moonnar - Janam TV

moonnar

ആകാശവിനോദം മതി ; മൂന്നാറിൽ സ്കൈ ഡൈനിം​ഗ് അടച്ചു, നടപടി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന്

ഇടുക്കി: മൂന്നാർ ആനച്ചാലിൽ വിനോദസഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന സ്കൈ ഡൈനിം​ഗ് അടച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. സ്ഥാപനത്തിന്റെ ഉടമ സോജൻ ജോസഫ്, നടത്തിപ്പുകാരനായ ...

മൂന്നാറിൽ പടയപ്പയുടെ പരാക്രമം; സീരിയൽ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

ഇടുക്കി: മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പയുടെ പരാക്രമം. സീരിയൽ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ പാഞ്ഞടുത്ത പടയപ്പ കാറുകൾ തകർത്തു. 20 ലധികം വാഹനങ്ങൾക്ക് ...

മൂന്നാറിൽ പരാക്രമം തുടർന്ന് പടയപ്പ; ബസിന്റെ ചില്ലുകൾ തകർത്തു

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. രാജമലയിൽ വച്ച് ബസിന്റെ ചില്ലുകൾ തകർത്തു കൊണ്ടായിരുന്നു പടയപ്പയുടെ ആക്രമണം. മൂന്നാൽ- ഉദുമൽ പേട്ട ബസിന്റെ ചില്ലുകളാണ് തകർത്തത്. ഇന്നലെ ...

ഏത് നിമിഷവും റോഡിൽ പതിക്കുമെന്ന അവസ്ഥ; മൂന്നാർ- മറയൂർ മേഖലകളിൽ യാത്രക്കാർക്ക് ഭീഷണിയായി കൂറ്റൻ പാറകൾ

ഇടുക്കി: മൂന്നാർ -മറയൂർ റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു പാറ തകർന്നുവീണ് അപകടം ഉണ്ടായത്. ഇപ്പോഴിതാ അപകട സ്ഥലത്തിന് സമീപം യാത്രക്കാർക്ക് വീണ്ടും ഭീഷണിയാവുകയാണ് നിരവധി പാറകൾ. ചെറുതും ...

മൂന്നാറിൽ കുട്ടിയാനകളുടെ മരണം; രോഗബാധയെന്ന് സംശയം

തിരുവനന്തപുരം: മൂന്നാറിൽ കുട്ടിയാനകൾ തുടർച്ചയായി മരണപ്പെടുന്നതിന് പിന്നിൽ രോഗബാധയെന്ന സംശയം. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് കുട്ടിയാനകൾ ചരിഞ്ഞ സംഭവത്തിലാണ് രോഗബാധ സംശയിക്കുന്നത്. ഹെർപിസ് രോഗബാധയായിരിക്കാം കാരണമെന്നാണ് ...

മൂന്നാറിൽ ഭീതി പടർത്തി കടുവ; വീണ്ടും പശുവിനെ ആക്രമിച്ചു

ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയുടെ അക്രമണം. മേയാൻ വിട്ട പശുവിനെ അക്രമിച്ചു കടലാർ ഈസ്റ്റ് ഡിവിഷനിലാണ് അക്രമം നടന്നത്. ഉച്ചയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ വേലായുധന്റെ പശുക്കൾക്ക് നേരെയാണ് ...

മൂന്നാറിൽ ഉരുൾപൊട്ടൽ; 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഇടുക്കി: മൂന്നാറിൽ ഉരുൾ പൊട്ടൽ. കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിലാണ് ഉരുൾപൊട്ടലുണ്ടായത്. സംഭവത്തിൽ ആളപായമില്ല. ഉരുൾ പൊട്ടലിനെ തുടർന്ന് എസ്റ്റേറ്റ് ലയങ്ങളിലെ 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രാത്രിയോടെയായിരുന്നു ...