mla - Janam TV

mla

‘കുനാൽ ഘോഷ് ജനങ്ങളെ ഉപദ്രവിച്ചതിന് കയ്യും കണക്കുമില്ല; അയാൾ അത് അർഹിക്കുന്നുണ്ട്’; തൃണമൂൽ എംഎൽഎയ്‌ക്ക് നേരെ ജനങ്ങളുടെ ചീമുട്ടയേറ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ കുനാൽ ഘോഷിന് നേരെ ചീമുട്ടയേറ്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ വസതിയിൽ നിന്ന്പു ...

ഇതാണ് യഥാർത്ഥ പ്രതിപക്ഷം; ഒത്തുതീർപ്പ് രാഷ്‌ട്രീയ നയങ്ങൾ ഇനി കേരള നിയമസഭയിൽ നടപ്പാകില്ല; 30-ന്റെ കരുത്തുള്ള ആ മൂന്ന് സാമാജികരുടെ വീര്യം കണ്ട് കേരളം

തിരുവനന്തപുരം: നിയമസഭയിലെ യഥാ‍‍ർത്ഥ പ്രതിപക്ഷധ‍ർമ്മം കേരളത്തിന് കാണിച്ച് കൊടുത്ത് ബിജെപി സാമാജികർ. സഭ സമ്മേളിക്കുന്ന ദിവസങ്ങളിലെ  ശ്രദ്ധേകേന്ദ്രം ബിജെപി എംഎൽഎമാരാണ്. കൃത്യമായ ഇടപെടലുകളിലൂടെയും ചാട്ടുളി പോലെയുള്ള വാക്കുകളിലൂടെയും ...

മുൻ എം.എൽ.എ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; എ.കെ മണിയുടെ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി

പത്തനംതിട്ട: മുൻ ദേവികുളം എം.എൽ.എ എ.കെ മണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട കോന്നിയിലാണ് അപകടം ഉണ്ടായത്. കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു മൂന്നാർ പഞ്ചായത്ത് ...

‘എല്ലാവരും കാറിൽ വരുമ്പോൾ നിങ്ങൾ മാത്രം എന്തേ ചെരുപ്പ് പോലും ഇല്ലാതെ ബസിൽ? എന്റെ കയ്യിൽ ഒന്നുമില്ല സർ’; ടിവികെ എംഎൽഎ തെന്ദ്രൽ കുമാറിന്റെ ഏളിമ വെറും ‘ഷോ’; കോടികളുടെ സ്വത്തെന്ന് സത്യവാങ്മൂലം

കിൽവൈത്തിനൻകുപ്പം മണ്ഡലത്തിലെ ടിവികെ എംഎൽഎ തെന്ദ്രൽ കുമാർ കഴിഞ്ഞ ദിവസം  നഗ്നപാദമായി ബസിൽ നിയമസഭയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. ദേശീയ മാദ്ധ്യമങ്ങൾ അടക്കം 'പാവപ്പെട്ട' എംഎൽഎയെ വാഴ്ത്തിപ്പാടുകയും ചെയ്തിരുന്നു. ...

വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; പിന്തുണച്ച് വി.സി.കെയും ലീഗും; 121 എംഎല്‍എമാരുടെ പിന്തുണ

ചെന്നൈ: വെള്ളിത്തിരയെ വെല്ലുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ തമിഴ്നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ വിജയ് ഒരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടി.വി.കെ, ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ...

‘മൂന്ന് പേരാണ് ജയിച്ചതെങ്കിലും മുപ്പത് പേരുടെ വീര്യത്തോടെ നിയമസഭയില്‍ പ്രവര്‍ത്തിക്കും; നരേന്ദ്ര മോദിയുടെ വികസന രാഷ്‌ട്രീയമായിരിക്കും തങ്ങളുടെ വഴികാട്ടി’

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികള്‍ക്ക് തലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ ...

“ആദ്യം പരാതി കിട്ടട്ടെ, രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ല”: ന്യായീകരിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: സത്രീകൾക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ​ഗർഭഛിദ്രത്തിന് സമർദ്ദം ചൊലുത്തുകയും ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാക്കളും. രാഹുൽ എംഎൽഎ സ്ഥാനം ...

വിദ്വേഷ പ്രസം​ഗം, എം.എൽ.എ അബ്ബാസ് അൻസാരിക്കും അനിയനും രണ്ടുവർഷം ജയിൽ

വിദ്വേഷ പ്രസം​ഗ കേസിൽ മൗ എം.എൽ.എ അബ്ബാസ് അൻസാരിക്കും സഹോദരൻ മൻസൂർ അൻസാരിക്കും രണ്ടുവർഷം തടവ് ശിക്ഷ. 2022 ൽ യുപി നിയമസഭ തിരഞ്ഞെടുപ്പിനിടെയുണ്ടായ കേസിലാണ് ഇരുവരെയും ...

അനധികൃത സ്വത്ത് സമ്പാദനം, മുൻ മന്ത്രി ബാബുവിനെതിരെ ഇ‍ഡി കുറ്റപത്രം

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എക്സൈസ് മന്ത്രിയും നിലവിലെ എം.എൽ.എയുമായ കെ.ബാബുവിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. 2007 ജൂലൈ മുതൽ 2016 ജനുവരി 25 വരെയുള്ള ...

“മദ്രസയിൽ പോയവരാണ് കഞ്ചാവ്, MDMA കേസിലൊക്കെ പിടിയിലാകുന്നത്, മതം പഠിച്ചിട്ടും വഴിതെറ്റുന്നു; പരിശോധിക്കണം”: കെടി ജലീൽ

മലപ്പുറം: മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നമായി പിടിയിൽ ആകുന്നതെന്നും മയക്കുമരുന്നിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കെടി ജലീൽ എംഎൽഎ. മദ്രസയിൽ പോയി പഠിച്ചിട്ടുള്ളവരാണ് ...

അമിത് ഷായുടെ മകനെന്ന് പരിചയപ്പെടുത്തി; എംഎൽഎമാർക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായി ചമഞ്ഞ് എംഎൽഎമാരിൽ നിന്നും കോടികൾ തട്ടിയ പ്രതികൾ അറസ്റ്റിൽ. നാലുകോടിരൂപയുടെ തട്ടിപ്പ് കേസിൽ മൂന്ന് പേരെ മണിപ്പൂർ ...

ലീ​ഗ് നേതാവ് എം സി കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ; നിക്ഷേപ തട്ടിപ്പിൽ മുൻ എം.എൽ.എ റിമാൻഡിൽ

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി കമറുദ്ദീൻ വീണ്ടും അറസ്റ്റിൽ. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ...

പൊതുമദ്ധ്യത്തിൽ ഓട്ടോ ഡ്രൈവർ മർദ്ദിച്ചു; ഹോട്ടൽ റിസപ്ഷനിൽ മുൻ എംഎൽഎ കുഴഞ്ഞുവീണു മരിച്ചു

പനാജി: ​ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് പിന്നാലെ ​ മുൻ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു. ഗോവയിലെ നിയമസഭാംഗമായിരുന്ന ലാഓ മമലേദർ ആണ് മരിച്ചത്. കർണാടകയിലെ ബെൽ​ഗാവിയിലായിരുന്നു സംഭവം. ഇടുങ്ങിയ ...

പാർട്ടി പരിപാടികളിൽ തത്കാലം പങ്കെടുക്കേണ്ട; മുകേഷിനെ മാറ്റിനിർത്തി വിവാദം തണുപ്പിക്കാൻ സിപിഎം

തിരുവനന്തപുരം: നടിയുടെ ലൈം​ഗികാരോപണ കേസിൽ പ്രതിയായ എംഎൽഎ മുകേഷിനെ പാർട്ടി പരിപാടികളിൽ നിന്ന് വിലക്കി സിപിഎം. പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് മുകേഷിനെ പാർട്ടി വിലക്കിയത്. സിപിഎം സംഘടിപ്പിക്കുന്ന ...

കേജരിവാളിനും ആപ്പിനും വമ്പൻ തിരിച്ചടി; രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ

ആം ആദ്മിയിൽ നിന്ന് രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം ആപ്പിൻ്റെ പ്രാഥമിക അം​ഗത്വം രാജിവച്ച സിറ്റിം​ഗ് കൗൺസിലറും ബിജെപിക്കൊപ്പം ചേരും. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ...

ആംആദ്മി MLA വെടിയേറ്റ് മരിച്ചു

ലുധിയാന: പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ ​ഗുർപ്രീത് ​ഗോ​ഗി ബസ്സിയാണ് മരിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കും ...

ഡിഎംകെയിലും ഉറച്ചില്ല, യുഡിഎഫിന്റെ വാതിലും തുറന്നില്ല; പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് അഭിഷേക് ബാനർജി

കൊൽക്കത്ത: സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പി.വി. അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഷാൾ അണിയിച്ചാണ് പി.വി ...

ഭിന്നശേഷി എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ സ്നേഹസംഗമം

തിരുവനന്തപുരം: ഭിന്നശേഷി എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ സ്നേഹസംഗമം പരിപാടി തിരുവനന്തപുരത്ത് സത്യൻ മെമ്മോറിയാൽ ഹാളിൽ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ഭിന്നശേഷി കമ്മിഷണർ ഡോ. പി ടി ...

‘ ദേ പിന്നേം നീല ട്രോളി ബാഗ്’; എംഎൽമാർക്ക് സ്പീക്കറിന്റെ വക ഉപഹാരം; തികച്ചും യാദൃശ്ചികമെന്ന് സ്പീക്കറുടെ ഓഫീസ്

തിരുവനന്തപുരം: പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗിൽ ഉപഹാരം നൽകി സ്പീക്കർ എ എൻ ഷംസീർ. ഭരണഘടനയും നിയമസഭ ചട്ടങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും നിറച്ച ട്രോളി ...

സിപിഎം MLA-യുടെ മകന് ആശ്രിത നിയമനം; റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി; സംസ്ഥാന സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: സിപിഎം നേതാവും ചെങ്ങന്നൂർ മുൻ എംഎൽഎയുമായ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. ഹൈക്കോതി വിധിയെ ചോദ്യം ...

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസ്; ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ ആന്റണി രാജുവിന് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. കേസിൽ വിചാരണ നേരിടണമെന്നും ഒരു ...

‘ അങ്ങനെ ഇപ്പോൾ പോകണ്ട’; എംഎൽഎയുടെ വാഹനം തടഞ്ഞ് കാട്ടാനക്കൂട്ടം

തൃശൂർ: എംഎൽഎയുടെ വാഹനം തടഞ്ഞ് കാട്ടാനക്കൂട്ടം. ചാലക്കുടി എംഎൽഎയായ സനീഷ് കുമാർ ജോസഫിന്റെ വാഹനമാണ് കാട്ടാനക്കൂട്ടം തടഞ്ഞത്. ആതിരപ്പിള്ളിയിലായിരുന്നു സംഭവം. 'ചിറക് 'വിദ്യാഭ്യാസ പദ്ധതിയിലൂടെ മലക്കപ്പാറയിലെ തോട്ടം ...

അഴിമതി കേസിൽ കാർവാർ എം.എൽ.എ അറസ്റ്റിൽ; സതീഷ് സെയിലിനെതിരെ ശിക്ഷാ വിധി നാളെ

ബെം​ഗളൂരു: അഴിമതി കേസിൽ കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്തു. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്ന തെരച്ചിലിന് നേതൃത്വം നൽകിയതിൽ ഒരാൾ സതീഷായിരുന്നു. ...

പ്രായമായിപ്പോയി, ഇല്ലെങ്കിൽ പണി തന്നേനെ; റാലിക്കെത്തി സത്യം വെളിപ്പെടുത്തിയവരെ ഭീഷണിപ്പെടത്തി അൻവറിന്റെ ശിങ്കിടികൾ

പാലക്കാട് അൻവർ നടത്തിയ റോഡ് ഷോയിൽ ആളെക്കൂട്ടാൻ എത്തിച്ചവരിൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളുമുണ്ടായിരുന്നുവെന്ന് ഇന്നലെ ആരോപണമുയർന്നിരുന്നു. ഒരു മലയാളം ചാനലുമായി സംസാരിക്കുന്നതിനിടെ ചില സ്ത്രീകളാണ് ഇത് നിഷ്കളങ്കമായി ...

Page 1 of 6 126