monsoon - Janam TV
Friday, November 7 2025

monsoon

നോ പാർക്കിം​ഗ് ഏരിയയിൽ വാഹനം നിർത്തി; സമാജ് വാദി പാർട്ടി എംഎൽഎയുടെ കാർ ക്രെയിൻ ഉപയോ​ഗിച്ച് സ്ഥലത്ത് നിന്ന് മാറ്റി, യുപി നിയമസഭാ പരിസരത്ത് നാടകീയ രം​ഗങ്ങൾ

ലക്നൗ: ​ഗതാ​ഗതനിയമം ലംഘിച്ചതിനെ തുടർന്ന് സമാജ് വാദി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനും സംസ്ഥാന ഫിഷറീസ് മന്ത്രിയുമാണ് സഞ്ജയ് നിഷാദിന്റെ കാർ ട്രാഫിക് പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. മന്ത്രിയുടെ എസ് ...

ഹിമാചൽ പ്രദേശിൽ കനത്തമഴയും വെള്ളപ്പൊക്കവും; 69 മരണം, 37 പേരെ കാണാതായി

ഷിംല: ഹിമാചൽപ്രദേശിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലുംപെട്ട് മരിച്ചവരുടെ എണ്ണം 69 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. 37-ലധികം ആളുകളെ കാണാതായതായാണ് വിവരം. ഷിംലയിലെ ...

2025-26 ല്‍ ഇന്ത്യയുടെ ജിഡിപി 6.5% കവിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര; ഗ്രാമീണ മേഖല വളര്‍ച്ചക്ക് കരുത്താകും

ന്യൂഡെല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5% കവിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ വിലയിരുത്തല്‍. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ്, ആദായനികുതി ഇളവുകള്‍, കുറഞ്ഞ ഇഎംഐകള്‍ ...

കർണാകടയിൽ മഴക്കെടുതി; 71 പേർ മരിച്ചു, 2000ത്തോളം വീടുകൾ തകർന്നു; കനത്ത നാശനഷ്ടം

ബെം​ഗ്ളൂരു: കർണാടകയിൽ അതിശക്തമായ മഴയിൽ 71 പേർ മരിച്ചു. ഏപ്രിൽ മുതൽ മെയ് മാസംവരെ പെയ്ത മഴയിൽ മരിച്ചവരുടെ കണക്കുകളാണ് കർണാടക സർക്കാർ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ...

കലിതുള്ളി കാലവർഷം, തലസ്ഥാനത്ത് 144 വീടുകൾ തകർന്നു; അടുത്ത മൂന്നു മണിക്കൂറിൽ മഴ തകർക്കും

തിരുവനന്തപുരം: ജില്ലയിൽ കഴിഞ്ഞ ആറു ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും 144 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. 138 വീടുകൾ ഭാഗികമായും ആറു വീടുകൾ പൂർണമായും തകർന്നു. ...

25,000 ന് മുകളില്‍ നിലയുറപ്പിച്ച് നിഫ്റ്റി; സെന്‍സെക്‌സില്‍ 455 പോയന്റ് മുന്നേറ്റം, ആഗോള ഘടകങ്ങളും ആഭ്യന്തര സാഹചര്യങ്ങളും തുണച്ചു

മുംബൈ: ആഗോള ഘടകങ്ങളും ആഭ്യന്തര സാഹചര്യവും ഉത്തേജനം നല്‍കിയതോടെ കരുത്തോടെ മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 455.37 പോയിന്റ് ഉയര്‍ന്ന് 82,176.45ലും എന്‍എസ്ഇ നിഫ്റ്റി ...

ട്രംപ് താരിഫുകളെ മണ്‍സൂണും കാര്‍ഷിക മേഖലയും ചേര്‍ന്ന് പ്രതിരോധിക്കും; കാര്‍ഷിക മേഖലയില്‍ 4% വളര്‍ച്ച പ്രവചിച്ച് ഇന്‍ഡ്-റാ

ന്യൂഡെല്‍ഹി: 2025 ല്‍ ശരാശരിയില്‍ നിന്നും മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം, കാര്‍ഷിക മേഖലയില്‍ മികച്ച വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് ...

‘മൺസൂൺ വധുക്കൾ’ വർദ്ധിക്കുന്ന പാകിസ്താൻ; ശൈശവ വിവാഹത്തിന് കാരണം മഴയോ?

വേനൽ കഴിഞ്ഞെത്തിയ ഒരു മഴക്കാലത്താണ് 14കാരി ഷാമിലയും 13കാരി ആമിനയും വിവാഹിതരാകുന്നത്. ഇരു സഹോദരിമാരെയും വിവാഹം ചെയ്തതാകട്ടെ അവരെക്കാൾ ഇരട്ടി പ്രായമുള്ള ആളുകളും. പാകിസ്താനിൽ ഇത്തരത്തിൽ മൺസൂൺ ...

കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം; ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ..

മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്. ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ...

ബൈ ബൈ ടു വേനൽ മഴ, ഇനി സംസ്ഥാനത്ത് കാലവർഷം; ഒരാഴ്ച ശക്തമായ മഴ, ലഘു മേഘവിസ്ഫോടന സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തിയതായി കാലാവസ്ഥ വകുപ്പ്.  മഴ മുന്നറിയിപ്പിലും മാറ്റം. ഇന്ന് 14 ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ മൂന്ന് വരെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. ...

കാലവർഷം ഇന്ന് എത്തും? 11 ജില്ലകളിൽ യെല്ലോ അലർ‌ട്ട്; ഞായർ‌ വരെ ശക്തമായ മഴയെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കാലവർഷമെത്തിയേക്കും. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ...

കേരളത്തിൽ ഇക്കുറി കാലവർഷം ഒരു ദിവസം നേരത്തെ എത്തും; അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം മെയ് 31-ഓടെ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂണ്‍ 1നാണ് കാലവര്‍ഷം ആരംഭിക്കുന്നത്. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ ഒരു ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ ജാഗ്രതാ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ച പനികൾ പിടിപെടാതിരിക്കാൻ ...

മൺസൂൺ ബമ്പർ ഒന്നാം സമ്മാനം 10-കോടി കുടുംബശ്രീ പ്രവർത്തകർ എടുത്ത ടിക്കറ്റിന്

മലപ്പുറം; ഈ വർഷത്തെ മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഭാഗ്യശാലി ഒരാളല്ല, ഒരുകൂട്ടം പേരാണ്. മലപ്പുറത്ത് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത് കുടുംബശ്രീ പ്രവർത്തകരാണ്. പരപ്പനങ്ങാടിയിലെ ഒരു കൂട്ടം കുടുംബശ്രീ ...

മഴയൊക്കെയല്ലേ, ട്രിപ്പൊക്കെ പോകണ്ടേ? ഇത്തവണ കേരളം വിട്ടുപിടിച്ചോളൂ! മഴക്കാലം ആസ്വദിക്കാൻ പറ്റിയ ഇന്ത്യൻ നഗരങ്ങളിതാ…

മഴക്കാല യാത്രകൾക്ക് പ്രത്യേക അനുഭൂതിയാണ്, പ്രത്യേക ചന്തമാണ്. ആ യാത്രയിലുടനീളം വ്യത്യസ്തമായ അനുഭൂതിയാകും എന്നത് സംശമില്ലാത്ത കാര്യമാണ്. ചിലർക്ക് കേരളത്തിനകത്തെ മഴക്കാലയാത്ര നടത്താനാണ് ആഗ്രഹമെങ്കിൽ മറ്റ് ചില ...

മഴക്കാലത്ത് വീട്ടിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അകറ്റി നിർത്തുന്നതിനുള്ള എളുപ്പവഴികളും…

മഴക്കാലത്ത് വീടുകളിൽ പാമ്പുകളുടെ ശല്യം താരതമ്യേന വർദ്ധിക്കാറുണ്ട്. മഴ കൂടുതൽ ശക്തമായിക്കഴിഞ്ഞാൽ മാളങ്ങൾ ഇല്ലാതാകുകയും ഇതോടെ പാമ്പുകൾ പുറത്തേക്ക് ഇറങ്ങുന്നതും പതിവാണ്. മാളങ്ങൾ ഇല്ലാതാകുന്നതോടെ പാമ്പുകൾ സമീപത്തെ ...

മൺസൂൺ എത്തി! ഇനി സാഹസമല്ല, ജാഗ്രതയാണ് വേണ്ടത്; മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ..

വേനലിന് വിരാമമിട്ട് മഴ ഇങ്ങെത്തി. ഇപ്പോൾ മഴ രസമായി തോന്നുമെങ്കിലും കുറച്ച് കഴിഞ്ഞ് സ്ഥിതി ഇതായിരിക്കില്ല. വൻ പ്രളയത്തെ അതിജീവിച്ച് വന്നിട്ട് അധിക നാളുകൾ ആയിട്ടില്ല. കുറച്ച് ...

പ്രവചനങ്ങൾക്ക് പിടികൊടുക്കാതെ കാലവർഷം; കേരളത്തിൽ ഇടവപ്പാതി വൈകുന്നു; അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: പ്രവചനങ്ങൾ തെറ്റിച്ച് കേരളത്തിൽ കാലവർഷം വൈകുന്നു. സംസ്ഥാനത്ത് ഞായറാഴ്ചയോടെ കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ ലക്ഷദ്വീപ് വരെ എത്തിയെങ്കിലും കേരള തീരത്തേക്ക് കാലവർഷം ...

കേരളത്തിൽ കാലവർഷം നാളെ എത്തും; ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട്; 5 ദിവസം പരക്കെ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന പ്രവചനം നിലനിൽക്കെയാണ് കാലാവസ്ഥാ ...

മഴക്കാല തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇത് നിർദ്ദേശിച്ചത്. ഇത്തവണ സംസ്ഥാനത്ത് മഴക്കാലം ജൂൺ 4ന് തുടങ്ങുമെന്ന് കാലാവസ്ഥ ...

മൺസൂൺ അവസാന ഘട്ടത്തിലെന്ന് കാലാവസ്ഥാ വകുപ്പ്; രണ്ടു ദിവസംകൊണ്ട് പിൻവാങ്ങുമെന്ന് സൂചന

ന്യൂഡൽഹി: ഇന്ത്യയിൽ ഇത്തവണത്തെ മൺസൂൺ രണ്ടു ദിവസത്തിനകം പിൻവാങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ശക്തമായ മഴ സമ്മാനിച്ച് കടന്നുപോകുന്ന മൺസൂൺ രണ്ടു ദിവസത്തിനകം പിൻവാങ്ങുമെന്നാണ് കണക്കുകൂട്ടൽ. നാലുമാസം ...

മഴക്കാലമെത്തി; കാലാവസ്ഥ മാറുമ്പോൾ ചെയ്യുന്ന ഈ നാല് അബദ്ധങ്ങൾ ഒഴിവാക്കുക

ചുട്ടുപൊള്ളുന്ന വെയിൽ മാഞ്ഞു, കാത്തിരുന്ന മഴക്കാലം എത്തുകയും ചെയ്തു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം നിരവധി അസ്വസ്ഥകളാണ് ശരീരത്തിനും മനസിനുമുണ്ടാക്കുകയെന്നത് മറ്റൊരു കാര്യം. പെട്ടെന്ന് മഴ വ്യാപകമാകുന്നതോടെ നാം ...

തെക്ക് പടിഞ്ഞാറൻ മൺസൂൺ മഹാരാഷ്‌ട്ര-കൊങ്കൺ തീരത്ത്; മഴ ബംഗാൾ ഉൾക്കടൽ മേഖലയിലും ലഭിക്കും

മുംബൈ: സീസണിലെ ആദ്യ മൺസൂൺ മഴയിൽ മഹാരാഷ്ട്ര കൊങ്കൺ തീരങ്ങൾ. തെക്ക് പടിഞ്ഞാറൻ മൺസൂണാണ് ഇന്ന് ഉച്ചതിരിഞ്ഞ് മഹാരാഷ്ട്ര കൊങ്കൺ തീരത്തേക്ക് എത്തിയിരിക്കുന്നത്. ഇന്ന രാത്രി മുതൽ ...

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത.   വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് 21/10/2021: ...

Page 1 of 2 12