mvd - Janam TV
Monday, July 14 2025

mvd

വാഹനം പാർക്ക് ചെയ്ത് ഇറങ്ങിയപ്പോൾ സീറ്റ് ബെൽറ്റ് അഴിച്ചതിന് ഫൈൻ; ആരോപണത്തിന് മറുപടി നൽകി എംവിഡി

തിരുവനന്തപുരം: റോഡരികിൽ വാഹനം പാർക്ക് ചെയ്ത ശേഷം സീറ്റ് ബെൽറ്റ് അഴിച്ചിറങ്ങിയ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന വ്യാജേന ഫൈൻ ഈടാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി എംവിഡി.മോട്ടാർ വാഹന ...

ഇനി ഇടയ്‌ക്കിടെ പരിശോധനയില്ല; മാസത്തിൽ ഒരു തവണ മാത്രം; ടൂറിസ്റ്റ് ബസുകൾക്ക് ആശ്വാസമായി എംവിഡി ഉത്തരവ്

വടക്കാഞ്ചേരിയിൽ ഒമ്പത് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് അപകടത്തിന് പിന്നാലെ കർശന നിയന്ത്രണങ്ങളാണ് എംവിഡി ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ഈ നിയന്ത്രണങ്ങൾക്ക് എംവിഡി ഇളവ് നൽകിയിരിക്കുകയാണ്. ...

ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി..! ഇരുചക്രവാഹന യാത്രികർക്ക് എം.വി.ഡിയുടെ മുന്നറിയിപ്പ്; അനുസരിച്ചില്ലെങ്കിൽ ലൈസൻസ് പോകും

തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രികർക്ക് വീണ്ടും മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. വാർത്താക്കുറിപ്പിലൂടെയാണ് യാത്രികർക്ക് മുന്നറിയിപ്പ് നൽകിയത്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. ...

മികച്ച രീതിയിൽ വാഹനം ഓടിക്കുന്നത് സ്ത്രീകൾ, മോശം ചിന്താ​ഗതിയോട് ബൈ പറഞ്ഞോളൂ: കണക്കുകൾ സഹിതം നിരത്തി ആത്മധൈര്യം നൽകി എംവിഡി

വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആത്മധൈര്യം നൽകുന്ന കുറിപ്പുമായി മോട്ടോർ വാഹന വകുപ്പ്. സ്ത്രീകൾ ഡ്രൈവിം​ഗിൽ മോശമാണെന്നും അതിനാലാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതെന്നുമുള്ളത് മോശമായ ചിന്താ​ഗതിയാണെന്നാണ് എംവിഡി പറയുന്നത്. ...

വാഹന ഉടമൾക്കായിതാ സുപ്രധാന നിർദ്ദേശം!; ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും പേരും അപ്‌ഡേറ്റ് ചെയ്തില്ലേ?; വേഗമാകട്ടെയെന്ന് എംവിഡി

വാഹന ഉടമകൾക്ക് വേണ്ടി സുപ്രധാന നിർദ്ദേശം പങ്കുവച്ച് എംവിഡി. എല്ലാ വാഹന ഉടമകളും അവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ വാഹൻ സോഫ്റ്റ് വെയറിൽ നിർബന്ധമായും അപ്‌ഡേറ്റ് ...

ഡ്രൈവിംഗ് ലൈസൻസ് കാലാവധിയും പുതുക്കലുമായി ബന്ധപ്പെട്ട് നിർദ്ദേശം പങ്കുവച്ച് എംവിഡി

ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധിയുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങളുമായി എംവിഡി. പുതുതായി ലൈസൻസ് എടുക്കുന്നവർക്കും ലൈസൻസ് പുതുക്കുന്നവർക്കുമായാണ് എംവിഡി നിർദ്ദേശം പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി ഇതുമായി ബന്ധപ്പെട്ട ...

മലപ്പുറത്ത് മാത്രം ഓടിക്കുന്ന സ്കൂട്ടറെന്ന് ഉടമ; എംവിഡി പിഴയിട്ടത് എറണാകുളത്ത്

എറണാകുളം: മലപ്പുറത്ത് മാത്രം ഓടിക്കുന്ന സ്കൂട്ടറിന് എറണാകുളം ജില്ലയിൽ പിഴ. എറണാകുളത്തെ പോലീസാണ് പിഴയീടാക്കി നോട്ടീസ് അയച്ചത്. നിലമ്പൂരിലെ അദ്ധ്യാപികയായ നുസൈബയുടെ പേരിലായിരുന്നു സ്കൂട്ടർ. വാങ്ങിയതിന് ശേഷം ...

ഇനി പ്രത്യേക പരിഗണന നടപടിയാകില്ല; ആദ്യമെത്തുന്ന അപേക്ഷകൾക്ക് മുൻഗണന ഉറപ്പാക്കാനൊരുങ്ങി എംവിഡി

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക താത്പര്യമുള്ള അപേക്ഷകൾ തീർപ്പാക്കുന്നത് തടയിടാൻ പുതിയ നീക്കവുമായി എംവിഡി. അപേക്ഷകൾക്ക് മുൻഗണനാ ക്രമം നിർബന്ധമാക്കുന്നു. ആദ്യമെത്തുന്ന അപേക്ഷകൾ പരിഗണിച്ചതിന് ശേഷം മാത്രമെ ...

ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിംഗ് ടെസ്റ്റ് രീതിയിൽ മാറ്റമില്ല; മുന്നറിയിപ്പുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിംഗ് ടെസ്റ്റ് രീതിയിൽ മാറ്റമുണ്ടാകില്ലെന്നറിയിച്ച് ഗതാഗത വകുപ്പ്. റോഡ് സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനുള്ള ...

ലൈസൻസ് എടുക്കാൻ മാത്രമല്ല, സസ്പെൻഡ് ചെയ്യുന്നതിനും പുത്തൻ രീതി; മാർ​ഗരേഖ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: നിയമലംഘനങ്ങൾ നടത്തുമ്പോൾ ഡ്രൈവിം​ഗ് ലൈസൻസ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാർ​ഗരേഖ വരുന്നു. പോലീസിന്റെ എഫ്ഐആറിന് പുറമേ മോട്ടോർ വാഹന വകുപ്പും കേസ് സ്വതന്ത്രമായി അന്വേഷിക്കും. ഇതിന് ശേഷമാകും ...

സംസ്ഥാനത്ത് സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം 22-ആയി ഉയർത്തി: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ കാലയളവ് പതിനഞ്ചിൽ നിന്നും 22 വർഷമായി ഉയർത്തി. സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്ക് ...

ബിൽ അടച്ചതോടെ എംവിഡിയുടെ സിം പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ബിൽ അടച്ചതോടെ എംവിഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കാർഡ് പ്രവർത്തിച്ചു തുടങ്ങി. ബിഎസ്എൻഎൽ ബിൽ അടച്ച് കുടിശ്ശിക തീർത്തതിന് പിന്നാലെയാണ് സേവനം പുനഃസ്ഥാപിച്ചത്. ഈ മാസം ...

ചൂട് വർദ്ധിക്കുന്നതിനൊപ്പം വാഹനങ്ങൾ അഗ്നിക്കിരയാകുന്നു; വൻ അപകടം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ: എംവിഡി പുറത്തുവിട്ട നിർദ്ദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങൾ അഗ്നിക്കിരയാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ചൂട് വർദ്ധിച്ചുവരുന്നതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. വാഹനങ്ങളിലെ ഇന്ധനം-ഗ്യാസ് എന്നിവയുടെ ലീക്കേജ്, അനധികൃത ആൾട്ടറേഷനുകൾ, ഫ്യൂസുകൾ ...

കാർ ഓടിക്കുന്നതിനിടെ ചെവിയിൽ തൊട്ടു; പിന്നാലെ 2,000 രൂപ പിഴ! ഒടുവിൽ പിഴ ഒഴിവാക്കി തടിയൂരി എംവിഡി

പാലക്കാട്: കാർ ഓടിക്കുന്നതിനിടെ ചെവിയിൽ തൊട്ട യുവാവിന് മൊബൈൽഫോൺ ഉപയോഗിച്ചെന്നാരോപിച്ച് ചുമത്തിയ പിഴ ഒഴിവാക്കി തടിതപ്പി എംവിഡി. ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് അറയ്ക്കൽ നാലകത്ത് മുഹമ്മദിന് ലഭിച്ച ...

രണ്ടര വർഷം മുമ്പ് മരിച്ചയാൾ ഹെൽമറ്റ് വയ്‌ക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് പെറ്റി; ഫൈൻ അടയ്‌ക്കാൻ എംവിഡിയുടെ നോട്ടീസ്

കൊല്ലം: രണ്ടര വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ ഫൈൻ അടയ്ക്കാൻ എംവിഡിയുടെ നോട്ടീസ്. ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന്റെ ഫൈൻ അടയ്ക്കണമെന്ന് കാട്ടിയാണ് എംവിഡിയുടെ നോട്ടീസ് എത്തിയത്.ആലപ്പുഴ ...

ഇനി തോന്നുന്ന പോലെ ഓട്ടോക്കൂലി വാങ്ങാൻ പറ്റില്ല; പൂട്ടിടാൻ എംവിഡി വരുന്നു..

തിരുവനന്തപുരം: യാത്രക്കാരിൽ നിന്നും തോന്നുന്നതു പോലെ യാത്രാനിരക്ക് വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ എംവിഡി. സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലും യാത്രാനിരക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള ബോർഡുകൾ ...

ഡ്രൈവിംഗ്-ലേണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കാനിരിക്കുകയാണോ?; പഴയ ഫോമിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ. ലൈസൻസിന് വേണ്ടി സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. ...

അടിയന്തര സാഹചര്യങ്ങളിൽ എത്തുന്ന വാഹനങ്ങളിൽ ഏതിന് ആദ്യം വഴിമാറികൊടുക്കണം; നിർദ്ദേശവുമായി എംവിഡി

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ കൃത്യനിർവഹണം നടത്തുന്നതിനായി ചുമതലയുള്ള വാഹനങ്ങളുടെ മുൻഗണനാക്രമം എത്തരത്തിലെന്ന് വ്യക്തമാക്കി എംവിഡി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഇത് സംബന്ധിച്ച വിവരം പൊതുജനങ്ങൾക്കായി ...

പണമില്ല, ആർസി ബുക്കുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം മുടങ്ങിയിട്ട് രണ്ട് മാസം; പ്രിന്റിംഗ്- പോസ്റ്റൽ ചാർജ് ഇനത്തിൽ കോടികളുടെ കുടിശ്ശിക

തിരുവനന്തപുരം: പണം നൽകിയില്ല, സംസ്ഥാനത്ത ആർസി ബുക്കുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം മുടങ്ങിയിട്ട് രണ്ട് മാസം. മോട്ടോർ വാഹന വകുപ്പ് പോസ്റ്റൽ ചാർജും പ്രിന്റിംഗ് ചാർജും നൽകാത്തതിനെ ...

ലൈസൻസ് ഇല്ലാതെ സ്‌കൂൾ ബസോടിച്ച ഡ്രൈവർ പിടിയിൽ

കൊല്ലം: ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവറെ പിടികൂടി എംവിഡി. വെളിച്ചിക്കാലയിലെ സ്വകാര്യ പ്രീ പ്രൈമറി സ്‌കൂളിലെ വാൻ ഡ്രൈവറെയാണ് കൊല്ലം ആർടിഒ എന്റഫോഴ്‌സ്‌മെന്റ് ...

എംവിഡിയുടെ മിന്നൽ പരിശോധന; എയർഹോൺ ഘടിപ്പിച്ച സ്വകാര്യ ബസുകൾക്ക് പിഴ

കോഴിക്കോട്: കോഴിക്കോട് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ സ്വകാര്യ ബസുകൾക്ക് പിഴ. എയർഹോൺ ഘടിപ്പിച്ച സ്വകാര്യ ബസുകൾക്കാണ് പിഴ ചുമത്തിയത്. 1,17,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. എയർഹോൺ ...

കാറിലില്ലാത്ത സ്ത്രീയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞ സംഭവം; മൂന്ന് മാസത്തിനൊടുവിൽ വിശദീകരണവുമായി എംവിഡി

കണ്ണൂർ: പയ്യന്നൂരിൽ കാറിൽ യാത്ര ചെയ്യാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്. കാറിൽ ഉണ്ടായിരുന്ന ആൺകുട്ടിയുടെ ചിത്രം രാത്രി ...

200 രൂപ കിട്ടിയാൽ കാഴ്ച പരിമിതിയില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാഹചര്യം; കൃത്യമായ സംവിധാനങ്ങളുടെ അഭാവം ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു

കണ്ണൂർ: ഡ്രൈവിംഗ് ലൈസൻസിന് വേണ്ടിയുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുകയാണെങ്കിലും കാഴ്ച പരിശോധനയുമായി ബന്ധപ്പെട്ട് വേണ്ടത്ര നടപടികൾ എംവിഡി കൈക്കൊള്ളാറില്ല. ഇത് മൂലം വർദ്ധിച്ചുവരുന്ന പ്രശ്‌നങ്ങളും വളരെ വലുതാണ്. ...

വാളയാറിലും തടഞ്ഞു; റോബിൻ ബസിൽ മൂന്നാമതും എംവിഡി പരിശോധന നടത്തി

പാലക്കാട്: ഒരു മാസത്തിന് ശേഷം ഇന്ന് വീണ്ടും സർവ്വീസ് ആരംഭിച്ച റോബിൻ ബസ് മൂന്നാം തവണയും മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. വാളയാറിലാണ് എംവിഡി തടഞ്ഞ് പരിശോധന ...

Page 3 of 8 1 2 3 4 8