Mundathikode fire attack - Janam TV

Mundathikode fire attack

മുണ്ടത്തിക്കോട് സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പത്തിക കൈത്താങ്ങ്

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. അപകടത്തില്‍ മരിച്ചവരുടെ സ്മരണാര്‍ത്ഥം ചേര്‍ന്ന അനുശോചന യോഗത്തിലാണ് ദേവസ്വം ...

മുണ്ടത്തിക്കോട് അപകടം : മരിച്ച നാലുപേരുടെ ശരീരഭാഗങ്ങൾ കൂടി ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു: മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച നാലുപേരുടെ ശരീരഭാഗങ്ങൾ കൂടി ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27)​, തൃശൂർ മനക്കൊടി ...

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാള്‍ കൂടി മരിച്ചു; മരണം 16 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചേരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.  വെടിക്കെട്ടു ...

വെടിക്കെട്ട് ദുരന്തം : വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷ് മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷ് മരിച്ചു. 90% പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പാടശേഖരത്തിൽ നിന്ന് തല കണ്ടെത്തി: ദേവസ്വം ഉത്സവ കമ്മിറ്റി അംഗം ഗിരിയുടേതെന്നു തിരിച്ചറിഞ്ഞു

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പാടശേഖരത്തിൽ നിന്ന് തല കണ്ടെത്തി.ദുരന്തമുണ്ടായ തുരുത്തിൽനിന്ന് ഏകദേശം മുക്കാൽ കിലോമീറ്റർ ദൂരെയുള്ള പാടശേഖരത്തിൽ കുളക്കരയിലാണ് പുരുഷൻറെ തല കണ്ടെത്തിയത്.കത്തിക്കരിഞ്ഞ നിലയിലാണ് ...

മുണ്ടത്തിക്കോട് അപകടം: കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തില്‍ കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ ഗൗരി (74) മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഗൗരി . വെടിക്കെട്ട് അപകടം ...

‘നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല എങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ’; വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്‌തവുമായി സുരേഷ് ഗോപിയും കുടുംബവും

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്‌തവുമായി സുരേഷ് ഗോപിയും കുടുംബവും. അപകടത്തിൽ മരണപ്പെട്ട ഓരോ വ്യക്തികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ...

“വിശ്വസിക്കാനാകുന്നില്ല”; പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷി​ന്റെ വിയോ​ഗത്തിൽ വിങ്ങലടക്കാനാവാതെ അനന്യ

 തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷി​ന്റെ വിയോ​ഗത്തിൽ ഓർമ്മകൾ പങ്കുവെച്ച് അനന്യ. തന്റെ പേഴ്സണൽ മേക്കപ്പ്മാനായി 13 വർഷം കൂടെ ഉണ്ടായിരുന്ന ...

ജോലിസ്ഥലത്ത് എക്കാലവും സുരക്ഷിതത്വവും സന്തോഷവും നൽകിയ ആൾ; സിനിമാ സെറ്റിലേക്ക് ബിജീഷില്ലാതെ ഇനി എങ്ങനെ; നമിതയുടെ ഹൃദയസ്പർശിയായ കുറിപ്പ്

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലന്റെ അപ്രതീക്ഷിതമായ വിയോ​ഗത്തിൽ  ഹൃദയസ്പർശിയായ കുറിപ്പുമായി  നടി നമിത പ്രമോദ്. ബിജീഷ് തന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; 10 മൃതദേഹങ്ങളിൽ ഒമ്പതും തിരിച്ചറിഞ്ഞു; 5 പേരുടെ നില ഗുരുതരം

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഇതുവരെ ലഭിച്ച 10 മൃതദേഹങ്ങളിൽ ഒൻപതും തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ഒരു മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇത് മോർച്ചറിയിൽ ...

മുണ്ടത്തിക്കോട് ദുരന്തം; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

തൃശൂർ: തൃശൂർ മുണ്ടത്തിക്കോടിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തെതുടർന്ന് പാലക്കാട് ജില്ലാ കളക്ടർ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ...

പുറ്റിങ്ങൽ റിപ്പോർട്ട് എന്തായി? അപകടങ്ങൾക്ക് ശേഷം പതിവ് അന്വേഷണം നടത്തും, എന്നാൽ തുടർനടപടിയുണ്ടാകുന്നില്ല: വി. മുരളീധരൻ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലം സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. അപകടം കേരളത്തെ മാത്രമല്ല രാജ്യത്തെ ആകെ നടുക്കിയിരിക്കുകയാണെന്ന് വി. മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ...

മുണ്ടത്തിക്കോട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത ...