൽ ക്രൈസ്തവർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അന്താരാഷ്‌ട്ര സംഘടന

ഇസ്ലാമാബാദ്: ക്രിസ്ത്യൻ വിഭാഗങ്ങൾ പാകിസ്താനിൽ അനുഭവിക്കുന്നത് കടുത്ത മത വിവേചനം. സെന്റർ ഓഫ് പൊളിറ്റിക്‌സ് ആന്റ് ഫോറിൻ അഫയേഴ്‌സിന്റെ(സിപിഎഫ്എ) പുതിയ റിപ്പോർട്ടിലാണ് പാകിസ്താനിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ...