നിസ്‌കരിക്കാനെത്തി മദ്രസ അദ്ധ്യാപകന്റെ സ്വർണവും പണവും കവർന്ന സംഭവം; പ്രതി മുഹമ്മദ് ഷാഫി പിടിയിൽ; അദ്ധ്യാപകനുമായി അടുത്തത് മന്ത്രവാദ ചികിത്സയുടെ പേരിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിസ്‌കരിക്കാനെത്തി മദ്രസ അദ്ധ്യാപകന്റെ സ്വർണവും പണവും കവർന്ന സംഭവം; പ്രതി മുഹമ്മദ് ഷാഫി പിടിയിൽ; അദ്ധ്യാപകനുമായി അടുത്തത് മന്ത്രവാദ ചികിത്സയുടെ പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 06:30 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മന്ത്രവാദ ചികിത്സയുടെ പേരിൽ മദ്രസ അദ്ധ്യാപകന്റെ വീട്ടിൽ സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. ഒന്നര ലക്ഷം രൂപയും ഏഴ് പവന്റെ സ്വർണവുമാണ് ഇയാൾ കവർന്നത്.

ആവിക്കലിൽ താമസിക്കുന്ന പാലക്കാട് ആലത്തൂർ സ്വദേശിയായ മദ്രസ അദ്ധ്യാപകന്റെ സ്വർണവും പണവുമാണ് ഷാഫി മോഷ്ടിച്ചത്. സംഭവത്തിൽ അദ്ധ്യാപകൻ പരാതി നൽകിയതിന് പിന്നാലെ ഷാഫി ഒളിവിൽ പോകുകയായിരുന്നു. പരാതിയിൽ കേസ് എടുത്ത പയ്യോളി പോലീസ് കോഴിക്കോട് നിന്നാണ് ഷാഫിയെ പിടികൂടിയത്.

നാല് മാസങ്ങൾക്ക് മുൻപ് തീവണ്ടിയാത്രയ്‌ക്കിടെയാണ് മദ്രസ അദ്ധ്യാപകനും ഷാഫിയുമായി പരിചയത്തിലായത്. നേരത്തെയുണ്ടായ അപകടത്തെ തുടർന്ന് വലിയ ശാരീരിക ബുദ്ധിമുട്ടുകൾ മദ്രസ അദ്ധ്യാപകൻ നേരിടുന്നുണ്ട്. ഇക്കാര്യം ഷാഫിയോട് അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് രോഗശാന്തിയ്‌ക്കായി മന്ത്രവാദ ചികിത്സ നടത്താൻ ഷാഫി ഉപദേശിക്കുകയായിരുന്നു.

നിസ്‌കരിക്കാനെന്ന വ്യാജേന എത്തിയായിരുന്നു പണവും സ്വർണവും ഇയാൾ മോഷ്ടിച്ചത്. നിസ്‌കാര ശേഷം വീട്ടിലേക്ക് മടങ്ങിയ ഷാഫി അദ്ധ്യാപകനെ വിളിച്ച് അലമാരയിൽ സൂക്ഷിച്ച സ്വർണ്ണവും പണവും അവിടെയുണ്ടോ എന്ന് പരിശോധിക്കണമെന്നും ചാത്തൻ സേവയിലൂടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Tags: ArresttheftMUHAMMED SHAFI
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies