ലക്ഷദ്വീപിന് വേണ്ടി കരഞ്ഞു വിളിച്ച സിനിമക്കാർ എവിടെ? മുനമ്പം വഖഫ് കയ്യേറ്റത്തിലെ സംസ്കാരിക നായകരുടെ മൗനം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷദ്വീപിന് വേണ്ടി കരഞ്ഞു വിളിച്ച സിനിമക്കാർ എവിടെ? മുനമ്പം വഖഫ് കയ്യേറ്റത്തിലെ സംസ്കാരിക നായകരുടെ മൗനം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 04:39 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുനമ്പത്തെ വഖഫ് അധിനിവേശത്തിൽ സിനിമ- രാഷ്‌ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടരുന്ന മൗനത്തിൽ സോഷ്യൽ മീഡിയയുടെ പരിഹാസം. ലക്ഷദ്വീപിന്‍റെ പേരിൽ വിലപിച്ച സിനിമ നായകർ മുനമ്പം കണ്ടില്ലെന്ന് നടിക്കുകയാണ്. മതം നോക്കി മാത്രമാണ് കേരളത്തിലെ സിനിമ പ്രവർത്തകർ പ്രതികരിക്കാറുള്ളെന്നും വിമർശനം ഉയരുന്നു. “ഓൾ ഐസ് ഓൺ മുനമ്പം ”, ജസ്റ്റിസ് ഫോർ മുനമ്പം എന്ന ഹാഷ് ടാ​ഗുകളിൽ സമൂഹ മാദ്ധ്യമങ്ങളിൽ ക്യാമ്പയ്നും ആളിപ്പടരുകയാണ്.

വഖഫ് ബോർഡ് അവകാശ വാദമുന്നയിച്ചതോടെ 610 കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. ഇത്ര ​ഗുരുതര വിഷയമായിട്ടും കണ്ടില്ലെന്ന നിലപാടാണ് ഇടത്-വലത് മുന്നണികളും സാംസ്കാരിക നായകരും സ്വീകരിക്കുന്നത്. സ്വന്തം കിടപ്പാടം സംരക്ഷിക്കാൻ മുനമ്പം ജനത ആരംഭിച്ച സമരം ദിവസങ്ങൾ പിന്നിടുന്നു. എന്നാൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് ബിജെപിയും എസ്എൻഡിപിയും ഹിന്ദു ഐക്യവേദിയും ക്രൈസ്തവ സഭകളും മാത്രമാണ്.

ചെറുതും വലുതുമായ ഉടൻ പ്രതികരിക്കുന്ന പലരും മുമ്പത്തിന്റെ കാര്യത്തിൽ മൗനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സമൂഹ മാദ്ധ്യമങ്ങളിൽ സിനിമ- സാസ്കാരിക- രാഷ്‌ട്രീയ മേഖലയിലുള്ളവർക്കതിരെ പ്രതിഷേധം ഉയരുന്നത്. ലക്ഷദ്വീപിനായി സമൂഹ മാദ്ധ്യമങ്ങളിൽ കണ്ണീരണിഞ്ഞ കേരളത്തിലെ ചലചിത്ര പ്രവർത്തകർ, നിരവധി സിനിമകൾക്ക് ലൊക്കേഷനായി മുനമ്പത്തെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല. മതം നോക്കി മാത്രമാണ് സിനിമ പ്രവർത്തകർ പ്രതികരിക്കാറുള്ളതെന്നും വിമർശനവും ശക്തമാണ്.

Tags: social mediaWaqf BillMunampamAllEyesOnMunampam
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies