Mumbai - Janam TV
Thursday, July 10 2025

Mumbai

തല പൊട്ടി ചോരയൊലിക്കും വരെ തല്ല്! ഓടുന്ന ട്രെയിനിൽ തമ്മിലടിച്ച് യുവതികൾ, വീഡിയോ

തല്ലെന്ന് പറഞ്ഞാൽ പോര! പൊരിഞ്ഞ തല്ല്, തല പൊട്ടി ചോരയൊലിക്കും വരെ തല്ല്. മുംബൈയിലെ ലോക്കൽ ട്രെയിനിൽ സ്ത്രീകളുടെ അടിപിടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തിരക്കേറിയ സമയത്താണ് ...

നീറ്റ് പരീക്ഷയ്‌ക്ക് മാർക്ക് കൂട്ടാം, ഓരോരുത്തരും 90 ലക്ഷം തരണം; വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ച് പണം തട്ടിയ പ്രതികളെ പിടികൂടി CBI

മുംബൈ: നീറ്റ് യുജി പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച് മാർക്ക് കൂട്ടാമെന്ന് വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മുംബൈ സ്വദേശികളായ ...

അപകടങ്ങൾ ഒഴിവാക്കാം; മുംബൈയിലെ ട്രെയിനുകളിൽ ഓട്ടോമാറ്റിക് ക്ലോസിം​ഗ് ഡോറുകൾ സ്ഥാപിക്കും, പ്രഖ്യാപനവുമായി റെയിൽവേ

മുംബൈ: അപകടങ്ങൾ കുറയ്ക്കാൻ മുംബൈയിലെ ട്രെയിനുകളിൽ ഓട്ടോമാറ്റിക് ക്ലോസിം​ഗ് ഡോറുകൾ സ്ഥാപിക്കാൻ നീക്കവുമായി റെയിൽവേ മന്ത്രാലയം. താനെ ജില്ലയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് നാല് യാത്രക്കാർ ...

സിദ്ധു മൂസെവാലയ്‌ക്ക് ആദരമർപ്പിച്ച് പാട്ടുകൾ; കന്നഡ റാപ്പറിന് നേരെ വധഭീഷണി, പിന്നിൽ ബിഷ്ണോയ് സം​ഘമെന്ന് സൂചന

മുംബൈ: റാപ്പർ എമിവേ ബൻടായി എന്നറിയപ്പെടുന്ന മുഹമ്മദ് ബിലാൽ ഷെയ്ഖിന് വധഭീഷണി. ലോറൻസ് ബിഷ്ണോയിയുടെ അനുയായിയായ ​ഗോൾഡി ബ്രാറുമായി ബന്ധമുള്ള ആളാണ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ മുംബൈ ...

സൽമാൻ ഖാന്റെ വസതിയിൽ അതിക്രമിച്ചുകയറിയ 23-കാരൻ പിടിയിൽ ; നടനെ കാണണമെന്ന് യുവാവ് പൊലീസിനോട്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതിചെയ്യുന്ന ​ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച് കടന്നത്. കഴിഞ്ഞ 20-ന് ...

കൺമുന്നിൽ രണ്ടരവയസുകാരി മകളെ ബലാത്സം​ഗം ചെയ്ത് കൊല്ലാൻ ഒത്താശ ചെയ്തു; അമ്മയും കാമുകനും പിടിയിൽ

രണ്ടരവയസുകാരി ക്രൂര ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും 19-കാരനായ കാമുകനും പൊലീസ് പിടിയിൽ. മുംബൈ മൽവാണിയിലാണ് നടുക്കുന്ന ക്രുരത. അമ്മയുടെ ഒത്താശയോടെ അവരുടെ കൺമുന്നിലാണ് മകൾ ...

പിന്നിലൂടെ അയാൾ എന്റെ പാൻ്റ്സിനുള്ളിൽ കൈയിട്ടു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; ദുരനുഭവം വെളിപ്പെടുത്തി നടി

കൗമാര കാലത്ത് ബസിൽവച്ചുണ്ടായ ലൈം​ഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡിലെ ടെലിവിഷൻ താരം ​ഗൗതമി കപൂർ. മുംബൈയിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ദുരനുഭവമുണ്ടായതെന്നും ആ സമയത്ത് അമ്മയുടെ പിന്തുണ ...

മുൻ മുംബൈ ഇന്ത്യൻസ് താരത്തിനെതിരെ പീഡനാരോപണം; ഇടംകൈയൻ ബാറ്റർ ഒളിവിൽ

മുൻ മുംബൈ ഇന്ത്യൻസ് താരത്തിനെതിരെ പീഡനാരോപണം ഉയർത്തി യുവതി. രാജസ്ഥാനിലെ ജോദ്പൂരിലെ കുഡി ബഹ്​ഗാത്സാനി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മൊഴിയെടുപ്പും മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. ...

ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് അന്തരിച്ചു

ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ 90-ാം വയസിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ...

26/11ന്റെ അന്വേഷണസംഘത്തെ നയിച്ചയാൾ; ദേവൻ ഭാരതി IPS ഇനി മുംബൈ പൊലീസ് കമ്മീഷണർ

മുംബൈ: 26/11 ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ ഐപിഎസ് ഓഫീസർ ദേവൻ ഭാരതിയെ മുംബൈ പൊലീസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണറായ വിവേക് ഫൻസൽകർ ബുധനാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് ...

ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഭീകരർ പഹൽ​ഗാമിൽ…?; മലയാളി ചിത്രീകരിച്ച വീഡിയോയിൽ രേഖാചിത്രത്തോട് സാമ്യമുള്ളവർ, ദൃശ്യങ്ങൾ NIAയ്‌ക്ക് കൈമാറി

പഹൽ​ഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഭീകരർ സ്ഥലത്ത്. ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ മലയാളിയായ ശ്രീജിത്ത് രമേശൻ എൻഐഎയ്ക്ക് കൈമാറി. കശ്മീരിൽ അവധി ആഘോഷത്തിന് പോയതായിരുന്നു ശ്രീജിത്തും ...

കുംഭമേളയും വ്യോമ,നാവികസേനയുടെ ഹൗസിം​ഗ് കോളനിയും റാണ ലക്ഷ്യമിട്ടു;ഹോട്ടലിൽ താമസിച്ച് നിരീക്ഷിച്ചു,കൊച്ചിയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചു

ന്യൂഡൽ​ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതിൽ ജൽ-വായു വിഹാറും ഹരിദ്വാറിലെ കുംഭമേളയും. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യോമസേന, നാവികസേന അം​ഗങ്ങളുടെ പാർപ്പിട ...

മുംബൈക്കാരാ ജാവോ! വാങ്കഡെയിൽ ആർ.സി.ബിയുടെ ആറാട്ട്, കൂറ്റൻ വിജയലക്ഷ്യം, കളംവിട്ട് വിഘ്നേഷ്

മുംബൈ: വാങ്കഡെയിൽ വിരാട് കോലിയും ക്യാപ്റ്റൻ രജത് പാട്ടിദാറും നിറഞ്ഞാടിയ മത്സരത്തിൽ ആർ.സി.ബിക്ക് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി.  ...

അലക്കാൻ കൊടുത്ത സാരി നാശമാക്കി തിരിച്ചുനൽകി; വീട്ടമ്മയ്‌ക്ക് കമ്പനി 24,800 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

മുംബൈ: അലക്കാൻ നൽകിയ സാരി കേടുവരുത്തി തിരികെ നൽകിയെന്ന വീട്ടമ്മയുടെ പരാതിയിൽ കമ്പനി 24,800 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. മുംബൈയിലെ ഘാട്‌കോപ്പർ സ്വദേശിയായ സഞ്ചിത ...

മഹാരാഷ്‌ട്രയിൽ ട്രാക്ടർ കിണറിലേക്ക് പതിച്ച് 7 സ്ത്രീകൾക്ക് ദാരുണാന്ത്യം; അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകും

മുംബൈ : ട്രാക്ടർ കിണറിലേക്ക് പതിച്ച് ഏഴ് സ്ത്രീകൾ മരിച്ചു. മഹാരാഷ്ട്ര നന്ദേഡയിലെ അസെ​ഗാവിലാണ് സംഭവം. കർഷകരായ പത്ത് പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ ...

പുറത്തായതോ? പുറത്താക്കിയതോ! മുംബൈ സ്ക്വാഡിൽ രോഹിത്ത് ഇല്ല, വിഘ്നേഷ് കളിക്കും

ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിം​ഗ് തിരഞ്ഞെടുത്തു. അതേസമയം സ്ക്വാഡിൽ നിന്ന് മുൻ നായകൻ രോഹിത് ശർമ പുറത്തായി. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ മുട്ടിൽ ...

‘ക്യാപ്റ്റനാകാനുള്ള’ അവസരം ലഭിച്ചതുകൊണ്ടെന്ന് ജയ്‌സ്വാൾ; യുവതാരം മുംബൈ വിടാനുള്ള കാരണം മറ്റുചിലതെന്ന് റിപ്പോർട്ടുകൾ

ആഭ്യന്തരക്രിക്കറ്റിൽ മുംബൈ ടീം വിട്ട് ഗോവയിലേക്ക് പോകാനുള്ള യുവതാരം യശസ്വി ജയ്‌സ്വാളിന്റെ അപ്രതീക്ഷിത തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് ഇതെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ...

എളുപ്പം പോകാം, ആഴക്കടലിലെ കാഴ്ചയും കാണാം; ദുബായിയിൽ നിന്ന് ഇന്ത്യയിലേക്ക് അണ്ടർ വാട്ടർ ട്രെയിൻ വരുന്നു

അബുദാബി: ദുബായിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ വരുന്നു അതിവേ​ഗ അണ്ടർ വാട്ടർ ട്രെയിൻ. പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ​വെറും രണ്ട് മണിക്കൂർ കൊണ്ട് ദുബായിയിൽ നിന്ന് ...

മുംബൈക്ക് തിരിച്ചടി! സൂപ്പർ താരത്തിന്റെ പരിക്ക് ​ഗുരുതരം; ഐപിഎൽ നഷ്ടമായേക്കും!

സൂപ്പർതാരം ജസ്പ്രീത് ബുമ്രയുടെ ഐപിഎൽ മടങ്ങിവരവ് അനിശ്ചിതത്വത്തിൽ. താരത്തിൻ്റെ പരിക്ക് കുറച്ച് ​ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെം​ഗളൂരുവിലെ എൻസിഎ( സെൻ്റർ ഓഫ് എക്സെലൻസ്)യിൽ ചികിത്സയിലാണ് താരം. ബുമ്രയുടെ ...

ഹാർ​ദിക്കിന്റെ അജ്ഞാത കാമുകി! ബ്രിട്ടീഷ് ​ഗായിക രോഹിത്തിന്റെ ഭാര്യക്കൊപ്പം മുംബൈ ടീം ബസിൽ

ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ ഇന്ത്യൻസ് നായകനുമായ ഹാർ​ദിക് പാണ്ഡ്യ ബ്രിട്ടീഷ് ​ഗായികയും നടിയുമായ ജാസ്മിൻ വാലിയയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ...

വാങ്കഡെയിൽ ചോര വാർന്ന് കൊൽക്കത്ത! മുംബൈയുടെ കലക്കൻ തിരിച്ചുവരവ്, കുഞ്ഞൻ വിജയലക്ഷ്യം

വാങ്കഡെയിൽ സംഹാര രൂപം പൂണ്ട മുംബൈ ഇന്ത്യൻസിന് മുന്നിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എരിഞ്ഞടങ്ങി. ആദ്യ ഇന്നിം​ഗ്സിൽ 16.2 ഓവറിൽ അവർ 116 റൺസിന് പുറത്തായി. മുംബൈയുടെ ...

ഐശ്വര്യ റായിയുടെ വാഹനം അപകടത്തിൽപെട്ടു; കാറിന്റെ പിന്നിലേക്ക് ബസ് പാ‍ഞ്ഞുകയറി ; ബസ് ഡ്രൈവ‍റെ മർദ്ദിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

മുംബൈ: നടി ഐശ്വര്യ റായിയുടെ വാഹനം അപകടത്തിൽപെട്ടു. മുംബൈ ന​ഗരത്തിലെ ജുഹു പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. ഐശ്വര്യ റായുടെ ആഢംബര കാറിന് പിന്നിലേക്ക് ബസിടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും ...

വിമാനത്താവളത്തിലെ ചവറ്റുക്കുട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം; ദുരൂഹത, അന്വേഷണം

മുംബൈ അന്താരാഷ്ട്ര വിമാനത്തവളത്തിലെ ടോയ്ലെറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഛത്രപതി മഹാരാജ് വിമാനത്താവളത്തിലെ ടോയ്ലെറ്റിലെ ചവറ്റുക്കുട്ടയിലാണ് നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെർമിനൽ രണ്ടിൽ ഇന്നലെ ...

മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം

മുംബൈ: വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ ചവറ്റുകുട്ടയിൽ നിന്നാണ് മ‍ൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10-30നാണ് മൃതദേഹം കാണുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...

Page 1 of 30 1 2 30