ഐഎസ്എൽ കിക്കോഫ് പ്രഖ്യാപിച്ചു; കൊമ്പന്മാരുടെ ആദ്യ മത്സരം തിരുവോണ നാളിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഎസ്എൽ കിക്കോഫ് പ്രഖ്യാപിച്ചു; കൊമ്പന്മാരുടെ ആദ്യ മത്സരം തിരുവോണ നാളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 09:50 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. 2024-25 സീസൺ സെപ്റ്റംബർ 13ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ മോഹൻ ബ​ഗാൻ സൂപ്പർ ജയൻ്റ്സും റണ്ണറപ്പുകളായ മുംബൈ സിറ്റിയും കൊൽക്കത്തയിൽ ഏറ്റുമുട്ടും. സെപ്റ്റംബർ 14ന് ചെന്നൈയിനും ഒഡിഷയും ഈസ്റ്റ് ബം​ഗാളും ബെം​ഗളൂരുവും നേർക്കുനേർ വരും. വൈകിട്ട് അഞ്ചിനും രാത്രി 7.30നുമാണ് മത്സരങ്ങൾ.

15ന് തിരുവോണ നാളിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങും. പഞ്ചാബാണ് എതിരാളികൾ. 29നാണ് ആദ്യ എവേ മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. മൊഹമ്മദൻസ് സ്പോർട്ടിം​ഗ് ക്ലബടക്കം ഇത്തവണ 13 ടീമുകളാണ് ലീ​ഗിൽ മാറ്റുരയ്‌ക്കുന്നത്. മിക്കേല്‍ സ്റ്റാറേക്ക് കീഴിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സീസനാണിത്. അതേസമയം ഡ്യുറാൻഡ് കപ്പിൽ സെമി കാണാതെ പുറത്തായിരുന്നു.

Kerala Blasters ISL 2024-25 Schedule (until december):

Kerala Blasters FC vs Punjab FC – Jawaharlal Nehru Stadium, Kochi – September 15, 2024 – 7:30 pm
Kerala Blasters FC vs East Bengal – Jawaharlal Nehru Stadium, Kochi – September 22, 2024 – 7:30 pm
Northeast United FC vs Kerala Blasters FC – Indira Gandhi Athletic Stadium, Guwahati – September 29, 2024 – 7:30 pm
Odisha FC vs Kerala Blasters FC – Kalinga Stadium, Bhubaneshwar – October 3, 2024 – 7:30 pm
Mohammedan SC vs Kerala Blasters FC – Kishore Bharati Krirangan, Kolkata – October 20, 2024 – 7:30 pm
Kerala Blasters FC vs Bengaluru FC – Jawaharlal Nehru Stadium, Kochi – October 25, 2024 – 7:30 pm
Mumbai City FC vs Kerala Blasters FC – Mumbai Football Arena, Mumbai – November 3, 2024 – 7:30 pm
Kerala Blasters FC vs Hyderabad FC – Jawaharlal Nehru Stadium, Kochi – November 7, 2024 – 7:30 pm
Kerala Blasters FC vs Chennaiyin FC – Jawaharlal Nehru Stadium, Kochi – November 24, 2024 – 7:30 pm
Kerala Blasters FC vs FC Goa – Jawaharlal Nehru Stadium, Kochi – November 28, 2024 – 7:30 pm
Bengaluru FC vs Kerala Blasters FC – Sree Kanteerava Stadium, Bengaluru – December 7, 2024 – 7:30 pm

 

Tags: OpenerISL 2024-25September 13IndianSUPER LEAGUEmohun baganmumbai city
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies