movie - Janam TV
Monday, July 14 2025

movie

പ്രൊമോഷന് വരണമെങ്കിൽ മൂന്നുലക്ഷം വേറെ വേണം! ഡിമാന്റുള്ള നടിയെ തമിഴ് സിനിമയ്‌ക്ക് വേണ്ട; ഇനി വീട്ടിലിരിക്കട്ടെയെന്ന് നിർമാതാവ്

അഭിനയിച്ച സിനിമയുടെ പ്രൊമോഷന് വരണമെങ്കിൽ പ്രത്യേകം പണം വേണമെന്ന് ആവശ്യപ്പെട്ട തമിഴ് നടി അപർനദിക്കെതിരെ തുറന്നടിച്ച് പ്രമുഖ നിർമാതാവ് സുരേഷ് കാമാക്ഷി. നരകപ്പോർ എന്ന പുതിയ ചിത്രത്തിൻറെ ...

വൻ ഹിറ്റായി ധനുഷിന്റെ രായൻ; 112 കോടിയുമായി തിയേറ്ററിൽ പൊടിപൊടിച്ച് ചിത്രം

ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം രായൻ ബോക്സോഫീസിൽ വൻ ഹിറ്റ്. തിയേറ്ററിലെത്തി ഒരാഴ്ച പിന്നിടുമ്പോൾ 112 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഏഴാം ദിവസമായ ഇന്നലെ ആ​ഗോള ...

തിയറ്ററുകൾ കൈയൊഴിഞ്ഞു, ഉള്ളൊഴുക്ക് ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് ഉടൻ

പാർവതി തിരുവോത്തും ഉർവശിയും പ്രധാന കഥാപാത്രങ്ങളായ ഉള്ളൊഴുക്ക് ഉടൻ ഒടിടിയിലെത്തും. നിരൂപക പ്രശംസ നേടിയിട്ടും തിയറ്ററിൽ ചിത്രത്തെ ആരാധകർ കൈവിടുകയായിരുന്നു. ജൂൺ 21ന് ബി​ഗ്സ്ക്രീനിലെത്തിയ ചിത്രം അടുത്തയാഴ്ചയോ ...

ഭർത്താവിന്റെ സിനിമയ്‌ക്ക് പോസ്റ്റ‍ർ ഒട്ടിക്കാനിറങ്ങി നടി; വൈറലായി സീരിയൽ താരത്തിന്റെ ചിത്രങ്ങൾ

ഭർത്താവ് ശ്രീജിത്ത് വിജയന്റെ ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കാനിറങ്ങി സീരിയൽ താരം റബേക്ക സന്തോഷ്. ശ്രീജിത്ത് വിജയൻ സംവിധാന ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഇടിയൻ ചന്തു രണ്ടു​ദിവസം ...

“ഇന്ത്യൻ സിനിമ കമ്പനി’യുടെ ടൊവിനോ ചിത്രം; ‘നരിവേട്ട’യ്‌ക്ക് തുടക്കം; ചേരൻ മലയാളത്തിലേക്ക്

കൊച്ചി: ഇഷ്‌കിന്റെ സംവിധായകൻ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ ടൊവിനോ തോമസ്. " നരിവേട്ട " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും, ...

പ്രതീക്ഷ അസ്തമിച്ചു; 8-ാം ദിനത്തിൽ കമൽഹാസൻ ചിത്രം ഇന്ത്യൻ 2 നേടിയത്..

സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കമൽഹാസന്റെ ഇന്ത്യൻ 2. സേനാധിപതിയായി കമൽഹാസൻ തിയേറ്ററുകളിൽ നിറഞ്ഞാടുമെന്ന പ്രേക്ഷകരുടെ പ്രതീക്ഷയാണ് ചിത്രം റിലീസായതോടെ തെറ്റിയത്. ശങ്കറിന്റെ സംവിധാനത്തിൽ ...

CBI 5 ന്റെ ക്ഷീണം മറക്കാൻ എസ്.എൻ സ്വാമി; സംവിധായകനാകുന്ന ആദ്യ ചിത്രത്തിന്റെ ട്രെയിലറെത്തി; സീക്രട്ടിൽ നായകനായി ധ്യാൻ

ഹിറ്റുകളുടെ തോഴനായ എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രെയിലർ റിലീസ് ചെയ്തു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ജൂലായ് 26ന് തിയറ്ററിലെത്തും. സിബിഐ ...

മോഹൻലാൽ-സത്യൻ അന്തിക്കാട് രസക്കൂട്ട്; പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങളുമായി അഖിലും അനൂപും

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രത്തിൻ്റെ അപ്ഡേറ്റ് പങ്കുവച്ച് സത്യൻ അന്തിക്കാടിൻ്റെ മക്കളായ അനൂപും അഖിലും. ഒരു സൂപ്പർ ഫൺ ചിത്രം എന്നാണ് അഖിൽ സത്യൻ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ...

ശ്രീനാഥ് ഭാസിയുടെ ‘പൊങ്കാല” ഉടൻ; സംവിധാനം ബിനിൽ

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം 'പൊങ്കാല" യുടെ ചിത്രീകരണം ഉടനെ ആരംഭിക്കും. ആക്ഷൻ കോമഡ‍ി ജോണറിലൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ബിനിലാണ്. അദ്ദേഹത്തിന്റേത് തന്നെയാണ് തിരക്കഥയും. ...

ഇനിയൊന്നും നോക്കേണ്ട, അറയ്‌ക്കൽ മാധവനുണ്ണിയെയും അനിയന്മാരെയും ഇറക്കിവിടാം

കനൽ തരിയിലാെതുങ്ങുന്നതോടെ പുഴികടകൻ എന്ന നിലയിൽ കൈരളി വല്യേട്ടനെയും അനിയന്മാരെയും ഉടൻ രംഗത്തിറക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇറങ്ങി 24 വർഷമാകുമ്പോഴും ഒരു ചാനലിൽ തന്നെ ഏറ്റവും ...

പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളിമാറ്റി ബാലയ്യ; മദ്യപിച്ച് ലക്കുകെട്ട താരം വീണ്ടും വിവാദത്തിൽ

തെലുങ്ക് സൂപ്പർ താരവും രാഷ്ട്രീയക്കാരനുമായ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ വീണ്ടും വിവാദത്തിലായി. ആരാധകരെ തല്ലിയും സഹപ്രവർത്തകർക്കെതിരെ ദേഷ്യപ്പെട്ടും അസഭ്യം പറഞ്ഞും നിരവധി തവണ വിവാദങ്ങൾ സൃഷ്ടിക്കുന്ന ...

സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിന്നുപോകും; 42 കൊല്ലമായി വിട്ടില്ല, അവര് ഇനിയും വിടില്ല; മമ്മൂട്ടി

പുതിയ ചിത്രമായ ടർബോയുടെ പ്രൊമോഷനിടെ ആരാധകരുടെ സ്നേഹത്തെക്കുറിച്ച് മനസ് തുറന്ന് നടൻ മമ്മൂട്ടി. 42 കൊല്ലമായി ആരാധകർ തനിക്കൊപ്പമുണ്ടെന്നും ഇനി അവർ തന്നെ വിടത്തില്ലെന്നും അദ്ദേ​ഹം പറഞ്ഞു. ...

വീണ്ടും ഞെട്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്! എന്തിരനും ബാഹുബലിക്കും ശേഷം ചരിത്രനേട്ടം സ്വന്തമാക്കി മലയാള ചിത്രം

മലയാള സിനിമയ്ക്ക് നിരവധി ചരിത്ര നേട്ടങ്ങൾ സമ്മാനിച്ച വർഷമാണ് 2024. പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയ മഞ്ഞുമ്മൽ ബോയ്സ് വലിയ രീതിയിൽ ച‍ർച്ചയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ നേട്ടമാണ് ചിത്രം ...

വിഷു കളറാക്കാൻ അവരുടെ മാസ് എൻട്രി; മലയാളികളുടെ പ്രിയ താരങ്ങളുടെ ഒത്തുകൂടൽ; മൂന്ന് ചിത്രങ്ങൾ തിയേറ്ററുകളിൽ

2024 മലയാള സിനിമയുടെ വിജയവർഷമായാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വർഷമാദ്യം ഇറങ്ങിയ എല്ലാ ചിത്രങ്ങളും വമ്പൻ ബോക്സോഫീസ് കളക്ഷനാണ് സ്വന്തമാക്കിയത്. ഫെബ്രുവരിയിലിറങ്ങിയ പ്രേമലു, ഭ്രമയു​ഗം, മഞ്ഞുമ്മൽ ബോയ്സ്, ...

തരുൺമൂർത്തി-മോ​ഹൻലാൽ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്; ചിത്രീകരണം ഉടൻ ആരംഭിക്കും

തിരുവനന്തപുരം: ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂർത്തി മോഹൻലാലിനാെപ്പം ഒരുമിക്കുന്ന ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്തുവിട്ടു.കഴിഞ്ഞ ദിനസം ചിത്രം പ്രഖ്യാപിച്ച പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇന്ന് സംവിധായകനും നിർമാതാവിനുമൊപ്പമുള്ള ...

പ്രശസ്ത തെലുങ്കു സംവിധായകനും മൈഡിയർ കുട്ടിച്ചാത്തൻ ബാലതാരവുമായ സൂര്യ കിരൺ അന്തരിച്ചു

മൈഡിയർ കുട്ടിച്ചാത്തനിലെ ബാലതാരവും പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകനുമായ സൂര്യകിരൺ അന്തരിച്ചു. 48 വയസായിരുന്നു. മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. ചെന്നൈയിലെ ...

രാജേഷ് മാധവൻ ഇനി സംവിധായാകൻ… ചിത്രം “പെണ്ണും പൊറാട്ടും” ഷൂട്ടിംഗ് ആരംഭിച്ചു

നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മവും പൂജയും കൊല്ലങ്കോട് നടന്നു. എസ്. ടി. ...

ഒടിടി പ്രദർശനത്തിൽ പ്രതിഷേധം; 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല; മുന്നറിയിപ്പുമായി ഫിയോക്ക്

തിരുവനന്തപുരം: ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തിയേറ്റർ ഉടമകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് നീക്കം. ...

സാമ്പത്തിക തട്ടിപ്പ്, നിവിൻ പോളിയുടെ തുറമുഖം സിനിമയുടെ നിർമ്മാതാവ് അറസ്റ്റിൽ

തൃശൂർ: സാമ്പത്തിക തട്ടിപ്പ് കേസിൽ നിവിൻ പോളിയുടെ 'തുറമുഖം' എന്ന സിനിമയുടെ നിർമ്മാതാവ് അറസ്റ്റിലായി. പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് ...

ഹൃത്വിക് റോഷന്റെ ഫൈറ്ററിന് വിലക്ക്, റിലീസ് ഈ രാജ്യത്ത് മാത്രം

ഹൃത്വിക് റോഷൻ നായകനാകുന്ന സ്പൈ ത്രില്ലർ ഫൈറ്ററിന് മിഡിൽ ഈസ്റ്റിൽ വിലക്ക്. ആ​​ഗോള തലത്തിൽ നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദീപിക പദുകോൺ നായികയാകുന്ന ചിത്രത്തിന് യു.എ.ഇയിൽ മാത്രമേ ...

തലയുടെ തലസ്ഥാനം..! തിരുവനന്തപുരത്ത് ലാലേട്ടന് പകരം മറ്റൊരാളില്ല; നേരിന് ഏറ്റവും കൂടുതൽ കളക്ഷൻ

ജീത്തു-ജോസഫ് മോഹൻലാൽ കൂട്ടുക്കെട്ടിലെത്തിയ ചിത്രം നേരിന് തലസ്ഥാനത്ത് നിന്ന് ലഭിച്ചത് കോടികൾ. കേരളത്തിൽ മോഹൻലാൽ ചിത്രത്തിന് തിരുവനന്തപുരത്താണ് ഏറ്റവും അധികം കളക്ഷൻ ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആ​ഗോള ...

ഒടിയന് രണ്ടാം ഭാ​ഗമോ..? മോഹൻലാലിനൊപ്പം ചിത്രം പ്രഖ്യാപിച്ച് ശ്രീകുമാർ മോനോൻ

മോഹൻലാലിന്റെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഫാന്റസി ത്രില്ലറായി തിയേറ്ററിലെത്തിയ ഒടിയൻ. മോഹൻലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങി ...

യു​ഗങ്ങൾ താണ്ടുന്ന ഭ്രമം.! ഇടിവെട്ട് പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി

ഭ്രമയു​ഗത്തിന്റെ പുത്തൻ പോസ്റ്റർ പുതുവത്സര ദിനത്തിൽ പങ്കുവച്ച് മമ്മൂട്ടി. ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പോസ്റ്ററിൽ മമ്മൂട്ടിയുടെ അത്യു​ഗ്രൻ ​ഗെറ്റപ്പാണ് കാണാനാവുന്നത്. പ്രത്യേക തരത്തിലുള്ള കിരീടം ധരിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ...

എസ്രയ്‌ക്ക് ശേഷം ​’ഗ്ർർർ’; കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന 'ഗ്ർർർ' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർഹിറ്റ് ചിത്രമായ 'എസ്ര'യ്ക്ക് ...

Page 8 of 15 1 7 8 9 15