എട്ടുവര്‍ഷത്തെ ഇടവേള....! കുറ്റി തെറിപ്പിക്കാന്‍ അവന്‍ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു; റാഞ്ചാന്‍ കച്ചമുറുക്കി മുംബൈ ഇന്ത്യന്‍സ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എട്ടുവര്‍ഷത്തെ ഇടവേള….! കുറ്റി തെറിപ്പിക്കാന്‍ അവന്‍ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു; റാഞ്ചാന്‍ കച്ചമുറുക്കി മുംബൈ ഇന്ത്യന്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 08:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: എട്ടുവര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ലോക ക്രിക്കറ്റിലെ മികച്ച ബൗളര്‍ ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ആര്‍സിബി താരം മിച്ചല്‍ സ്റ്റാര്‍ക്ക് അറിയിച്ചു. ദേശീയ ടീമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം വര്‍ഷങ്ങളോളം ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്നത്.

വില്ലോ ടോക് ക്രിക്കറ്റ് പോഡ്കാസ്റ്റിലാണ് താരം തന്റെ മടങ്ങിവരവിനെക്കുറിച്ച് വാചാലനായത്. 2015ലാണ് സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ അവസാനമായി കളിച്ചത്. അടുത്ത വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇതിനുള്ള മികച്ച മുന്നൊരുക്കമാവും ഐപിഎല്ലെന്നാണ് സ്റ്റാര്‍ക്കിന്റെ നിലപാട്.

2014ലും 2015ലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചിട്ടുള്ള സ്റ്റാര്‍ക്ക് 27 മത്സരങ്ങളില്‍ 34 വിക്കറ്റെടുത്തിട്ടുണ്ട്. 2018ലെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്ത സ്റ്റാര്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായെങ്കിലും ഒരു മത്സരം പോലും കളിക്കാതെ പരിക്ക മൂലം പിന്‍മാറിയിരുന്നു.

സ്റ്റാര്‍ക്കിനെ മുംബൈ ജേഴ്‌സിയില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യവുമായി മുംബൈ ഇന്ത്യന്‍സ് തന്നെ രംഗത്തെത്തുകയും ചെയ്തു. പരിക്കുണ്ടായിട്ടും ജോഫ്ര ആര്‍ച്ചറെ ടീമിലെത്തിച്ചതുപോലെ മുംബൈ സ്റ്റാര്‍ക്കിനായും രംഗത്തെത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.

 

 

Tags: Mitchell StarcconfirmingIPL return
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies