mumbai terror attack - Janam TV
Saturday, July 12 2025

mumbai terror attack

മരണമില്ലാത്ത ധീരത; മേജർ സന്ദീപിന്റെ ഓർമകൾക്ക് 16 വയസ്

മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തിട്ട് ഇന്ന് 16 വർഷങ്ങൾ തികയുന്നു. ഇന്ത്യ ക്രിക്കറ്റിൽ തോറ്റാൽ പോലും സന്ദീപിന് സഹിക്കാൻ കഴിയില്ലായിരുന്നു. ഐഎസ്ആർഒ ദൗത്യം പരാജയപ്പെട്ടാൽ ...

ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്ന്; മുംബൈയിൽ സംഭവിച്ചത് ഒരിക്കലും ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് എസ് ജയ്ശങ്കർ

മുംബൈ: ഒരു നഗരത്തെ ഭീകരർ ആക്രമിച്ചിട്ടും പ്രതികരിക്കാതിരുന്ന ഭാരതമല്ല ഇന്നുളളതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടുന്ന നേതൃത്വമാണ് ഇന്ന് ഭാരതത്തിലുളളത്. മുംബൈയിൽ സംഭവിച്ചത് ...

തഹാവൂർ റാണയെ വിട്ടുകിട്ടും; ഡിസംബർ അവസാനത്തോടെ കൈമാറും; പ്രതീക്ഷയേകി യുഎസ്-ഇന്ത്യ ചർച്ച

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഈ വർഷം അവസാനത്തോടെ ഇന്ത്യക്ക് കൈമാറുമെന്ന് റിപ്പോർട്ട്. ഡിസംബർ പൂർത്തിയാകുമ്പോഴേക്കും റാണയ അമേരിക്ക കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനേഡിയൻ-പാകിസ്താനി പൗരനാണ് ...

മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറാം; കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച് യുഎസ് കോടതി

മുംബൈ: മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ എത്രയും വേഗം ഇന്ത്യയ്ക്ക് കൈമാറാമെന്ന് നയൻത് സർക്യൂട്ടിലെ യുഎസ് അപ്പീൽ കോടതി. ...

26/11ന് ഒന്നരപതിറ്റാണ്ട്; ”മറക്കില്ലൊരിക്കലും! ” – പ്രധാനമന്ത്രി

ന്യൂഡൽഹി: മുംബൈ നഗരത്തെ രക്തക്കളമാക്കിയ ഇസ്ലാമിക ഭീകരതയുടെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒന്നരപതിറ്റാണ്ട്. ഇന്ത്യ കണ്ട ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് 26/11 എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. പ്രതിമാസ ...

26 /11 മുംബൈ ഭീകരാക്രമണം; പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയ്‌ക്കെതിരായ കുറ്റപത്രം സമർപ്പിച്ചു

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ പ്രധാനിയായ പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയ്‌ക്കെതിരായ കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചു. പാക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമൊത്ത് ...

ഇന്നും ഉണങ്ങാത്ത മുറിവുകൾ; മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വർഷം

മുംബൈ : ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വർഷം. പത്ത് ലഷ്‌കർ ഭീകരരാണ് അന്ന് മുംബൈ നഗരത്തിൽ ...

സുൽത്താൻപൂർ ഗ്രാമം ഇനി ‘രാഹുൽ നഗർ’ ; മുംബൈ ആക്രമണത്തിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥൻ രാഹുൽ ഷിൻഡെയ്‌ക്ക് ഗ്രാമവാസികളുടെ ആദരവ്

മുംബൈ : മഹാരാഷ്ട്ര സോലാപൂർ ജില്ലയിലെ സുൽത്താൻപൂർ ഗ്രാമം ഇനി ‘രാഹുൽ നഗർ’ എന്നറിയപ്പെടും. 26/11 മുംബൈ ആക്രമണത്തിൽ ഭീകരരോട് പോരാടി ജീവൻ ബലിയർപ്പിച്ച സ്വന്തം നാട്ടുകാരനോടുള്ള ...

മുംബൈ ഭീകരാക്രമണം; കസബിന്റെ വിവരങ്ങൾ ഇന്ത്യയ്‌ക്ക് കൈമാറി നവാസ് ഷെരീഫ് രാജ്യത്തെ ചതിച്ചുവെന്ന് പാക് ആഭ്യന്തരമന്ത്രി; ഇമ്രാന് വേണ്ടി എന്തും ചെയ്യുമെന്നും ഷെയ്ഖ് റഷീദ്

ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ പ്രതി അജ്മൽ കസബ് പാകിസ്താനി ഭീകരൻ തന്നെയാണെന്ന് സമ്മതിച്ച് പാക് മന്ത്രി. പാകിസ്താൻ ആഭ്യന്തര മന്ത്രിയായ ഷെയ്ഖ് റഷീദാണ് പ്രധാനമന്ത്രി ...

കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേർന്നത് വരെയുള്ള നിമിഷങ്ങൾ: മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതം പുനരാവിഷ്‌കരിച്ച് ‘മേജർ’ ടീം

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥപറയുന്ന മേജർ റിലീസിന് ഒരുങ്ങുകയാണ്. യുവതാരമായ അദിവ് ശേഷാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി ചിത്രത്തിൽ എത്തുന്നത്. ...

ഹൃദയാഘാതം ; മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രതി സലീം ഗാസി മരിച്ചു

ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രധാനപ്രതിയായ ഭീകരൻ മരിച്ചു. അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെയും ചോട്ടാ ഷക്കീലിന്റെയും അനുയായി ആയ സലീം ഗാസിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ...

മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ച് ക്രിക്കറ്റ് ലോകം;മറക്കാനാകില്ലെന്ന് താരങ്ങൾ

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ക്രിക്കറ്റ് ലോകം. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള താരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. ഈ ...

26/11 ആ രാത്രി മറക്കാനാകില്ല: മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മയിൽ രാജ്യം

ഭാരതത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണം . നൂറ്റിയറുപതോളം പേർ കൊല്ലപ്പെട്ടു. അറുനൂറിലധികം പേർക്ക് പരിക്കു പറ്റി. നിരവധി സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. മുംബൈ അധോലോകത്തെ കിടുകിടെ ...

മുംബൈ ഭീകരാക്രമണക്കേസിൽ പ്രതിയായ പാക് ഭീകരൻ സാജിദ് മിറിന്റെ തലയ്‌ക്ക് 5 മില്യൺ ഡോളർ വിലയിട്ട് യുഎസ്

വാഷിംഗ്ടൺ : 167 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാജിദ് മിറിന്റെ തലയ്ക്ക് 5 മില്യൺ ഡോളർ വിലയിട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് . സാജിദ് ...

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഹുസൈന്‍ റാണ അമേരിക്കയില്‍ വീണ്ടും അറസ്റ്റില്‍

ന്യൂയോര്‍ക്ക് : മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയെ അമേരിക്ക വീണ്ടും അറസ്റ്റ് ചെയ്തു. പാക് ഭീകരന്‍ തഹവ്വൂര്‍ ഹുസൈന്‍ റാണയെയാണ് അമേരിക്ക അറസ്റ്റ് ചെയ്തത്. മുംബൈ ...