ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ് കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുവ്യാപാരിയെ ആൾക്കൂട്ട ആക്രമണത്തിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിൽ പ്രതിഷേധവുമായിറങ്ങിയതോടെ സംഭവത്തിൽ പൊലീസ് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ...