MUHAMMED SHAFI - Janam TV
Sunday, July 13 2025

MUHAMMED SHAFI

നിസ്‌കരിക്കാനെത്തി മദ്രസ അദ്ധ്യാപകന്റെ സ്വർണവും പണവും കവർന്ന സംഭവം; പ്രതി മുഹമ്മദ് ഷാഫി പിടിയിൽ; അദ്ധ്യാപകനുമായി അടുത്തത് മന്ത്രവാദ ചികിത്സയുടെ പേരിൽ

കോഴിക്കോട്: മന്ത്രവാദ ചികിത്സയുടെ പേരിൽ മദ്രസ അദ്ധ്യാപകന്റെ വീട്ടിൽ സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. ഒന്നര ലക്ഷം ...

‘പച്ച ജീവൻ വെട്ടി നുറുക്കി തിന്നും കൂസലില്ല’ ; കോടതിയിൽ കുറ്റബോധമില്ലാതെ മൂന്ന് പ്രതികളും;അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്

എറണാകുളം: ദുർമന്ത്രവാദത്തിന്റെ പേരിൽ രണ്ട് പേരെ അതി ക്രൂരമായി കൊന്ന് വെട്ടി നുറുക്കിയിട്ടും കൂസലില്ലാതെ പ്രതികൾ. കോടതിയിൽ ഹാജരാക്കുമ്പോൾ മൂന്ന് പ്രതികൾക്കും യാതൊരു കുറ്റബോധവും ഇല്ലായിരുന്നു. ചെയ്തത് ...

പയ്യോളിയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ മദ്രസ അദ്ധ്യാപകന്റെ വീട്ടിൽ ഒന്നര ലക്ഷം രൂപയും ഏഴ് പവനും കവർന്നു; ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയ്‌ക്കെതിരെ കേസ്

കോഴിക്കോട്: പയ്യോളിയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ എത്തിയ ആൾ സ്വർണവും പണവും കവർന്നതായി പരാതി. കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയ്ക്കെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് ...

യശ്പാൽ സുവർണയുടെ തലയറുക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം; ഭീഷണി മുഴക്കിയ മുഹമ്മദ് ഷാഫി അറസ്റ്റിൽ

ബംഗളൂരു: ഒബിസി മോർച്ച ദേശീയ സെക്രട്ടറി യശ്പാൽ സുവർണയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. ബാജ്‌പേ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. ലോറി ഡ്രൈവറാണ് ഇയാൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് ...

പരിശോധനയിൽ കണ്ടെടുത്ത നക്ഷത്രം ചെഗുവേരയുടെ തൊപ്പിയിലേത്; കരിപ്പൂർ സ്വർണക്കടത്തിൽ നിരപരാധിയെന്ന് മുഹമ്മദ് ഷാഫി

കൊച്ചി : അർജുൻ ആയങ്കിയുമായി നേരിട്ട് ബന്ധമില്ലെന്ന് ആവർത്തിച്ച് ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഷാഫി അർജുനുമായുള്ള നേരിട്ടുള്ള ബന്ധം വീണ്ടും ...

കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത്: അർജ്ജുൻ ആയങ്കിയടക്കമുള്ള പ്രതികൾക്ക് സിം കാർഡ് നൽകിയ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർകൂടി കസ്റ്റംസ് കസ്റ്റഡിയിൽ. മുഹമ്മദ് ഷാഫി, അർജ്ജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയ പാനൂർ സ്വദേശി അജ്മലും, ഇയാളുടെ ...

കരിപ്പൂർ സ്വർണക്കടത്ത് ; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിന് മുൻപിൽ ഹാജരായില്ല. ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ മുഖാന്തിരം ഷാഫി അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായി ഷാഫി ...

കരിപ്പൂർ സ്വർണക്കടത്ത് ; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് ഹാജരാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിച്ചു. വ്യാഴാഴ്ച ...

കരിപ്പൂർ സ്വർണക്കടത്ത്; ഷാഫിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് പോലീസ് യൂണിഫോമിലെ സ്റ്റാറും ലാപ്‌ടോപ്പും

കണ്ണൂർ : രാമനാട്ടുകര വാഹനാപകടത്തെ തുടർന്നു പുറത്തുവന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ടി.പി വധക്കേസിലെ പ്രതിയുടെ വീട്ടിൽ കസ്റ്റംസ് നടത്തിയ പരിശോധന പൂർത്തിയായി. ജയിൽവാസം അനുഭവിക്കുന്ന മുഹമ്മദ് ഷാഫിയുടെ ...