mubai - Janam TV
Friday, November 7 2025

mubai

ലോക്കല്‍ ട്രെയിനില്‍ പരസ്യമായി ലഹരിമരുന്ന് ഉപയോഗം…! വീഡിയോ വൈറലായി, യുവാവിനായി തെരച്ചില്‍

മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനില്‍ നടന്നൊരു സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നു. ശനിയാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്. ട്രെയിനിലിരുന്നു യുവാവ് പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്നതാണ് വീഡിയോ.രണ്ടുപേരെയാണ് ...

ബാഗിൽ വെടിയുണ്ടയും വെടിമരുന്നും; വിമാനത്താവളത്തിൽ യുവതി പിടിയിൽ

മുംബൈ: 20-കാരിയായ വിദ്യാർത്ഥിയെ വെടിയുണ്ടയും വെടിമരുന്നുമായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ വെടിയുണ്ട കണ്ടെത്തിയതോടെയാണ് യുവതിയെ പിടികൂടിയത്. സിംബാബ്‌വെ സ്വദേശിനിയാണ് അറസ്റ്റിലായത്. ഇവർ ...

സള്ളി കുടുംബം ഇനി ഒടിടിയിലേക്ക്; പ്രേക്ഷകർ കാത്തിരുന്ന അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മുംബൈ: അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2023 ജൂൺ 7-ന് ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യും. 2022 ...

വിമാനത്തിൽ വെച്ച് യാത്രക്കാരന് മരണം; മുംബൈയിലേക്കുള്ള വിമാനം മ്യാൻമറിലേക്ക് വഴിതിരിച്ച് വിട്ടു

മുംബൈ: യാത്രക്കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം വഴിതിരിച്ച് വിട്ടു. ഇൻഡിഗോ 6E-57 വിമാനം മ്യാൻമറിലേക്കാണ് വഴിതിരിച്ച് വിട്ടത്. എന്നാൽ യാത്രക്കാരനെ രക്ഷിക്കാനായില്ല. ...

യാത്രക്കാരില്ല; കണ്ണൂരിൽ നിന്നുള്ള വിമാന സർവ്വീസ് റദ്ദാക്കി ഇൻഡിഗോ- indigo air

കണ്ണൂർ: കണ്ണൂരിൽ നിന്നും മുംബൈയിലേക്കുള്ള വിമാന സർവ്വീസ് റദ്ദാക്കി ഇൻഡിഗോ. യാത്രക്കാർ കുറവായതിനെ തുടർന്നാണ് നടപടി. സമാന കാരണത്താൽ ഇൻഡിഗോയ്ക്ക് പുറമേ ഗോ ഫസ്റ്റും സർവ്വീസ് റദ്ദാക്കി. ...

ഉച്ചഭാഷിണി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കൂ; പോരാട്ടത്തിൽ പങ്കാളികളാകൂ; ജനങ്ങളോട് ആഹ്വാനവുമായി രാജ് താക്കറെ

മുംബൈ: സംസ്ഥാനത്തെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആഹ്വാനവുമായി മാഹാരാഷ്ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ. ഉച്ചഭാഷിണി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അടുത്തുള്ള പോലീസ് ...

ദേശീയഗാനത്തെ അപമാനിച്ച മമതയ്‌ക്കെതിരെ കേസ് എടുക്കണം; ബംഗാൾ മുഖ്യമന്ത്രിയ്‌ക്കെതിരെ വീണ്ടും പരാതി

മുംബൈ : ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ വീണ്ടും പരാതി. മുംബൈയിലെ ബിജെപി സെക്രട്ടറി വിവേകാനന്ദ ഗുപ്തയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ...

ആര്യൻ ഖാൻ ജയിൽ മോചിതനായി; മകനെ സ്വീകരിക്കാൻ ഷാരൂഖ് അയച്ചത് വിശ്വസ്തനായ അംഗരക്ഷകനെ

മുംബൈ : ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ജയിൽ മോചിതനായി. ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം 11 മണിയോടെയാണ് ആർതർ റോഡ് ജയിലിൽ നിന്നും ...

അറസ്റ്റിന് 72 മണിക്കൂറിന് മുൻപ് നോട്ടീസ് നൽകണം ; സമീർ വാങ്കഡെയ്‌ക്ക് സംരക്ഷണം നൽകി മുംബൈ ഹൈക്കോടതി

മുംബൈ : ലഹരിമരുന്ന് കേസിൽ നിന്നും ആര്യൻ ഖാനെ ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്നുള്ള അറസ്റ്റിൽ നിന്നും സമീർ വാങ്കഡെയ്ക്ക് സംരക്ഷണം നൽകി മുംബൈ ഹൈക്കോടതി. ...

ആര്യൻ ഖാനെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി ; ജയിലിലെ രീതികളോട് പൊരുത്തപ്പെടാനാകാതെ താരപുത്രൻ; ആരോഗ്യത്തിൽ ആശങ്ക

മുംബൈ : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന ആര്യൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി ആര്യൻ ഖാൻ ജയിലിലെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി. ഇനി ...

പാക് പരിശീലനം നേടിയ സംഘത്തിലെ ഒരു ഭീകരൻ കൂടി അറസ്റ്റിൽ; സാക്കിർ പിടിയിലായത് മുംബൈയിൽ നിന്ന്

മുംബൈ : പാകിസ്താനിൽ നിന്നും പരിശീലനം ലഭിച്ച സംഘത്തിലെ ഒരു ഭീകരൻ കൂടി അറസ്റ്റിൽ. സാക്കിർ എന്ന ഭീകരനെയാണ് മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ...