നടുറോഡിൽ കൊടുംക്രൂരത; വിഴിഞ്ഞത്ത് യുവാവിനെ തല്ലിക്കൊന്നു; സഹോദരങ്ങളടക്കം നാല് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ തല്ലിക്കൊന്നു. കോളിയൂർ സ്വദേശി സുമനാണ് മരിച്ചത്. ബാറിലുണ്ടായ വാക്കു തർക്കത്തേത്തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ സഹോദരങ്ങളടക്കം നാല് പേർ കസ്റ്റഡിയിലായിട്ടുണ്ട്. ക്രൂരതയുടെ ...









