Mumbai - Janam TV

Mumbai

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മുംബൈ: മുംബൈ അധോലോകത്തെ വീണ്ടും സജീവമാക്കാനുള്ള ഭീകരരുടെ നീക്കങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് പ്രമുഖ അധോലോക ഭീകരന്‍ ഹുഫൈസ പിടിയിലായി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും പൊലീസിന്റെ പ്രത്യേക വിഭാഗവും ...

തണ്ണിമത്തനിലുണ്ടായിരുന്നത് എലിവിഷം; കുടുംബത്തിലെ നാലുപേർ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

മുംബൈ : ദക്ഷിണ മുംബൈയിലെ ജെ.ജെ മാർഗിൽ അത്താഴത്തിന് ശേഷം കഴിച്ച തണ്ണിമത്തനിൽ നിന്നുള്ള വിഷബാധയേറ്റു ദമ്പതികളും രണ്ട് പെൺമക്കളും ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ...

രാജ്യത്ത് വന്‍ മയക്കുമരുന്ന് വേട്ട: മുംബൈയില്‍ 1,745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; കണ്ടെത്തിയത് ക്രിക്കറ്റ് കിറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍

മുംബൈ: ഇന്ത്യയിലെ മയക്കുമരുന്ന് വിരുദ്ധ പോരാട്ട ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയുമായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മുംബൈ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 1,745 കോടി ...

‘സിയോൺ-പൻവേൽ ഹൈവേയിൽ’, പൈലിംഗ് യന്ത്രം തകർന്നു വീണ് അപകടം; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

മുംബൈ: സിയോൺ - പൻവേൽ ഹൈവേയിൽ മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണുണ്ടായ അപകടത്തിൽ പൊലീസ് കോൺസ്റ്റബിളിന് ജീവൻ നഷ്ടമായി. നെഹ്‌റു നഗർ പൊലീസ് സ്റ്റേഷനിലെ ...

‘പള്ളി എവിടെയാണ്? നിങ്ങൾ ഹിന്ദുവാണോ?’ ആക്രോശിച്ചതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കത്തിവീശി; പഹൽഗാം മോഡൽ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്ത്

മുംബൈ: മീരാ റോഡിലെ നിർമ്മാണ സ്ഥലത്തുണ്ടായ പഹൽഗാം മോഡൽ ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നിർമ്മാണ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 31-കാരനായ ...

മഹാരാഷ്‌ട്രയിൽ പഹൽഗാം മോഡൽ ആക്രമണം: എൻഐഎ അന്വേഷിക്കും; ജൈബ് സുബൈർ അൻസാരി ‘ലോൺ വുൾഫ്’?? കുറിപ്പിൽ നിർണ്ണായക വിവരങ്ങൾ

മുംബൈ: മഹാരാഷ്ട്രയിൽ പഹൽഗാം മോഡൽ ആക്രമണത്തിൽ അന്വേഷണം എൻഐഎക്ക് വിട്ടു. ഹിന്ദുക്കളെ മതം തിരഞ്ഞു കലിമ ചൊല്ലാൻ ആവശ്യപ്പെട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അന്വേഷണം. നിരോധിത ഭീകരസംഘടനയായ ...

തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ രണ്ട് പെൺകുട്ടികളടക്കം കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം ​

മുംബൈ: ദക്ഷിണ മുംബൈയിലെ ജെ.ജെ മാർഗിൽ നാടിനെ നടുക്കിയ ദുരന്തം. അത്താഴത്തിന് ശേഷം കഴിച്ച തണ്ണിമത്തനിൽ നിന്നുള്ള വിഷബാധയേറ്റു ദമ്പതികളും രണ്ട് പെൺമക്കളും ദാരുണമായി മരിച്ചു. മൊബൈൽ ...

മുംബൈ നഗരത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ പാത ‘മെട്രോ ലൈന്‍ 14’; തടസ്സങ്ങള്‍ നീങ്ങി വീണ്ടും സജീവമാകുന്നു

മുംബൈ: മുംബൈ നഗരത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മെട്രോ പാതയായ 'മെട്രോ ലൈന്‍ 14' (മജന്ത ലൈന്‍) തടസ്സങ്ങള്‍ നീങ്ങി വീണ്ടും സജീവമാകുന്നു. മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് ...

മുംബൈ ഗോരേഗാവില്‍ മതഘോഷയാത്രയ്‌ക്ക് നേരെ യുവാക്കളുടെ ആക്രമണം: എട്ട് പേര്‍ അറസ്റ്റില്‍; ഘോഷയാത്രയില്‍ ആലപിച്ച ഭജനുകളെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തിലേക്ക് കലാശിച്ചത്

മുംബൈ: ഗോരേഗാവിലെ ദിന്ദോഷിയില്‍ മതഘോഷയാത്രയ്ക്ക് നേരെ ആക്രമണം. സന്തോഷ് നഗര്‍ മാര്‍ക്കറ്റ് ഏരിയയില്‍ നടന്ന മറിയം മാതാ ശോഭായാത്രയ്ക്കിടെയാണ് ഒരു വിഭാഗം മുസ്ലീം യുവാക്കള്‍ ഭക്തരെ ആക്രമിച്ചത്. ...

സിവ്രി-വോർളി കോറി‍‍ഡോറിന് വഴിയൊരുങ്ങുന്നു: മുബൈയിലെ എൽഫിൻസ്റ്റൺ പാലം ഇനി ഓർമ്മ

മുബൈ: മുബൈയിലെ എൽഫിൻസ്റ്റൺ റോ‍ഡ് പാലം പൊളിച്ചുനീക്കുന്ന നടപടികൾ പൂ‌ർത്തിയായി. എം.എം.ആർ.ഡി.എ നടപ്പിലാക്കുന്ന 4.5 കിലോമീറ്റ‍‌‌‌‌‌‌‌‌‌‌‌‌ർ ദൈർ‌ഘ്യമുളള സിവ്രി-വോർളി എലിവേറ്റഡ് കോറിഡോറിന് വഴിയൊരുക്കുന്നതിനാലാണ് ഈ പഴയ പാലം ...

സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ വെടിവെപ്പ്: അന്വേഷണം ആരംഭിച്ച് മുംബൈ പൊലീസ്‌

മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ ജുഹുവിലെ വീടിന് മുന്നിൽ വെടിവെപ്പ്. നാല് റൗണ്ട് വെടിവെപ്പ് ഉണ്ടായെന്നാണ് റിപ്പോർട്ട്. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം നടന്നത്. വെടിവെപ്പിൽ ...

ഭീകരവാദത്തിന് ധനസഹായം; താനെയിൽ വിവിധയിടങ്ങളിൽ ED റെയ്ഡ്

മുംബൈ: ഭീകരവാദത്തിന് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് താനെയിലെ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ്. മ​ഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും ഇഡിയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് സംശയമുള്ള ...

തെയ്തോം 2K25; മഹാരാഷ്‌ട്രയിലെ പാഞ്ചജന്യാ കലാ സാംസ്കാരിക സൊസൈറ്റിയുടെ രജതജൂബിലി ആഘോഷവും ഓണാഘോഷവും ​ഗംഭീരമായി നടന്നു

മുംബൈ: മഹാരാഷ്ട്രയിലെ, പാൽഖർ ജില്ലയിലെ പാഞ്ചജന്യാ കലാ സാംസ്കാരിക സൊസൈറ്റിയുടെ രജതജൂബിലി ആഘോഷവും ഓണാഘോഷവും ഒരുമിച്ച് തെയ്തോം 2K25 എന്ന പേരിൽ ബോയ്‌സറിലെ ടിമാ ഓഡിറ്റോറിയത്തിൽ വച്ച് ...

നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം; ആറു വയസുകാരി ഉൾപ്പെടെ 3 മലയാളികൾ മരിച്ചു

മുംബൈ:  നവി മുംബൈയിലെ  ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ  നാലുപേർ മരിച്ചു. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണ് അപകടമുണ്ടായത്. ...

തായ്ലൻഡിലേക്ക് പോയ ഇൻഡി​ഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി; അടിയന്തര ലാൻഡിം​ഗ് 

ചെന്നൈ: മുംബൈയിൽ നിന്ന് തായ്ലൻഡിലേക്ക് പോയ ഇൻഡി​ഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണി സന്ദേശം വന്നതോടെ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിം​ഗ് നടത്തി. വിമാനത്തിന്റെ ശുചിമുറിയിൽ ...

കൊല്ലപ്പെട്ട ഭീകരുടെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ നിർദേശിച്ചത് അസിം മുനീർ, ഡൽഹി-മുംബൈ ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ മസൂദ് അഹ്സർ തന്നെ; പാക് അവകാശവാദങ്ങൾ തള്ളി ജെയ്ഷെ ഭീകരന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഡൽഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ മസൂദ് അഹ്സറാണെന്ന് സമ്മതിച്ച് ജെയ്ഷെ മുഹമ്മദ് ഭീകരൻ. ജെയ്ഷെ മുഹമ്മദിന്റെ മുൻനിര കമാൻഡറായ മസൂദ് ഇല്യാസ് കശ്മീരിയുടേതാണ് കുറ്റസമ്മതം. ...

സ്പൈസ് ജെറ്റ് വിമാനത്തിന്റെ മുൻചക്രങ്ങൾ ഇളകിപോയി; മുംബൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിം​ഗ്

മുംബൈ: സ്പൈസ് ജെറ്റ് വിമാനത്തിന്റെ മുൻചക്രങ്ങൾ ഇളകിപോയി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇതോടെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. മുൻകരുതലിന്റെ ഭാഗമായി ഉടൻ തന്നെ വിമാനത്താവളത്തിൽ ...

ബികെഎസ് കൈകൊട്ടിക്കളി മത്സരം; ഒന്നാം സ്ഥാനം നേടി ഡോംബിവിലി കേരളീയ സമാജം

മുംബൈ: ബോംബെ കേരളീയ സമാജം ശനിയാഴ്ച മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ നടത്തിയ കൈകൊട്ടിക്കളി മത്സരത്തിൽ ഡോംബിവലി കേരളീയ സമാജം ഒന്നാം സ്ഥാനത്തെത്തി. കണ്ണൂർ ഫ്രൻ്റ്സ് കൾച്ചറൽ ...

“സൽമാനുമായി ബന്ധമുള്ള ആരെയും വെറുതെവിടില്ല”; ബിഷ്ണോയി സംഘത്തിന്റെ ഭീഷണിക്ക് പിന്നാലെ കപിൽ ശർമയുടെ കഫേയ്‌ക്ക് സുരക്ഷ ഏർപ്പെടുത്തി

ന്യൂഡൽഹി: ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്ക് സുരക്ഷ വർദ്ധിപ്പിച്ചു. അടുത്തിടെ നടന്ന വെടിവയ്പ്പിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് ...

3,000 കോടിയുടെ വായ്പ തട്ടിപ്പ്; അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ ED റെയ്ഡ്

ന്യൂഡൽഹി: റിലയൻസ് ​ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്. അനിൽ അംബാനിയു‍ടെ ഉടമസ്ഥതയിലുള്ള 50 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ഓഫീസുകളിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തു. ...

ലാൻഡിം​ഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എയർഇന്ത്യ വിമാനം

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർഇന്ത്യ വിമാനമാണ് റൺവേയിൽ നിന്ന് ...

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

മുംബൈ: മുതിർന്ന യാത്രക്കാർക്കായി ട്രെയിനുകളിൽ പ്രത്യേക കോച്ച് വരുന്നു. മുംബൈ ഛത്രപതി ശിവജി ടെർമിനസ് ഡോംബിവിലി പാസഞ്ചർ എമുവിലാണ് പ്രത്യേക കോച്ച് സ്ഥാപിച്ചത്. മുതിർന്ന യാത്രക്കാരുടെ അസൗകര്യങ്ങൾ ...

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള മതപരിവർത്തന റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റിന് പിന്നാലെ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ്. ഉത്തർപ്രദേശ്, മുംബൈ തുടങ്ങീ 12 സ്ഥലങ്ങളിലാണ് ഇഡി ...

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

മുംബൈ: ടെസ്ലയുടെ ആദ്യ ഷോറും മുംബൈയിൽ ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ഷോറൂം പ്രവർത്തിക്കുന്നത്. 4,000 ചതുരശ്രയടി വിസ്തീർണമുള്ള ഷോറൂമാണ് ടെസ്ല തുറന്നിരിക്കുന്നത്. ടെസ്‌ല എക്‌സ്പീരിയൻസ് ...

Page 1 of 32 1232