ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം; സംഭവം പാകിസ്ഥാന്‍ തീരത്ത് 71 നോട്ടിക്കല്‍ മൈല്‍ അകലെ
ദുബായ്: അറബിക്കടലിനെയും ഹോര്‍മുസ് കടലിടുക്കിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം. പനാമയുടെ പതാകയേന്തിയ 'വേല നോവ' എന്ന കണ്ടെയ്നര്‍ കപ്പലിന് നേരെയാണ് ...














