വാങ്കഡെയിൽ ചോര വാർന്ന് കൊൽക്കത്ത! മുംബൈയുടെ കലക്കൻ തിരിച്ചുവരവ്, കുഞ്ഞൻ വിജയലക്ഷ്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാങ്കഡെയിൽ ചോര വാർന്ന് കൊൽക്കത്ത! മുംബൈയുടെ കലക്കൻ തിരിച്ചുവരവ്, കുഞ്ഞൻ വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 09:12 pm IST
Facebook
Twitter
WhatsAppTelegram

വാങ്കഡെയിൽ സംഹാര രൂപം പൂണ്ട മുംബൈ ഇന്ത്യൻസിന് മുന്നിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എരിഞ്ഞടങ്ങി. ആദ്യ ഇന്നിം​ഗ്സിൽ 16.2 ഓവറിൽ അവർ 116 റൺസിന് പുറത്തായി. മുംബൈയുടെ കണിശതയാർന്ന ബൗളിം​ഗിന് മുന്നിൽ ഒരാൾക്കും പിടിച്ചുനിൽക്കാനായില്ല. യുവതാരം അശ്വനി കുമാർ നാലു വിക്കറ്റ് പിഴുത് മുംബൈയുടെ നട്ടെല്ല് ഒടിച്ചു. ടോസ് നേടിയ ഹാർദിക് കൊൽക്കത്തയെ ബാറ്റിം​ഗിന് വിടുകയായിരുന്നു. സുനിൽ നരെയ്ന്റെ(0) കുറ്റി പിഴുത് ബോൾട്ടാണ് കൊൽക്കത്തയുടെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്.

ഡി കോക്കിനെ (1) മടക്കി ചഹാറും തിളങ്ങിയതോടെ മുംബൈ നിലപാട് വ്യക്തമാക്കി. പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണതോടെ കൊൽക്കത്തയുടെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റി. പന്തെടുത്തവർക്കെല്ലാം വിക്കറ്റ് കിട്ടി. 16 പന്തിൽ 26 റൺസ് നേടിയ അൻഘ്രിഷ് രഘുവൻഷിയാണ് ടോപ് സ്കോറർ. 12 പന്തിൽ 22 റൺസ് നേടിയ രമൺ ദീപ് സിം​ഗാണ് കൊൽക്കത്തയെ നൂറ് കടത്തിയത്. ക്യാപ്റ്റൻ രഹാനെ 11 റൺസെടുത്ത് പുറത്തായി. ദീപക് ചഹാറിന് രണ്ടു വിക്കറ്റ് ലഭിച്ചപ്പോൾ. മലയാളി താരം വിഘ്നേഷ് പുത്തൂരിന് ഒരു വിക്കറ്റ് കിട്ടി. ഹാർദിക്, ബോൾട്ട്, മിച്ചൽ സാൻ്റ്നർ എന്നിവർക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Tags: MumbaiKKRmatchMI12thIPL2025
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies