റാംപുണ്ടെന്ന് കരുതി മുന്നോട്ട് നടന്നു; മിസ് യൂണിവേഴ്സ് വേദിയിൽ മുഖം ഇടിച്ചു വീണു; ഗുരുതരമായി പരിക്കേറ്റ മത്സരാർത്ഥി ആശുപത്രിയിൽ
74-ാമത് മിസ് യൂണിവേഴ്സ് കീരിടം മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷാണ് സ്വന്തമാക്കിയത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിക്കൊണ്ടാണ് ഫാത്തിമ നേട്ടം കൈവരിച്ചത്. മാസങ്ങൾ നീണ്ട കഠിനാധ്വാനമാണ് ...








