"വഖ്ഫ് ബോർഡ് എന്നാൽ ഭീകരജീവിയല്ല, അത്തരം അവതരണം മാറണം": ബോർഡ് അംഗം അബ്​ദുൾ വഹാബ് എംപി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വഖ്ഫ് ബോർഡ് എന്നാൽ ഭീകരജീവിയല്ല, അത്തരം അവതരണം മാറണം”: ബോർഡ് അംഗം അബ്​ദുൾ വഹാബ് എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 04:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വഖ്ഫ് ബോർഡ് എന്നാൽ ഭീകരജീവിയാണെന്ന തരത്തിലുള്ള അവതരണം മാറേണ്ടതുണ്ടെന്ന് അബ്​ദുൾ വഹാബ് എംപി. മുനമ്പത്തിലേത് മാനുഷിക പ്രശ്നമാണ്. അവിടെയുള്ള ആളുകൾക്ക് വേണ്ടത് ചെയ്തുനൽകണമെന്നാണ് വഖ്ഫ് ബോർഡിന്റെ ആ​ഗ്രഹം. മുനമ്പം ഭൂമി പ്രശ്നത്തിൽ മനുഷ്യത്വത്തിന് പരി​ഗണന നൽകേണ്ടതുണ്ടെന്നും വഖ്ഫ് ബോർ‍ഡ് അം​ഗമായ അബ്ദുൾ വഹാബ് പറഞ്ഞു.

ബാബറി മസ്ജിദ് വിഷയം പോലെ കൊല്ലങ്ങളോളം ഇത് കൊണ്ടുനടക്കണം എന്നാ​ഗ്രഹിക്കുന്ന ചുരുക്കം ചില ആളുകളുണ്ട്. മുനമ്പത്തെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകുക, താമസിക്കുന്ന ഭൂമിയിൽ അവർക്ക് നിയപരമായി അവകാശമില്ലെങ്കിൽ നിയമപരമാക്കി നൽകുക, എന്നീ കാര്യങ്ങൾക്കാണ് വഖ്ഫ് ബോർഡ് താത്പര്യപ്പെടുന്നത്.

അതിന് അനുസരിച്ചുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നുണ്ട്. അതൊക്കെ അങ്ങനെ പോകും.. ജനങ്ങളുടെ മനസിൽ വഖ്ഫ് ബോർഡ് എന്നാൽ എന്തോ ഒരു ഭീകരവസ്തുവാണെന്ന ഭീതിയുണ്ട്. അത് അകറ്റാൻ വഖ്ഫിനെ അറിയുന്നയാളുകൾ ശ്രമിക്കണമെന്നും അബ്​ദുൾ വഹാബ് എംപി പറഞ്ഞു.

Tags: WAQF BOARDMUNAMBAMWaqf ActMunambam Waqf IssuePV Abdul Wahab
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies