മികച്ച നീതി ന്യായവ്യവസ്ഥയ്ക്ക് ചർച്ചകളും സംവാദങ്ങളും അനിവാര്യം; സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മികച്ച നീതി ന്യായവ്യവസ്ഥയ്‌ക്ക് ചർച്ചകളും സംവാദങ്ങളും അനിവാര്യം; സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 08:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രശ്‌ന പരിഹാരത്തിനും മികച്ച രീതിയിൽ ജനങ്ങളെ സേവിക്കുന്നതിനും ചർച്ചകൾ അനിവാര്യമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. സമ്മർദ്ദം സൃഷ്ടിക്കുന്ന തരത്തിലുള്ള ആശയങ്ങൾ മറച്ചു വെയ്‌ക്കുന്നത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കും. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാതെ മറച്ചു വെയ്‌ക്കുന്നത് നീതി ന്യായ വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യനീതി കൈവരിക്കുന്നതിന് തീരുമാനമെടുക്കുന്നതിന് മുമ്പുള്ള ചർച്ചകളും സംവാദങ്ങളും അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടന പരമായ കർത്തവ്യം നിറവേറ്റുന്നതിനായി ചർച്ചകളും സംവാദങ്ങളും തീരുമാനങ്ങളും ആവശ്യമാണ്. ഈ തത്വമാണ് താൻ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ നേട്ടങ്ങൾ എടുത്തിക്കാട്ടി ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നേട്ടങ്ങൾ മാത്രമല്ല, കോട്ടങ്ങൾ കൂടി ചർച്ച ചെയ്താൽ മാത്രമാണ് മികച്ച സേവനം കാഴ്ച വെയ്‌ക്കാൻ കഴിയുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആത്മാർത്ഥവും അർപ്പണബോധവുമുള്ള ജയിൽ സന്ദർശക അഭിഭാഷകരെയാണ് രാജ്യത്തിന് ആവശ്യമെന്ന് എൻവി രമണ സൂചിപ്പിച്ചു.നിയമ വിദ്യാർത്ഥികളോട് ഈ മേഖലയിലേക്ക് ഇറങ്ങാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.തങ്ങളുടെ ആദ്യത്തെ ഇടപാടുകാർ എന്ന നിലയിൽ തടവുകാരോട് ഇടപഴകാനും അവരുടെ ജീവിതത്തിൽ കാര്യമായ മാറ്റമുണ്ടാക്കാനുമുള്ള സുവർണ്ണാവസരമായി നിയമസഹായ സേവനത്തെ കണക്കാക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.സമൂഹത്തിനായുള്ള ഈ സേവനം മൂല്യങ്ങളെ രൂപപ്പെടുത്തുമെന്നും വ്യക്തമാക്കി.ജയിൽ സന്ദർശിക്കുന്ന അഭിഭാഷകർക്ക് പിന്നീട് അംഗീകൃത പ്രതിരോധ അഭിഭാഷകരായി മാറാമെന്നും പറഞ്ഞു. അഖിലേന്ത്യ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തടവുകാരെ മോചിപ്പിക്കുന്നത് വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിച്ച വേളയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നാഷണൽ സർവ്വീസ് അതോറിറ്റിയുടെ ദ്വിദിന സമ്മേളനത്തിൽ എല്ലാ ജുഡീഷ്യൽ ഡിസ്ട്രിക്റ്റുകളിലെയും പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ്, സെഷൻസ് ജഡ്ജിമാർ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ എക്‌സ് ഒഫീഷ്യോ ചെയർപേഴ്‌സൺമാർ ഉൾപ്പെടെ 1200-ലധികം പേരാണ് പങ്കെടുത്തത്. യോഗത്തിന്റ രണ്ടാം ദിനമായ ഇന്ന് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദരിദ്രർക്കും നിയമസഹായം നൽകുന്നതിനുള്ള ഏകീകൃത ബിസിനസ്സ് പ്രക്രിയ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.

 

Tags: n v ramanaCHIEF JUSTICE
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies