MUDA Scam - Janam TV

MUDA Scam

മുഡ കേസ്: സിദ്ധരാമയ്യയുടെ ഭാര്യയുടെ അടക്കം 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ബംഗളൂരു : മുഡ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 142 സ്ഥാവര സ്വത്തുക്കൾ ...

മുഡ അഴിമതി: മുഖ്യമന്ത്രി സിദ്ധരാമയ്യ ലോകായുക്തയ്‌ക്ക് മുന്നിൽ ഹാജരായി

മൈസൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച മൈസൂരു ലോകായുക്തയ്ക്ക് മുന്നിൽ ഹാജരായി.നാലര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയത്തിൽ ഇതാദ്യമായാണ് സിദ്ധരാമയ്യ വിചാരണ നേരിടുന്നത്. മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ...

‘Highest level’ അധികാര ദുർവിനിയോഗം; ഖാർഗെയുടെ മകൻ ഭൂമി തിരികെ നൽകിയതിന് പിന്നാലെ വിമർശനവുമായി ബിജെപി

ബം​ഗളൂരു: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും രാജി ആവശ്യം ശക്തമാക്കി ബിജെപി. ഖാർഗെയുടെ മകൻ രാഹുൽ ഖാർഗെ നടത്തുന്ന ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കർ ...

മുഡ അഴിമതി കേസ്, സിദ്ധരാമയ്യക്ക് ഇരട്ടപ്രഹരം; തെളിവുകൾ നശിപ്പിച്ചെന്ന് പുതിയ പരാതി

ബെം​ഗളൂരു: മുഡ (മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പുതിയ പരാതി. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നശിപ്പിച്ചെന്നാണ് ഉയരുന്ന ആരോപണം. ...

മുഡ അഴിമതി; വിവാദ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി; നീക്കം ഇ ഡി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ

മൈസൂരു: മുഡ അഴിമതിക്കേസിൽ വിവാദമായ വിവാദ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി. 14 പ്ലോട്ടുകൾ ആണ് മുഡയ്ക്ക് തിരികെ നൽകാൻ പാർവതി തീരുമാനിച്ചത്. ...

കാലുവെച്ചിടത്തെല്ലാം അഴിമതിയും സ്വജനപക്ഷപാതവും; അധികാരത്തിൽ എത്തിയ കർണാടകയിൽ ഭൂമി കുംഭകോണം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സോനിപട്: ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയിൽ വേരുറച്ച പാർട്ടിയാണ് കോൺഗ്രസ്. കാലുവെച്ചിടത്തും അവസരം ലഭിച്ചിടത്തുമെല്ലാം അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ...

സിദ്ധരാമയ്യക്ക് തിരിച്ചടി; മുഖ്യമന്ത്രിയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിൽ തെറ്റില്ല; ഹർജി തള്ളി കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വീണ്ടും തിരിച്ചടി. മുഡ ഭൂമി കുംഭകോണക്കേസിൽ തന്നെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ സമർപ്പിച്ച ഹർജി കർണാടക ...

സ്വാധീനമുപയോഗിച്ച് അനധികൃതമായി ഭൂമി ഡീ നോട്ടിഫൈ ചെയ്തു ; മുഡ കുംഭകോണത്തിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഗവർണർക്ക് വീണ്ടും പരാതി

ബെംഗളൂരു: മുഡ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഗവർണർക്ക് വീണ്ടും പരാതി. മുഡ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്‌നേഹമൈ കൃഷ്ണ എന്ന സാമൂഹിക പ്രവർത്തകനാണ് ...

മുഡ കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ; കർണാടക ഗവർണർ നിയമ, ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിക്കും

ബെംഗളൂരു: മുഡ അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗവർണർ തവാർ ചന്ദ് ഗെലോട്ട് നിയമ, ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിക്കാൻ ...

മുഡ അഴിമതി ; സിദ്ധരാമയ്യക്ക് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വെല്ലുവിളിച്ച് കർണാടക മന്ത്രിസഭ

ബംഗളൂരു: മൈസൂരു മുഡ ഭൂമി അലോട്ട്‌മെൻ്റ് അഴിമതിക്കേസിൽ, മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകുന്നതിൻ്റെ മുന്നോടിയായി കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കാരണം കാണിക്കൽ ...

‘Siddaramaiah Father of Muda Scam’; കുംഭകോണത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണം നടത്തുന്നില്ല; നിയമസഭയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ബിജെപി നേതാക്കൾ

ബെംഗളൂരു: വാൽമീകി വികസന കോർപ്പറേഷൻ, MUDA അഴിമതി തുടങ്ങിയവയിൽ ചർച്ചകൾ സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ബിജെപി എംഎൽഎമാരുടെ കുത്തിയിരിപ്പ് സമരം. അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയോ ഭരണപക്ഷമോ യാതൊന്നും ...

മൈസൂരു നഗര വികസനവകുപ്പ് അഴിമതി; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ 9 പേർക്കെതിരെ പരാതി

മൈസൂരു: മൈസൂരു നഗരവികസന വകുപ്പ് അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ 9 പേർക്കെതിരെ പരാതി. മൈസൂരു നഗരവികസന വകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വ്യാജരേഖ ചമച്ചെന്നാണ് ...

“സിഡിഫാക്ടറി അടച്ചു, മുഡഫാക്ടറി തുറന്നു”; മുഖ്യമന്ത്രിക്കസേരയിൽ കണ്ണുവെച്ചവരാണ് മുഡ അഴിമതി പുറത്ത് കൊണ്ടുവന്നത്; ഡി കെ ശിവകുമാറിനെതിരെ കുമാരസ്വാമി

മൈസൂരു: മുഖ്യമന്ത്രിക്കസേരയിൽ കണ്ണു നട്ടവരാണ് "മുഡ ഭൂമി അഴിമതി" പുറത്തുകൊണ്ടുവന്നതെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പരോക്ഷമായി പരാമർശിച്ച് ഇരുമ്പ് ഉരുക്ക് - ഘനവ്യവസായ മന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. ...

“ഞങ്ങളുടെ ഭൂമി മുഡ തട്ടിയെടുത്തു; 62 കോടി രൂപ നഷ്ടപരിഹാരം വേണം” : ഗുരുതര ആരോപണവുമായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു:മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) തങ്ങളുടെ ഭൂമി മുഡ തട്ടിയെടുത്തു എന്നും കയ്യേറിയതിന് നഷ്ടപരിഹാരമായി തന്റെ ഭാര്യക്കും കുടുംബത്തിനും 62 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ...

കർണ്ണാടക രാഷ്‌ട്രീയത്തെ പിടിച്ചുലച്ച് “മുഡ” ഭൂമി അഴിമതി; 4,000 കോടി രൂപയുടെ ക്രമക്കേട് ; സിദ്ധരാമയ്യ കുരുക്കിലേക്ക്; മുഖ്യമന്ത്രി പദം തുലാസ്സിൽ

ബെംഗളൂരു : ഉപമുഖ്യമന്ത്രിമാരുടെ എണ്ണത്തെ ചൊല്ലിയുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കർണ്ണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രബിന്ദുവായി നടന്ന അഴിമതി വെളിപ്പെട്ടിരിക്കുന്നു. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) 50:50 ...