Muhammad Yunus - Janam TV

Muhammad Yunus

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

കൊൽക്കത്ത: കോൺസുലേറ്റ് പരിസരത്ത് ഉദ്യോ​ഗസ്ഥരുടെ മൃ​ഗബലി നിരോധിച്ച നയതന്ത്ര ഉദ്യോ​ഗസ്ഥനോട് മുഹമ്മദ് യൂനുസ് സർക്കാരിന്റെ പ്രതികാര നടപടി. കൊൽക്കത്ത കോൺസുലേറ്റിൽ നിന്നും മുതിർന്ന ഉദ്യോ​ഗസ്ഥൻ ഷബാബ് ബിൻ ...

നരേന്ദ്ര മോദിയും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്‌ടാവ് യൂനുസും കൂടിക്കാഴ്‌ച നടത്തി; അത്താഴവിരുന്നിലും ഒരുമിച്ച് പങ്കെടുത്തു

ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസുമായി തായ്‌ലൻഡിലെ ബാങ്കോക്കിൽ കൂടിക്കാഴ്‌ച നടത്തി.ബിംസ്റ്റെക് ഉച്ചകോടിക്കിടെയാണ് യൂനുസും മോദിയും കൂടിക്കാഴ്ച നടത്തിയത്. 2024 ഓഗസ്റ്റിൽ ...

ബം​ഗ്ലാദേശ് വിമോചനത്തിൽ ഭാരതത്തിന്റെ പങ്ക് സുപ്രധാനം ; ദേശീയദിനത്തിൽ യൂനുസിന് കത്തെഴുതി പ്രധാനമന്ത്രി

ന്യൂഡൽഹി: ബം​ഗ്ലാദേശിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1971-ലെ വിമോചന യുദ്ധത്തിലെ ഭാരതത്തിന്റെ പങ്ക് ഓർമിപ്പിച്ചുകൊണ്ടാണ് ...

സൊറോസിന്റെ മകൻ അലക്‌സാണ്ടർ സൊറോസ് ബംഗ്ലാദേശിൽ ; ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി

ധാക്ക: അമേരിക്കൻ ശതകോടീശ്വരൻ ജോർജ്ജ് സോറോസിൻ്റെ മകനും ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ്റെ (OSF) ചെയർപേഴ്സനുമായ അലക്സാണ്ടർ സോറോസ് ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച ...

ഹിന്ദുവേട്ട സമ്മതിച്ച് ബം​ഗ്ലാദേശ്; ഇതുവരെ 88 കേസ് രജിസ്റ്റർ ചെയ്തെന്ന് യൂനുസിന്റെ പ്രസ് സെക്രട്ടറിയുടെ വിശദീകരണം

ധാക്ക: രാജ്യത്ത് ഹിന്ദുവേട്ട നടക്കുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ബം​ഗ്ലാദേശ് ഭരണകൂടം. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് ഓടിച്ചതിന് ശേഷം ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന ആ്രമണങ്ങളിൽ 88 ...

”ഇന്ത്യയും ബംഗ്ലാദേശും നല്ല അയൽക്കാർ; ആഗ്രഹിക്കുന്നത് ഏറ്റവും ദൃഢമായ ബന്ധം; ഷെയ്ഖ് ഹസീനയുടെ പരാമർശം പ്രകോപനം സൃഷ്ടിക്കുന്നത്”; മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ അടുത്തതും ശക്തവുമാണെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി നടത്തിയ ...

“ഹിന്ദുക്കളെ കശാപ്പു ചെയ്യുന്നവൻ” മുഹമ്മദ് യൂനസിന്റെ യോഗ്യതകൾ പുനഃപരിശോധിക്കണം;നൊബേൽ സമ്മാന സമിതിക്ക് കത്തെഴുതി ബംഗാൾ ബിജെപി എംപി

ന്യൂഡൽഹി : നോബേൽ സമ്മാന ജേതാവും ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റ് തലവനുമായ മുഹമ്മദ് യൂനസിൻ്റെ യോഗ്യതകൾ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ ബിജെപി ലോക്‌സഭാ എംപി ജ്യോതിർമയ് ...

“ഞാൻ ഒന്ന് മൂളിയിരുന്നെങ്കിൽ കൂട്ടക്കൊല നടന്നേനെ, എന്റെ സുരക്ഷാ ജീവനക്കാരോട് അരുതെന്ന് പറഞ്ഞു; ഇന്ന് ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ കൂട്ടക്കുരുതി”

ധാക്ക: ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ വിമർശനവുമായി ബം​ഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ബം​ഗ്ലാദേശിൽ വർദ്ധിച്ച ...

“ഇസ്കോൺ ഭീകരസംഘടന, പ്രചാരകന്മാർ മുസ്ലീങ്ങളെ ആക്രമിച്ചു”; തീവ്ര ഇസ്ലാമിസ്റ്റുകളെ തൃപ്തിപ്പെടുത്താൻ നീക്കവുമായി ബം​ഗ്ലാദേശിലെ യൂനുസ് സർക്കാർ; പ്രതിഷേധം

ധാക്ക: ഇസ്കോൺ ലക്ഷ്യമിട്ട് ബംഗ്ലാദേശ് ഭരണകൂടം. ഇസ്കോൺ ഒരു ഭീകരസംഘടനയാണെന്നാണ് ബംഗ്ലാദേശ് പൊലീസ് അവകാശപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്കോൺ പ്രചാരകന്മാർക്കെതിരെ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് ബം​ഗ്ലാദേശിലെ യൂനുസ് ...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്നത് വർഗീയ സംഘർഷമല്ല; അവാമി ലീഗിനെ പിന്തുണച്ചവരാണ് ആക്രമിക്കപ്പെടുന്നതെന്ന് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പേരിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഊതിപ്പെരുപ്പിച്ചതാണെന്ന് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. അത്തരം സംഭവങ്ങൾ വർഗീയമല്ലെന്നും, രാഷ്ട്രീയ ...

ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു; ബംഗ്ലാദേശിന്റെ പരിഷ്‌കരണത്തിന് എല്ലാ രാജ്യങ്ങളുടെയും പിന്തുണ ആവശ്യം: മുഹമ്മദ് യൂനുസ്

ധാക്ക: ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി ഡോ. മുഹമ്മദ് യൂനുസ്. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ...

ഇന്ത്യയിലിരുന്ന് ഷെയ്ഖ് ഹസീന ബംഗ്ലാദേശിനെതിരെ സംസാരിക്കുന്നത് നല്ലതിനല്ല; രാജ്യത്തെ ജനങ്ങളുടെ മുന്നിൽ വച്ച് അവരുടെ വിചാരണ നടത്തുമെന്ന് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ്. ഷെയ്ഖ് ഹസീനയുടെ നീക്കങ്ങൾ ...

ഹിന്ദുക്കൾക്ക് സുരക്ഷയൊരുക്കും; നരേന്ദ്രമോദിയെ വിളിച്ച് ഉറപ്പുനൽകി മുഹമ്മദ് യൂനുസ്; ബം​ഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ നീക്കം ഇന്ത്യ പ്രതിഷേധിച്ചതോടെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സംസാരിച്ച് ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ്. ബം​ഗ്ലാദേശിലെമ്പാടും ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു ...

ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിനെ അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കി

ധാക്ക : ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റിൻ്റെ തലവൻ മുഹമ്മദ് യൂനസിനെ അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കി. ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ ...

ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുമെന്ന് വിശ്വസിക്കുന്നു; ബംഗ്ലാദേശിലെ പുതിയ സർക്കാരിനോട് നരേന്ദ്രമോദി

ന്യൂഡൽഹി: ബം​ഗ്ലാദേശിലെ പുതിയ സർക്കാർ രാജ്യത്തെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുമെന്ന് വിശ്വസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രൊഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ...