ഇന്ത്യൻ ഫുട്ബോൾ കാർണിവെലിന് ഇന്ന് കിക്കോഫ്; മോഹൻ ബഗാനും മുംബൈയും നേർക്കുനേർ
ഇന്ത്യൻ ഫുട്ബോൾ കാർണിവെലായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ)2024-25 സീസണ് ഇന്ന് തുടക്കമാകും. കൊൽക്കത്തയില വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. ആദ്യ മത്സരത്തിൽ നിലവിലെ ...