2023-ലെ വിശ്വസുന്ദരി പട്ടം നിക്കരാഗ്വയുടെ 23-കാരിക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2023-ലെ വിശ്വസുന്ദരി പട്ടം നിക്കരാഗ്വയുടെ 23-കാരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 11:00 am IST
Facebook
Twitter
WhatsAppTelegram

2023ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി നിക്കരാഗ്വയുടെ ഷെയ്ന്നിസ് അലോണ്ട്ര പാലസിയോസ് കോർണെജോ. മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവേഡറിൽ വച്ച് നടന്ന ചടങ്ങിൽ മുൻ വിശ്വസുന്ദരി ആർ’ബോണ്ണി ഗബ്രിയേൽ ആണ് നിക്കരാഗ്വയുടെ പാലസിയോസിന് കിരീടം അണിയിച്ചത്. തായ്‌ലാൻഡിന്റെ അന്റോണിയോ പോർസിൽഡ് റണ്ണറപ്പായി. മൂന്നാം സ്ഥാനം ഓസ്‌ട്രേലിയയുടെ മൊറായ വിൽസണും ലഭിച്ചു.

MISS UNIVERSE 2023 IS @Sheynnispalacios_of !!!! 👑 🇳🇮@mouawad #72ndMISSUNIVERSE #MissUniverse2023 pic.twitter.com/cSHgnTKNL2

— Miss Universe (@MissUniverse) November 19, 2023

ഇത്തവണത്തെ വിശ്വസുന്ദരി മത്സരത്തിന് 84 വനിതകളാണ് പങ്കെടുത്തത്. ആദ്യത്തെ 20 പേരിൽ സ്ഥാനം പിടിക്കാൻ ഇന്ത്യയുടെ ശ്വേത ശാരദയ്‌ക്കും കഴിഞ്ഞിരുന്നു. എൽ സാൽവേഡറിലെ ജോസ് അഡോൾഫോ പിനെദ അരീനയിൽ വച്ചായിരുന്നു 72-ാം വിശ്വസുന്ദരി മത്സരം നടന്നത്. 1975 മുതൽ ആരംഭിച്ച ചടങ്ങിന് ആദ്യമായാണ് മദ്ധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവേഡർ ആതിഥേയത്വം വഹിക്കുന്നത്.

വിശ്വസുന്ദരി പ്രഖ്യാപനത്തിന് പിന്നാലെ നേട്ടം സ്വന്തമാക്കിയ പാലസിയോസ് വികാരനിർഭരയായിരുന്നു. കമ്യൂണിക്കേഷൻസിൽ ബിരുദധാരിയാണ് നിക്കരാഗ്വയെ പ്രതിനിധീകരിച്ചെത്തിയ പാലസിയോസ്. 23 വയസുള്ള ഇവർ ഉത്കണ്ഠ സംബന്ധിച്ച പല പ്രശ്‌നങ്ങളും നേരിട്ടിരുന്നതിനാൽ Understand Your Mind എന്ന പേരിൽ ആരംഭിച്ച പദ്ധതിയും മിസ് യൂണിവേഴ്‌സ് വേദിയിൽ ചർച്ചയായി. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനും മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരെ സഹായിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയായിരുന്നു അത്.

പസഫിക് സമുദ്രത്തിനും കരീബിയൻ കടലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന മദ്ധ്യ അമേരിക്കൻ രാജ്യമാണ് നിക്കരാഗ്വ. 68 ലക്ഷം പേർ മാത്രമാണ് ഇവിടെ വസിക്കുന്നത്. സ്പാനിഷാണ് ഭാഷ.

Tags: Miss UniverseNicaraguaMiss Universe 2023
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies