msf - Janam TV

msf

‘ഒരു മതവിഭാഗത്തിന് മാത്രമായി ഒരിടം നൽകാൻ കഴിയില്ല’; ക്ലാസ് മുറിയിൽ നിസ്കരിക്കണമെന്ന ആവശ്യം തള്ളി നിർമ്മല കോളേജ് പ്രിൻസിപ്പൽ

മുവാറ്റുപുഴ: ക്ലാസ് മുറിയിൽ നിസ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഓഫീസിനുള്ളിൽ തന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവത്തിൽ പ്രതികരിച്ച് നിർമല കോളജ് പ്രിൻസിപ്പൽ ഫാ. ഡോ കെവിൻ കെ. കുര്യാക്കോസ്. എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ...

കേരളത്തിലെ കോളേജുകളിൽ താലിബാൻ അജണ്ടയോ? ഒത്താശ ചെയ്ത് എസ്എഫ്‌ഐയും; നിർമല കോളേജിലെ നിസ്‌കാര സ്ഥലത്തിനായുള്ള പ്രതിഷേധം മുന്നറിയിപ്പെന്ന് വിമർശനം

മൂവാറ്റുപുഴ: നിസ്‌കാര സമയം നീട്ടണമെന്നും പ്രത്യേക മുറി വേണമെന്നും ആവശ്യപ്പെട്ട് മുവാറ്റുപുഴ നിർമല കോളേജിൽ ഉണ്ടായ വിദ്യാർത്ഥി പ്രതിഷേധം കേരളത്തിലെ കോളേജുകളെ താലിബാൻവത്കരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന വിമർശനം ...

നിസ്‌കരിക്കാൻ പ്രത്യേകം സ്ഥലം വേണം; മുവാറ്റുപുഴ നിർമ്മല കോളേജിൽ പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച് എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികൾ

മുവാറ്റുപുഴ: കോളേജിലെ ക്ലാസ് മുറിയിൽ നിസ്‌കരിക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് നിർമല കോളജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവച്ച് എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികൾ. കേരളത്തിൽ ഓട്ടോണമസ് പദവിയുള്ള പ്രമുഖ കോളജുകളിൽ ഒന്നാണിത്. ...

രാഹുലിന്റെ പ്രചാരണ പരിപാടിക്കിടെ മുസ്ലീം ലീഗിന്റെയും എംഎസ്എഫിന്റേയും കൊടി വീശി; ചോദ്യം ചെയ്ത് കെഎസ്‌യു പ്രവർത്തകർ; പിന്നാലെ സംഘർഷം

മലപ്പുറം: മലപ്പുറം വണ്ടൂരിൽ എംഎസ്എഫ്-കെഎസ്‌യു പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച ...

‘ഹിജാബ് വിദ്യാർത്ഥിനികളുടെ അവകാശം. എങ്ങനെ തെറ്റാകും.?’; ‘ഓപ്പറേഷൻ തീയറ്ററിലെ ഹിജാബിന്’ പിന്തുണയുമായി മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ വനിതാ നേതാവ്

മലപ്പുറം: ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ കത്ത് നൽകിയതിനെ പിന്തുണച്ചുകൊണ്ട് മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ...

വിദ്യാർത്ഥികളുടെ ആവശ്യം ന്യായം, അവർ ചെയ്തത് പാതകമാക്കി! ഓപ്പറേഷൻ തിയറ്ററിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ച് എംഎസ്എഫ്

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ച് എംഎസ്എഫ് രംഗത്തെത്തി. വിദ്യാർത്ഥികൾ നിവേദനം നൽകിയത് വലിയ പാതകമാക്കി ചിത്രീകരിച്ചെന്നും എം.എസ്.എഫ് പറയുന്നു.വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന കാര്യം ...

സംസ്ഥാനത്ത് എംഎസ്എഫിന് ആദ്യമായി വനിതാ ഭാരവാഹികൾ

കോഴിക്കോട്: എംഎസ്എഫിന് ആദ്യമായി വനിതാ ഭാരവാഹികൾ. മൂന്ന് വനിതകളെയാണ് എം.എസ്.എഫിന്റെ സംസ്ഥാന ഭാരവാഹികളായി പ്രഖ്യാപിച്ചു. പി.എച്ച് ആയിശാ ബാനു, റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരാണ് ...

എസ് എഫ് ഐക്കാർ സദാചാര വിരുദ്ധ പ്രവർത്തകർ: എം എസ് എഫുകാർ മയക്കുമരുന്ന് പ്രവർത്തകർ:ലൈംഗിക അരാജകത്വം ചോദ്യം ചെയ്താൽ സദാചാരപോലീസ് എന്ന് പറഞ്ഞു എതിർക്കും; ഗുരുതര ആരോപണങ്ങൾ ആവർത്തിച്ച് മുൻ പ്രിൻസിപ്പാൾ

കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ ചുമതലയില്‍നിന്ന് നീക്കിയതിനു പിന്നാലെ എസ്.എഫ്.ഐ- എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരേ ഗുരുതര ആരോപണവുമായി പ്രൊഫസർ എന്‍. രമ. കോളേജില്‍ നടക്കുന്നെതൊക്കെ ...

പോക്‌സോ കേസ് പ്രതി സിപിഎമ്മുകാരനായ മുൻ അദ്ധ്യാപകൻ ഒളിവിൽ; എംഎസ്അഫ് പ്രതിഷേധത്തിനിടെ ലാത്തിചാർജ്

മലപ്പുറം: പോക്‌സോ കേസ് പ്രതിയായ മുൻ നഗരസഭാ കൗൺസിലറും അദ്ധ്യാപകനുമായിരുന്ന കെവി ശശികുമാറിനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്രതിഷേധ മാർച്ച് നടത്തി. എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ നവാസിന്റെ ...

നാസയിൽ വരെ മുസ്ലിം പെൺകുട്ടികളെ എത്തിച്ച് മതപണ്ഡിതന്മാരുടെ വിയർപ്പിന്റെ ഫലം; പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച അബ്ദുള്ള മുസ്ലിയാരെ പിന്തുണച്ച് എംഎസ്എഫ്

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ വെച്ച് അപമാനിച്ച ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാരെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. മത വിരോധികളും, ...

വ്യാജ ഐഡി ഉണ്ടാക്കി സൈബർ ആക്രമണം; യൂത്ത് ലീഗ് പ്രവർത്തകനെതിരെ മുൻ ഹരിത പ്രവർത്തക

മലപ്പുറം: ഹരിത വിഷയത്തിൽ എംഎസ്എഫ് നേതൃത്വത്തിനെതിരെ പ്രതികരിച്ചതിന്റെ വിരോധത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ സൈബർ ആക്രമണം. കണ്ണൂർ സർ സെയ്ദ് കോളേജ് മുൻ എംഎസ്എഫ് വൈസ് പ്രസിഡന്റ് ...

ഞങ്ങൾ ‘കംഫർട്ടബിൾ’ ആണെന്ന് പെൺകുട്ടികൾ; നിങ്ങൾ’കംഫർട്ടബിൾ’ആണെങ്കിലും ഞങ്ങൾ ‘കംഫർട്ടബിൾ’ അല്ലെന്ന് ഇസ്ലാമിക സംഘടനകൾ;ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെയുള്ള പ്രതിഷേധം താലിബാനിസമോ?

കോഴിക്കോട്:ഹലാൽ വിവാദത്തിന് പിന്നാലെ വസ്ത്ര ധാരണത്തിനെതിരെയും മത മൗലിക വാദികൾ രംഗത്ത് വരുന്നതിന്റെ സൂചനയാണ് കോഴിക്കോട് ബാലുശ്ശേരിയിൽ നടന്ന ഇസ്‍ലാമിക സംഘടനകളുടെ പ്രതിഷേധം.ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ...

ആൺകുട്ടികളുടെ വേഷം പെൺകുട്ടികൾ ധരിക്കണ്ട; നീക്കം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതും; ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിക്കെതിരെ എംഎസ്എഫ്

കോഴിക്കോട്: സംസ്ഥാനത്താദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എംഎസ്എഫ്. ആൺ-പെൺ വ്യത്യാസമില്ലാതെ ഇരുകൂട്ടർക്കും ഒരേപോലെയുള്ള യൂണിഫോം കൊണ്ടുവരിക ...

സ്ത്രീപുരഷ സമത്വം പാപമായി കാണുന്നവരാണ് മുസ്ലീം ലീഗിലുള്ളത്: സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തും: മുൻ യൂത്ത് ലീഗ് നേതാവ്

കൽപ്പറ്റ: സ്ത്രീപുരുഷ സമത്വം പാപമായി കാണുന്നവരാണ് മുസ്ലീം ലീഗിലുള്ളതെന്ന് വയനാട്ടിലെ മുൻ യൂത്ത് ലീഗ് നേതാവ് പിപി ഷൈജൽ. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം പാപികളായി ...

ഹരിതയുടെ പരാതി; പി.കെ.നവാസിനെതിരെ കുറ്റപത്രം; അബ്ദുള്‍ വഹാബിനെ ഒഴിവാക്കി

കോഴിക്കോട്: ഹരിതയുടെ പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി നാലിൽ ആണ് കുറ്റപ്പത്രം സമർപ്പിച്ചത്. ...

ഹരിത പിരിച്ചുവിട്ട് ലീഗ്; പരാതി പിൻവലിക്കാൻ തയ്യാറാകാത്തതിനാൽ നടപടി

മലപ്പുറം: എംഎസ്എഫിന്റെ വനിതാ പോഷക സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ലീഗ് ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്ന് ലീഗ് ജനറൽ ...

ലൈംഗികാധിക്ഷേപം; ഹരിത പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസ്

കോഴിക്കോട് : ഹരിത പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി. കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ...

എംഎസ്എഫ് യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശം; ലീഗ് നേതൃത്വത്തിന് പരാതി നൽകി എംഎസ്എഫ് വനിതാ സംഘടന

കോഴിക്കോട് : യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫിനെതിരെ ലീഗ് നേതൃത്വത്തിന് പരാതി നൽകി എംഎസ്എഫ് വനിതാ സംഘടനയായ ഹരിത. ജൂൺ 22 ന് നടന്ന യോഗത്തിൽ ...