29 വർഷങ്ങൾക്ക് മുൻപ്, ഇന്നേ ദിവസം...ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് ഇന്ത്യയുടെ ആദ്യത്തെ വിശ്വസുന്ദരി സുസ്മിതാ സെൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

29 വർഷങ്ങൾക്ക് മുൻപ്, ഇന്നേ ദിവസം…ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് ഇന്ത്യയുടെ ആദ്യത്തെ വിശ്വസുന്ദരി സുസ്മിതാ സെൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2023, 03:30 pm IST
FacebookTwitterWhatsAppTelegram

നടി സുസ്മിത സെന്നിന് ഏറെ പ്രത്യേകതയുള്ള ദിനമാണ് മെയ് 21. കാരണം കഴിഞ്ഞ 29 വർഷം മുൻപ് ഇതേ ദിവസമാണ് വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. ഇതിന്റെ മധുര സ്മരണയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഈ ചിത്രത്തിന് ഇന്ന് 29 വയസായി. 18 വയസുള്ള മനോഹരിയായ എന്നെ പകർത്തിയത് അതിഹാസ ഫോട്ടോഗ്രാഫറായ പ്രബുദ്ധദാസ്ഗുപ്തയാണ്. ഈ ചിത്രമെടുത്തതിന് പിന്നാലെ മിസ് യൂണിവേഴ്‌സിന്റെ ചിത്രം ആദ്യമായാണ് താനെടുക്കുന്നതെന്നും ഇന്ത്യയുടെ ആദ്യത്തെ വിശ്വസുന്ദരിയെ ക്യാമറക്കണ്ണുകളിൽ പകർത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷുണ്ടെന്നുമാണ് സുസ്മിത സെൻ കുറിച്ചത്. വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള 77 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളോട് മത്സരിച്ച് 1994-ലാണ് സുസ്മിതാ സെൻ വിശ്വസുന്ദരി പട്ടം നേടിയത്. ഇതോടെ മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവർ മാറി. തന്റെ മാതൃരാജ്യത്തെ പ്രതിനിധീകരിക്കുകയും വിജയിക്കാനായതും വിവമതിക്കാനാവത്ത ബഹുമതിയാണ്. അത് ഇന്നും സന്തോഷം നൽകുന്നു. ആ നിമിഷത്തെ കുറിച്ചോർക്കുമ്പോൾ ഇന്നും ആനന്ദാശ്രു പൊഴിയും. ചരിത്രം പിറന്ന ആ ദിനത്തെ ഞാൻ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു. – സുസ്മിതാ സെൻ കുറിച്ചു.

സുസ്മിതാ സെന്നിന്റെ പോസ്റ്റ്

നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയത്. എപ്പോഴും സന്തോഷവതിയായി ഇരിക്കട്ടെയെന്നും 29 വർഷം മുൻപ് രാജ്യത്തിന്റെ പേര് ചരിത്രത്തിലെഴുതിയ മഹതിയ്‌ക്ക് ആശംസകൾ അങ്ങനെ നീളുകയാണ് കമന്റുകൾ.

Tags: Miss UniverseSushmita Sen
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies