ആണിവേരിളക്കി ഓസ്ട്രേലിയ, ആശ്വാസമായി മഴ; ഗാബയിൽ അടിമുടി വിറച്ച് രോഹിത്തും സംഘവും
ബ്രിസ്ബെയ്ൻ: ഗാബ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ തകർച്ചയുടെ വക്കിൽ. 22 റൺസെടുക്കുന്നതിനിടെ മൂന്ന് പേരാണ് കൂടാരം കയറിയത്. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോർ 445-ൽ ...