വഖ്ഫ് അധിനിവേശം; ആദ്യ ബലിദാനിയായി ബാലേട്ടൻ; മരണം മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മടങ്ങവേ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് അധിനിവേശം; ആദ്യ ബലിദാനിയായി ബാലേട്ടൻ; മരണം മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മടങ്ങവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 01:20 pm IST
FacebookTwitterWhatsAppTelegram

മുനമ്പം: വഖ്ഫ് ഭീകരതയിൽ ആദ്യ ബലിദാനിയായി ബാലേട്ടൻ. മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മടങ്ങവേയാണ് കൊടുങ്ങല്ലൂർ പെരിഞ്ഞനം ആറാട്ടുകടവ് സ്വദേശി ബാലൻ(75) കുഴഞ്ഞ് വീണ് മരിച്ചത്. താലൂക്ക് ആശുപത്രിക്ക് മുൻപിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മുനമ്പത്തെ ജനതക്ക് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയ മുൻ ഉടമകളുടെ കൂട്ടത്തിൽ ബാലേട്ടനും ഉണ്ടായിരുന്നു.  കഴിഞ്ഞ കുറച്ച് നാളായി കടുത്ത മനോവിഷമത്തിലായിരുന്നു അദ്ദേ​​ഹം. കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ മുനമ്പം സന്ദർശിച്ചപ്പോൾ  അദ്ദേഹവും അവിടെയുണ്ടായിരുന്നു.

അന്ന് ബാലേട്ടൻ സംസാരിച്ചത് മുഴുവൻ വീടും സ്ഥലും നഷ്ടപ്പെടുന്ന ജനങ്ങളെ കുറിച്ചായിരുന്നുവെന്ന് ശശികല ടീച്ചർ ജനം ടിവിയോട്  പറഞ്ഞു. മുനമ്പത്തെ മുൻ ഉടമയായ ഹംസയും കൂട്ടത്തിലുണ്ടായിരുന്നു. ബാലേട്ടനാണ് സംഘത്തിന് വേണ്ടി നിവേദനം കൈമാറിയത്.  അന്ന് ചെറായി ക്ഷേത്രത്തിൽ എനിക്ക് ഒരു പരിപാടിയുണ്ടായിരുന്നു. പോകാൻ ഇറങ്ങിയ സമയത്തും  പറഞ്ഞിട്ടും പറഞ്ഞിട്ടും അദ്ദേ​ഹത്തിന് മനോവിഷമം തീരുന്നുണ്ടായില്ല. ഹിന്ദു ഐക്യവേദി വിഷത്തിൽ ഇടപെടണമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു. വഖ്ഫ് സമരത്തിന്റെ ആദ്യ രക്തസാക്ഷിയാണ് ബാലേട്ടനെന്നും ശശികല ടീച്ചർ പറഞ്ഞു.

Tags: DeathWaqf BillBalanMunampam
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies