മുഡ അഴിമതി ; സിദ്ധരാമയ്യക്ക് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വെല്ലുവിളിച്ച് കർണാടക മന്ത്രിസഭ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഡ അഴിമതി ; സിദ്ധരാമയ്യക്ക് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വെല്ലുവിളിച്ച് കർണാടക മന്ത്രിസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 07:57 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: മൈസൂരു മുഡ ഭൂമി അലോട്ട്‌മെൻ്റ് അഴിമതിക്കേസിൽ, മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകുന്നതിന്റെ മുന്നോടിയായി കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.ആക്ടിവിസ്റ്റ് ടിജെ എബ്രഹാം ജൂലൈ 25ന് ഗവർണറെ കണ്ട് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി. ഇതനുസരിച്ചാണ് ഗവർണർ മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്.

“നിങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളിൽ എന്തുകൊണ്ട് ഹരജിക്കാരന് പ്രോസിക്യൂഷന് അനുമതി നൽകരുത് എന്നതിന് അനുബന്ധ രേഖകൾ സഹിതം ഏഴ് ദിവസത്തിനകം മറുപടി സമർപ്പിക്കാൻ ഞാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു, ”ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സിദ്ധരാമയ്യയുടെ ഭാര്യക്ക് ചട്ടം മറികടന്ന് വിലകൂടിയ പ്ലോട്ടുകൾ നൽകിയെന്നാണ് ആക്ഷേപം.നേരത്തെ, മുഡ അഴിമതിയെക്കുറിച്ച് ഗെഹ്‌ലോട്ട് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കടുത്ത ആരോപണങ്ങൾ നേരിടുന്നതിനാൽ സിദ്ധരാമയ്യ മന്ത്രിസഭാ അധ്യക്ഷസ്ഥാനത്തുനിന്ന് പിന്മാറിയേക്കും എന്ന് വാർത്തകളുണ്ട്.

സിദ്ധരാമയ്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ ബിജെപി-ജെഡിഎസ് പാർട്ടികൾ , സാമൂഹ്യ പ്രവർത്തകൻ ടിജെ എബ്രഹാം എന്നിവരിൽ നിന്ന് രാജ്ഭവന് നിവേദനം ലഭിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെയും ഭാരതീയ ന്യായ് സൻഹിതയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രോസിക്യൂഷൻ അനുമതി തേടുന്നത്.

എന്നാൽകേന്ദ്രസർക്കാർ രാജ്ഭവനെ “ദുരുപയോഗം” ചെയ്തുവെന്ന് ആരോപിച്ച കർണ്ണാടക മന്ത്രിസഭ ഗവർണറുടെ നടപടിയെ അപലപിച്ചു. മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള ഗവർണറുടെ നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്നും ഭരണഘടന അനുശാസിക്കുന്ന അധികാരങ്ങൾക്കനുസരിച്ച് ഗവർണർമാർ പ്രവർത്തിക്കണമെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.

മുഡ കേസ് കൂടാതെ, കർണാടക മഹർഷി വാൽമീകി എസ്ടി വികസന കോർപ്പറേഷനിൽ നടന്ന അഴിമതിയുടെ പേരിൽ സിദ്ധരാമയ്യ ഭരണകൂടം ആടി ഉലഞ്ഞിരിക്കുകയാണ്.

Tags: SiddaramaiahMUDA ScamThaawarchand Gehlot
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies