n v ramana - Janam TV
Sunday, July 13 2025

n v ramana

മികച്ച നീതി ന്യായവ്യവസ്ഥയ്‌ക്ക് ചർച്ചകളും സംവാദങ്ങളും അനിവാര്യം; സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പ്രശ്‌ന പരിഹാരത്തിനും മികച്ച രീതിയിൽ ജനങ്ങളെ സേവിക്കുന്നതിനും ചർച്ചകൾ അനിവാര്യമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. സമ്മർദ്ദം സൃഷ്ടിക്കുന്ന തരത്തിലുള്ള ആശയങ്ങൾ ...

അജണ്ടകൾ മുൻനിർത്തിയുള്ള സംവാദവും മാദ്ധ്യമവിചാരണയും വർദ്ധിക്കുന്നു; ജനാധിപത്യത്തിന്റെ ആരോഗ്യം ക്ഷയിക്കുന്നു ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- Tendency of “trial by media” and agenda drive debates are against Democracy

ന്യൂഡൽഹി: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. മാദ്ധ്യമ വിചാരണകളും അജണ്ടകൾ നിശ്ചയിച്ചുള്ള സംവാദങ്ങളും അനുകരണീയമല്ലാത്ത മാതൃകയാണ് സൃഷ്ടിക്കുന്നത്. അവ ജനാധിപത്യമൂല്യങ്ങളെ തകർക്കുകയാണ്. യാതൊരു ...

സർക്കാരുകൾ ജഡ്ജിമാരെ പഴിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു; നിർഭാഗ്യകരമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

ന്യൂഡൽഹി: വിവിധ കേസുകളുമായി ബന്ധപ്പെട്ട് സർക്കാരുകൾ ജഡ്ജിമാരെ പഴിക്കുന്ന പ്രവണത ട്രെൻഡായി മാറിയിരിക്കുകയാണെന്നും ഇത് നിർഭാഗ്യകരമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണ. ഹൈക്കോടതി വിധിക്കെതിരെ ഛത്തീസ്ഗഢ് ...

യുദ്ധം നിർത്താൻ പുടിനോട് പറയാൻ തനിക്കാകുമോ? യുക്രെയ്‌നിലുള്ളവരെ രക്ഷിക്കണമെന്ന ഹർജിയിൽ ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി; യുക്രെയ്ൻ ദൗത്യത്തിൽ ഇടപെടലുകൾ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.എന്നാൽ യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിൽ സുപ്രീം കോടതിയ്ക്ക് ...

ഒമിക്രോൺ സൈലന്റ് കില്ലറാണ് ; രോഗമുക്തി നേടി ; അസ്വസ്ഥതകൾ മാറുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കൊറോണയുടെ വ്യാപനം രൂക്ഷമായതോടെ സുപ്രീംകോടതിയിലും നടപടിക്രമങ്ങൾ ഓൺലൈനായി മാറ്റിയിരുന്നു. കൊറോണ ബാധിച്ച സുപ്രീംകോടതി ജഡ്ജിയുടെ അനുഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. ഒമിക്രോൺ ഒരു സൈലന്റ് കില്ലറാണെന്നാണ് ചീഫ് ...

ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസായി എൻ.വി രമണ ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസായി എൻവി രമണ ചുമതലയേറ്റു. രാഷ്ട്രപതിയ്ക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് രാവിലെ 11 മണിയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. കൊറോണ സാഹചര്യത്തിൽ ...

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ ഇന്ന് വിരമിക്കുന്നു; യാത്ര അയപ്പ് വീഡിയോ കോൺഫറൻസ് വഴി

ന്യൂഡൽഹി: ഇന്ത്യയുടെ 47-ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചുമതലയിൽ നിന്ന് എസ്.എ.ബോബ്‌ഡേ ഇന്ന് വിരമിക്കും. ഇന്ത്യയുടെ 47-ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി സേവനകാലാവധി പൂർത്തിയാക്കിയാണ് ബോബ്‌ഡേ ...

എൻ.വി രമണയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്ത് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി രമണയെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസർക്കാരിന് ചീഫ് ജസ്റ്റിസ് കത്തയച്ചു. ഏപ്രിൽ ...