Munampam - Janam TV

Munampam

മുനമ്പത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

എറണാകുളം: മുനമ്പത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കൽ സ്വദേശിയായ സ്മിനോയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് സുഹൃത്ത് എത്തിയപ്പോഴാണ് വീടിന്റെ ...

വഖ്ഫ് അധിനിവേശം; ആദ്യ ബലിദാനിയായി ബാലേട്ടൻ; മരണം മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മടങ്ങവേ

മുനമ്പം: വഖ്ഫ് ഭീകരതയിൽ ആദ്യ ബലിദാനിയായി ബാലേട്ടൻ. മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മടങ്ങവേയാണ് കൊടുങ്ങല്ലൂർ പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി ബാലൻ(75) കുഴഞ്ഞ് വീണ് മരിച്ചത്. താലൂക്ക് ...

മുനമ്പം അധിനിവേശം; സാംസ്കാരിക നായകരും ബുദ്ധിജീവികളും മൗനം വെടിയണം; സർക്കാർ അഴകൊഴഞ്ചൻ സമീപനം അവസാനിപ്പിക്കണം: ജോർജ് ഓണക്കൂർ

തിരുവനന്തപുരം: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ. ജനിച്ച മണ്ണിൽ നിന്ന് കുടിയിറക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ജനം ...

ലീ​ഗിന്റെ തനിനിറം പുറത്ത്! ഒരുസെന്റ് പോലും നഷ്ടപ്പെടാൻ പാടില്ല; മുനമ്പത്തേത് വഖ്ഫ് തന്നെ; തിരിച്ച് പിടിക്കണം; നിയമസഭാ പ്രസം​ഗം

മുനമ്പത്തെ വഖ്ഫ് വിഷയത്തിൽ മുസ്ലീം ലീ​ഗിന്റെ തനിനിറം പുറത്ത്. വിഷയം രമ്യമായി പരിഹരിക്കണമെന്നും കോടതിക്കു പുറത്ത് തീര്‍പ്പ് വേണമെന്നുമാണ് ഇപ്പോൾ ലീ​ഗ് പറയുന്നത്. അതേ സമയത്താണ് ലീഗിന്റെ ...

ആരെയും ‘പെട്ടെന്ന് ‘കുടിയൊഴിപ്പിക്കില്ല; എല്ലാം നിയമപരമായി നേരിടും; മുനമ്പത്തിൽ നിന്ന് പിന്നോട്ട് പോകാതെ വഖ്ഫ് ബോർഡ്

കൊച്ചി: മുനമ്പം വിഷയത്തിൽ നിലപാടിൽ നിന്ന് പിന്നോട്ട് പോകാതെ വഖ്ഫ് ബോർഡ്. മുനമ്പത്തിൽ നിന്നും ആരെയും 'പെട്ടെന്ന് 'കുടിയൊഴിപ്പിക്കില്ലെന്നും എല്ലാം നിയമപരമായി നടക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാർ ...

ലക്ഷദ്വീപിന് വേണ്ടി കരഞ്ഞു വിളിച്ച സിനിമക്കാർ എവിടെ? മുനമ്പം വഖഫ് കയ്യേറ്റത്തിലെ സംസ്കാരിക നായകരുടെ മൗനം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

കൊച്ചി: മുനമ്പത്തെ വഖഫ് അധിനിവേശത്തിൽ സിനിമ- രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടരുന്ന മൗനത്തിൽ സോഷ്യൽ മീഡിയയുടെ പരിഹാസം. ലക്ഷദ്വീപിന്‍റെ പേരിൽ വിലപിച്ച സിനിമ നായകർ മുനമ്പം ...

#AllEyesOnMunampam! ആളിപ്പടർന്ന് സോഷ്യൽ മീഡിയ ക്യാമ്പയിൻ; സംസ്കാരിക നായകൻമാരുടെ വാമൂടിക്കെട്ടിയോ എന്ന് സംശയിച്ച് മലയാളികൾ

കൊച്ചി: സോഷ്യൽ മീഡിയയിൽ ആളിപ്പടർന്ന് ​​#justiceformunambam,  #AllEyesOnMunampam ക്യാമ്പയിൻ. വഖഫിന്റെ അധിനിവേശത്തിനെതിരെ മുനമ്പം ജനത നടത്തുന്ന ജനകീയ പ്രതിഷേധം ശക്തമാവുകമാണ്. 614 ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി ...

നരസിംഹറാവു ജനങ്ങൾക്ക് മേൽ കെട്ടിവെച്ച ശാപം; മുനമ്പം ഇരകളെ ഇരുമുന്നണികളും പിന്നിൽ നിന്ന് കുത്തി; രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം

കോട്ടയം: ഇടത്- വലത് മുന്നണികൾക്ക് കത്തോലിക്കാ സഭ മുഖപത്രത്തിന്റെ രൂക്ഷ വിമർശനം. വഖഫ് വിഷയത്തിൽ ഇരുമുന്നണികളും കാണിക്കുന്ന ഇരട്ടത്താപ്പാണ് ദീപികയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ആധാരം. 'മുനമ്പം ഇരകളും ...

മുനമ്പത്തെ സ്വത്ത് വഖഫിന്റേത് തന്നെ; ജനകീയ സമരമൊന്നും പ്രശ്നമല്ല ; ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികൾ തുടരും; ആവർത്തിച്ച് വഖഫ് ബോർഡ്

എറണാകുളം: മുനമ്പത്തെ സ്വത്ത് തങ്ങളുടേത് തന്നെയെന്ന് ആവർത്തിച്ച് വഖഫ് ബോർഡ്. ജനകീയ സമരം തങ്ങളെ ബാധിക്കില്ലെന്നും കേസ് കോടതിയുടെ പരിഗണനയിലാണെന്നും, നിയമപരമായി നേരിടുമെന്നും വഖഫ് ചെയർമാൻ എം. ...

“ഞങ്ങളുടെ നാടിന്റെ പേര് ‘ഗാസ’ എന്നാക്കണമോ? all eyes on rafa എന്ന് പറഞ്ഞ് കരഞ്ഞുകൂവുന്ന സാംസ്‌കാരിക നായകനും സിനിമക്കാരനും മനുഷ്യാവകാശക്കാരനും എവിടെ?”

കൊച്ചി: മുനമ്പത്ത് 600 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിനെതിരെ പ്രാദേശികമായി വൻ പ്രതിഷേധമാണ് ഉയരുന്നത്. ഒരു പ്രദേശത്തെ  ജനതയുടെ ആകെ സ്വത്ത് ...