Mumbai-Ahmedabad Bullet train - Janam TV
Friday, November 7 2025

Mumbai-Ahmedabad Bullet train

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയില്‍ ജപ്പാനിലെ ഏറ്റവും പുതിയ ഇ10 അതിവേഗ ട്രെയിനുകള്‍ ഉപയോഗിക്കും. ഇ10 ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ ...

ബുള്ളറ്റ് ട്രെയിനിന് പറപറക്കാൻ കരുത്തുറ്റ ട്രാക്ക്; ​ഗുജറാത്തിൽ നിർമാണം ടോപ്പ് ​ഗിയറിൽ; വീഡിയോ പങ്കുവച്ച് NHSRCL

​ഗാന്ധിന​ഗർ: ഇന്ത്യയുടെ അതിവേ​ഗ ട്രെയിൻ ആയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൻ്റെ ട്രാക്കിൻ്റെ നിർമാണം അതിവേ​ഗത്തിൽ പുരോ​ഗമിക്കുകയാണ്. നാഷണൽ ഹൈ-സ്പീഡ് റെയിൽ‌ കോർപറേഷൻ ലിമിറ്റഡ് (NHSRCL) ഇതിൻ്റെ വീഡിയോ ...

മരണമാസ് സ്പീഡ്; ബുള്ളറ്റ് ട്രെയിനിന്റെ കോച്ചുകൾ ഇന്ത്യയുടെ ആ​ദ്യത്തെ ‘കാലാവസ്ഥ ലബോറട്ടറി’യിൽ ടെസ്റ്റുകൾക്ക് വിധേയമാക്കും; ചെലവ് 173 കോടി 

ചെന്നൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ കോച്ചുകൾ ഇന്ത്യയുടെ ആ​ദ്യത്തെ കാലാവസ്ഥ ലബോറട്ടറിയിൽ പരീക്ഷണങ്ങൾക്ക് വിധേയമാകുമെന്ന് റിപ്പോർ‌ട്ട്. ചെന്നൈയിലെ ഇൻ്റ​ഗ്രൽ‌ കോച്ച് ഫാക്ടറിയിലാണ് കാലാവസ്ഥ ചേംമ്പർ‌ സജ്ജമാക്കുക. 2026 ...

മണിക്കൂറിൽ 320 കിലോമീറ്റർ സ്പീഡോ! തത്സമയ മഴ വിവരം നൽകും, ഭൂകമ്പ മുന്നറിയിപ്പ് അറിയാൻ 28 സീസ്മോമീറ്ററുകൾ; ബുള്ളറ്റ് ട്രെയിൻ വിചാരിച്ചതിലും സൂപ്പറാ..

ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ. വേ​ഗതയിൽ സമാനതകളില്ലാത്ത പ്രവർത്തനമാകും ട്രെയിൻ നൽകുക. മണിക്കൂറിൽ 320 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങൾ നൽകുന്ന വിവരം. രണ്ട് ...

ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇനി ബുള്ളറ്റ് വേഗത്തിൽ ; ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ബുളളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കാൻ തീരുമാനം. ജി 7 ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ...

എഞ്ചിനീയറിംഗിന്റേയും ടെക്നോളജിയുടേയും കരുത്ത്; 21 കി.മീ ദൈർ​​ഘ്യമുള്ള ടണൽ, 7 കി.മീ കടലിന്റെ അടിത്തട്ടിൽ; നിർമാണ ദൃശ്യങ്ങൾ പങ്കുവെച്ച് റെയിൽവെ

മുംബൈ: ബുള്ളറ്റ് ട്രെയിനുവേണ്ടി മഹാരാഷ്ട്രയിൽ നിർമിക്കുന്ന ടണലിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പശ്ചിമ റെയിൽവെ. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ മുംബൈ- അഹമ്മദബാദ് റൂട്ടിലാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാ​ഗമായി ...

അതിമനോഹരം, അവർണ്ണനീയം! രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം രാജ്യത്ത് പുരോഗമിക്കുന്നതിനിടെ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിലെ സബർമതി മൾട്ടി മോഡൽ ട്രാൻസ്‌പോർട്ട് ...

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; ഗുജറാത്തിലെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി

അഹമ്മദാബാദ് : മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള ഗുജറാത്തിലെ ഭൂമി ഏറ്റെടുക്കൽ 100 ശതമാനവും പൂർത്തിയായതായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻ എച്ച് എസ് ...

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; സവിശേഷതകളും പ്രത്യേകതകളും അറിയാം

മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ മഹാരാഷ്ട്രയിൽ യഥാർത്ഥ്യമാകുന്ന സുദിനത്തിനായാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. വൻ പദ്ധതിയുടെ ഭാഗമായി താന ഡിപ്പോ തയ്യാറെടുക്കുകയാണ്. 508 കിലോമീറ്റർ ദൂരത്തിലാണ് ...

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; ഉദ്ധവ് സർക്കാർ മുടക്കിയ പദ്ധതിയ്‌ക്ക് ഏകനാഥ് ഷിൻഡെയുടെ പച്ചക്കൊടി; ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ പൂർത്തിയാക്കും: Mumbai-Ahmedabad bullet train project

മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പച്ചക്കൊടി. പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ പൂർത്തിയാക്കാൻ ...

ഉദ്ധവ് സർക്കാർ തടസ്സപ്പെടുത്തിയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കും; നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫഡ്നാവിസ്

മുംബൈ: ഗതാഗതമേഖലയിൽ മാറ്റങ്ങൾക്കൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. മുംബൈയിൽ നടന്ന രണ്ടാമത്തെ ...