200 രൂപ കിട്ടിയാൽ കാഴ്ച പരിമിതിയില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാഹചര്യം; കൃത്യമായ സംവിധാനങ്ങളുടെ അഭാവം ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

200 രൂപ കിട്ടിയാൽ കാഴ്ച പരിമിതിയില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാഹചര്യം; കൃത്യമായ സംവിധാനങ്ങളുടെ അഭാവം ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 04:22 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ഡ്രൈവിംഗ് ലൈസൻസിന് വേണ്ടിയുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുകയാണെങ്കിലും കാഴ്ച പരിശോധനയുമായി ബന്ധപ്പെട്ട് വേണ്ടത്ര നടപടികൾ എംവിഡി കൈക്കൊള്ളാറില്ല. ഇത് മൂലം വർദ്ധിച്ചുവരുന്ന പ്രശ്‌നങ്ങളും വളരെ വലുതാണ്. കാഴ്ച പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഒരു ഏജൻസി സംവിധാനം സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.

കാഴ്ച വൈകല്യമുള്ളവർക്കുൾപ്പെടെ 200 രൂപ ഫീസടച്ചാൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാഹചര്യമാണുള്ളത്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയുള്ള ഡോക്ടർമാരുടെ സമീപനം നിരവധി റോഡപകടങ്ങൾക്കാണ് കാരണമാകുന്നത്. നിലവിൽ കാഴ്ച ശക്തി പരിശോധിക്കുന്നതിനായി ഡോക്ടറെ സമീപിക്കുകയാണെങ്കിൽ സ്‌ക്രീനിൽ നോക്കി അക്ഷരങ്ങൾ വായിച്ചാൽ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുന്നു. ഇത്തരം പരിശോധനയിലൂടെ വർണ്ണാന്ധത ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ തിരിച്ചറിയാനാകില്ല.

കാഴ്ചയുമായി ബന്ധപ്പെട്ട തകരാറിനെയാണ് വർണ്ണാന്ധത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എല്ലാ നിറങ്ങളും വ്യക്തമായി തിരിച്ചറിയാൻ സാധിക്കാതെ വരുന്നു എന്നതാണ് പ്രധാന പ്രശ്‌നം. പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമുള്ളവരെ പൂർണ്ണ വർണ്ണാന്ധതയുള്ളവരായാണ് കണക്കാക്കുന്നത്. ഓറഞ്ച്, ബ്രൗൺ എന്നീ നിറങ്ങൾ ചുവപ്പ് നിറത്തിൽ കാണുന്നു എന്നത് മറ്റൊരു പ്രശ്‌നമാണ്. മറ്റ് ചിലർക്ക് പച്ച,മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ പരസ്പരം മാറാം. ഇത്തരത്തിലുള്ളവരെ ഭാഗിക വർണ്ണാന്ധതയുള്ളവരായാണ് കണക്കാക്കുന്നത്.

വർണ്ണാന്ധത ഉള്ളതിനാൽ തന്നെ ട്രാഫിക് സിഗ്നലുകളിലെ നിറങ്ങൾ തിരിച്ചറിയാനാകാതെ വരുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ദിവസേന നടക്കുന്ന അപകടങ്ങളിൽ 10 ശതമാനവും ട്രാഫിക് സിഗ്നലുകൾ തെറ്റിക്കുന്നത് മൂലം ഉണ്ടാകുന്നതാണെന്ന് അധികൃതർ സൂചിപ്പിക്കുന്നു.

Tags: mvdEye Test
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies