സ്ത്രീപുരഷ സമത്വം പാപമായി കാണുന്നവരാണ് മുസ്ലീം ലീഗിലുള്ളത്: സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തും: മുൻ യൂത്ത് ലീഗ് നേതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീപുരഷ സമത്വം പാപമായി കാണുന്നവരാണ് മുസ്ലീം ലീഗിലുള്ളത്: സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തും: മുൻ യൂത്ത് ലീഗ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 11:23 pm IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: സ്ത്രീപുരുഷ സമത്വം പാപമായി കാണുന്നവരാണ് മുസ്ലീം ലീഗിലുള്ളതെന്ന് വയനാട്ടിലെ മുൻ യൂത്ത് ലീഗ് നേതാവ് പിപി ഷൈജൽ. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം പാപികളായി കാണുന്ന നേതാക്കളാണ് ലീഗിലുള്ളത്. ഹരിതയിലെ മുൻ നേതാക്കളെ അപമാനിച്ചയാൾ ഇപ്പോഴും പാർട്ടിയിൽ തുടരുന്നത് സ്ത്രീകളുടെ രാഷ്‌ട്രീയ പ്രവർത്തനത്തെ മാനിക്കാത്തതിന് ഉത്തമ ഉദാഹരണമാണെന്ന് ഷൈജൽ പറഞ്ഞു.

സ്ത്രീപുരുഷ സമത്വത്തെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അവരെയൊക്കെ പാപികളായി മുദ്രകുത്തുകയാണ് ചെയ്യുക. തനിക്കെതിരെ നടന്നതും അത്തരം രീതികളായിരുന്നു. ഹരിത വിഷയത്തിൽ തനിക്ക് കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞു. സ്ത്രീകൾക്ക് രാഷ്‌ട്രീയ അവകാശങ്ങൾ ഉണ്ടെന്ന് പാർട്ടിയ്‌ക്കകത്ത് ആരെങ്കിലും സംസാരിച്ചാൽ അവരെ ഒറ്റപ്പെടുത്തി നടപടിയെടുക്കാനാണ് നേതാക്കൾ ശ്രമിക്കുന്നതെന്നും ഷൈജൽ കുറ്റപ്പെടുത്തി.

തീവ്ര യഥാസ്ഥിതിക നിലപാട് പുലർത്തുന്നവരെ ഇതിനായി കൂട്ടുപിടിക്കുകയാണ് ചില നേതാക്കൾ. ആത്മാഭിമാനമുള്ളതിനാലാണ് ഹരിതയിലെ പെൺകുട്ടികൾ വനിതാ കമ്മീഷനെ സമീപിച്ചത്. സ്ത്രീകളുടെ രാഷ്‌ട്രീയ പ്രവേശനമൊക്കെ അനിവാര്യമായ കാലഘട്ടത്തിൽ ഹരിത വിഷത്തിൽ മുസ്ലീം ലീഗ് സ്വീകരിച്ച നിലപാട് വലിയ മണ്ടത്തരമായി വരും കാലത്ത് വിലയിരുത്തുമെന്നും ഷൈജൽ പറഞ്ഞു.

ഹരിത വിഷയത്തിൽ ലീഗ് നേതൃത്വത്തെ പരസ്യമായി വിമർശിച്ച് ഷൈജൽ എത്തിയിരുന്നു. പിന്നാലെ ഷൈജലിനെ ലീഗ് നേതൃത്വം പുറത്താക്കുകയായിരുന്നു. മുൻ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റും മുസ്ലീം ലീഗ് വയനാട് ജില്ലാ പ്രവർത്തക സമിതി അംഗവുമായിരുന്നു ഷൈജൽ. വയനാട്ടിലെ പ്രളയഫണ്ട് വെട്ടിപ്പിലും ഷൈജൽ ലീഗിനെ പരസ്യമായി വിമർശിച്ചിരുന്നു.

Tags: womenmsfMuslim League
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies