#AllEyesOnMunampam! ആളിപ്പടർന്ന് സോഷ്യൽ മീഡിയ ക്യാമ്പയിൻ; സംസ്കാരിക നായകൻമാരുടെ വാമൂടിക്കെട്ടിയോ എന്ന് സംശയിച്ച് മലയാളികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

#AllEyesOnMunampam! ആളിപ്പടർന്ന് സോഷ്യൽ മീഡിയ ക്യാമ്പയിൻ; സംസ്കാരിക നായകൻമാരുടെ വാമൂടിക്കെട്ടിയോ എന്ന് സംശയിച്ച് മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 05:19 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സോഷ്യൽ മീഡിയയിൽ ആളിപ്പടർന്ന് ​​#justiceformunambam,  #AllEyesOnMunampam ക്യാമ്പയിൻ. വഖഫിന്റെ അധിനിവേശത്തിനെതിരെ മുനമ്പം ജനത നടത്തുന്ന ജനകീയ പ്രതിഷേധം ശക്തമാവുകമാണ്. 614 ഓളം കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുമ്പോഴും സാംസ്കാരിക നായകൻമാരും നടൻമാരും പ്രതികരിക്കാൻ ​ഗാസയിലേക്കും ഉത്തരേന്ത്യയിലേക്കും കണ്ണുംനട്ട് ഇരിപ്പാണ്.  എന്തിനും എതിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമുഖർ പ്രതികരണ ശേഷിയില്ലാതെ വാമൂടിക്കെട്ടി ഇരിക്കുമ്പോഴാണ് സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തത്.

വഖഫ് അധിനിവേശത്തിനെതിരെ മുനമ്പ് നടക്കുന്ന പ്രതിഷേധം രണ്ടാഴ്ച പിന്നിട്ടു. സെപ്റ്റംബർ 27-ന് ശ്ര​ദ്ധ തിരിക്കൽ സമരത്തോടെയായിരുന്നു മുനമ്പത്തെ സമരത്തിന് തുടക്കം കുറിച്ചത്.ഹൈന്ദവ-ക്രൈസ്തവ സമുദായ സംഘടനകൾ മാത്രമാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇടത്-വലത് മുന്നണികൾ മുസ്ലീം വോട്ട് ബാങ്ക് ഭയന്ന് ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

മുനമ്പം ചെറായി പ്രദേശത്തെ 405 ഏക്കറോളം ഭൂമി വഖഫ് സ്വത്താണെന്നാണ്  വഖഫ് ബോർഡിന്റെ അവകാശവാദം. 1902-ൽ തിരുവിതാംകൂർ രാജാവ് അബ്ദുൾ സത്താർ സേഠ് എന്ന വ്യക്തിക്ക് സ്ഥലം പാട്ടം നൽകിയ പ്രദേശമാണിത്. സേഠിൽ നിന്ന് ഭൂമി ലഭിച്ച കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് ഇവിടെ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വിൽക്കുകയായിരുന്നു.

വിലയാധാരം ലഭിച്ച ഭൂമിക്ക് 610 കുടുംബങ്ങളും കരമടച്ച് താമസിച്ച് വരുന്നതിനിടയിലാണ് 2019-ൽ വഖഫ് ബോർഡിന്റെ ആസ്തി വിവരത്തിൽ ഈ ഭൂമിയും ഉൾപ്പെടുത്തിയത്. പിന്നാലെ കേരള വഖഫ് സംരക്ഷണ വേദിയുടെ പേരിൽ ഹൈക്കോടതിയെ സമീപിച്ച് പോക്കുവരവ് ഉത്തരവും തടഞ്ഞു.പോക്കുവരവ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞതോടെ പണം കൊടുത്ത് നിയമാനുസൃതം വാങ്ങിയ ഭൂമിയിൽ നിർമ്മാണങ്ങൾ നടത്താനോ, ഇതു വച്ച് ബാങ്കിൽ നിന്ന് ലോണെടുക്കാനോ കഴിയാതെയായി.

 

Tags: Waqf BillMunampam​​JusticeForMunambamAllEyesOnMunampam
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies