വീണ്ടും ഞെട്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്! എന്തിരനും ബാഹുബലിക്കും ശേഷം ചരിത്രനേട്ടം സ്വന്തമാക്കി മലയാള ചിത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വീണ്ടും ഞെട്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്! എന്തിരനും ബാഹുബലിക്കും ശേഷം ചരിത്രനേട്ടം സ്വന്തമാക്കി മലയാള ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 09:59 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയ്‌ക്ക് നിരവധി ചരിത്ര നേട്ടങ്ങൾ സമ്മാനിച്ച വർഷമാണ് 2024. പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയ മഞ്ഞുമ്മൽ ബോയ്സ് വലിയ രീതിയിൽ ച‍ർച്ചയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ നേട്ടമാണ് ചിത്രം സ്വന്തമാക്കിയതെന്ന് സംവിധായകനായ ചിദംബരം തന്നെ പ്രതികരിച്ചിട്ടുണ്ട്. ബോക്സോഫീസിൽ 200 കോടി നേടുന്ന ആദ്യ മലയാള ചിത്രം കൂടിയായിരു്നനു മഞ്ഞുമ്മൽ ബോയ്സ്.

മലയാള സിനിമാ മേഖലയ്‌ക്ക് തന്നെ അഭിമാനമായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെ മറ്റൊരു നേട്ടമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് വിവരം. തെന്നിന്ത്യയിൽ നിന്ന് 10 കോടി കളക്ഷനിൽ കൂടുതൽ നേടിയ ആദ്യ മലയാള സിനിമ എന്ന ചരിത്രനേട്ടവും മഞ്ഞുമ്മൽ സ്വന്തമാക്കി.

രജനികാന്ത് നായകനായ തമിഴ് ചിത്രം എന്തിരാനാണ് നേരത്തെ തെന്നിന്ത്യയിൽ നിന്ന് ഈ അപൂർവനേട്ടം സ്വന്തമാക്കിയത്. പിന്നീട് തെലുങ്കിൽ നിന്ന് പ്രഭാസിന്റെ ബാഹുബലിയും കന്നഡയിൽ നിന്ന് കെജിഎഫും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഈ പട്ടികയിലേക്കാണ് മലയാളത്തിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സും ഇടംപിടിച്ചിരിക്കുന്നത്.

കൊച്ചിയിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന സുഹൃത്തുക്കളു‌ടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ തുടങ്ങിയ യുവതാരങ്ങളാണ് മഞ്ഞുമ്മൽ ബോയ്സായി ചിത്രത്തിലെത്തിയത്.

Tags: movieSUBMANJUMMAL BOYS
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies