nadal - Janam TV

nadal

22 ​ഗ്രാൻഡ്സ്ലാമുകളുടെ തലപൊക്കം! ഇതിഹാസം റാക്കറ്റ് താഴെ വയ്‌ക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ രാജാവ്

ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 22 ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഉയർത്തിയ ഇതിഹാസം എക്സ് പോസ്റ്റിൽ പങ്കുവച്ച വീഡിയോയിലാണ് കോർട്ടിനോട് വിടപറയുന്ന കാര്യം വ്യക്തമാക്കിയത്. നവംബറില്‍ ...

ആരാണ് മികച്ചവൻ, മെസിയോ റോണോയോ..? ഒരു നിമിഷം പോലും ചിന്തിക്കാതെ കലക്കൻ മറുപടിയുമായി ടെന്നീസ് ഇതിഹാസം, വീഡിയോ

മെസിയാണോ...റോണാൾഡയാണോ മികച്ചവൻ? ലോക ഫുട്‌ബോളിൽ എല്ലാക്കാലവും ഉയർന്നുവരുന്നൊരു ചോദ്യമാണിത്. ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന ഏതൊരു സെലിബ്രറ്റിയും ഇൗ ചോദ്യം ഒരിക്കലെങ്കിലും നേരിട്ടുണ്ടാകും. രണ്ട് ഇതിഹാസ താരങ്ങളും ടീമിനൊപ്പവും വ്യക്തപരവുമായി ...

കംപ്ലീറ്റ് പ്ലെയർ, പരാജയത്തിലും എതിരാളിയെ പ്രകീർത്തിച്ച് ജ്യോക്കോവിച്, കൈയ്യടിച്ച് കായിക ലോകം

വിംബിൾഡൺ പരാജയ ശേഷമുള്ള വാർത്താ സമ്മേളനത്തിൽ എതിരാളി കാർലോസ് അൽകാരസിനെ പ്രകീർത്തിച്ച് നൊവാക് ജ്യോക്കോവിച്. 20കാരനെ കംപ്ലീറ്റ് പ്ലെയർ എന്ന് വിശേഷിപ്പച്ച ജ്യോക്കോ ഇതിഹാസങ്ങളോടാണ് താരത്തെ ഉപമിച്ചത്. ...

യുഎസ് ഓപ്പൺ: റഫേൽ നദാലിന് തോൽവി; അട്ടിമറിച്ചത് ഫ്രാൻസിസ് തിയാഫോ; പ്ലിസ്‌കോവയും സബലങ്കയും ക്വാർട്ടറിൽ

ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ കിരീട പ്രതീക്ഷയോടെ മുന്നേറിയ റഫേൽ നാദാലിന് തോൽവി. അമേരിക്കയുടെ ഫ്രാൻസിസ് തിയാഫോയാണ് സ്പാനിഷ് താരത്തെ മൂന്നാം റൗണ്ടിൽ മുട്ടുകുത്തിച്ചത്. 6-4, 4-6, 6-4, ...

ഫ്രഞ്ച് ഓപ്പൺ ; നദാലിനെ വീഴ്‌ത്തി ജോക്കോവിച്ച്

പാരീസ്: ഫൈനലിന് മുമ്പുള്ള ഫൈനലിൽ റഫേൽ നദാൽ പുറത്ത്. ഫ്രഞ്ച് ഓപ്പണിൽ നിന്നും കളിമൺകോർട്ടിലെ രാജകുമാരനായ നദാൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചി നോടാണ് തോറ്റത്. ...

ഫ്രഞ്ച് ഓപ്പൺ: നദാൽ സെമിയിൽ; തകർത്തത് ഷോർട്‌സ്മാനെ

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിലവിലെ ചാമ്പ്യൻ സ്‌പെയിനിന്റെ റാഫേൽ നദാൽ സെമിയിൽ കടന്നു. അർജന്റീനയുടെ കരുത്തൻ ഡിയേഗോ ഷോർട്‌സ്മാനെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് നദാൽ ...

എ.ടി.പി ഫൈനല്‍സില്‍ കണക്കുതീര്‍ക്കാന്‍ നദാല്‍; എതിരാളി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തോല്‍പ്പിച്ച ഡോമിനിക് തീം

പാരീസ്: ടെന്നീസ് സീസണിലെ അവസാന പോരാട്ടത്തില്‍ ഇന്ന് നദാലിന് കണക്കുതീര്‍ക്കാന്‍ എതിരാളി ഡോമിനിക് തീം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റഫേല്‍ നദാലിനെ ഫൈനലില്‍ അട്ടിമറിച്ച താരമാണ് ഡോമിനിക് ...

റഫേല്‍ നദാല്‍ ഫൈനലില്‍

പാരീസ്: റഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നു. സെമിയില്‍ അര്‍ജ്ജന്റീനയുടെ ഡീഗോ ഷ്വാറ്റ്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്പാനിഷ് താരം തോല്‍പ്പിച്ചത്. ആദ്യ രണ്ടു സെറ്റും 6-3,6-3 ...

ഫ്രഞ്ച് ഓപ്പണ്‍: സെമിയില്‍ ഇന്ന് നദാലിനും ജോക്കോവിച്ചിനും പോരാട്ടം

പാരീസ്: കളിമണ്‍ ക്വാര്‍ട്ടിലെ സെമി പോരാട്ടം ഇന്ന്. റഫേല്‍ നാദാല്‍ ഷ്വാറ്റ്‌സ്മാനോടും ജോക്കോവിച്ച് സിറ്റ്‌സിപ്പാസിനേയും നേരിടും. ക്വാര്‍ട്ടറില്‍ ജാനേക് സിന്നറിനെ നദാല്‍ തോല്‍പ്പിച്ചപ്പോള്‍, ജോക്കോവിച്ച് കരാനോ ബുസ്റ്റയേയാണ് ...

13-ാം കിരീടം ലക്ഷ്യം: നദാല്‍ സെമിയില്‍; തീം പുറത്ത്

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ റഫേല്‍ നദാല്‍ സെമിയിലെത്തി. യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ ഡോമിനിക് തീമിനെ ഷ്വാറ്റ്‌സ്മാന്‍ അട്ടിമറിച്ചു. ഇറ്റലിയുടെ ജാനിക് സിന്നറെ തകര്‍ത്താണ് നദാല്‍ സെമിയിലേക്ക് പ്രവേശിച്ചത്. നേരിട്ടുള്ള ...

നദാലും തീമും ബുസ്റ്റയും ജയത്തോടെ തുടങ്ങി; മെഡ്‌വദേവും ലോപ്പസും പുറത്ത്

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ റഫേല്‍ നദാലും യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ ഡോമിനിക് തീമും കരേനോ ബുസ്റ്റയും ജയത്തോടെ തുടങ്ങി. സീഡഡ് താരങ്ങളായ മെഡ് വേദേവും ലോപ്പസും അപ്രതീക്ഷിതമായി പുറത്തായി. ...

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ്: ജോക്കോവിച്ച് സെമിയില്‍; നദാല്‍ പുറത്ത്

മിലാന്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നു. യു.എസ്.ഓപ്പണ്‍ കളിക്കാതിരുന്ന സ്‌പെയിനിന്റെ റാഫേല്‍ നാദല്‍ പുറത്തായി. ജര്‍മ്മനിയുടെ കീഫറിനെ 6-3,4-6, 6-3നാണ് ജോക്കോവിച്ച് കീഴടക്കിയത്. ...

ടെന്നീസ് മത്സരങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന വിശ്വാസമില്ല: റാഫേല്‍ നദാല്‍

മാഡ്രിഡ്: ലോകടെന്നീസ് രംഗത്തെ ടൂര്‍ണ്ണമെന്റുകള്‍ ഉടന്‍ തുടങ്ങുമെന്ന വിശ്വാസം തനിക്കില്ലെന്ന് റാഫേല്‍ നദാല്‍. നിലവിലെ കൊറോണ വ്യാപനരീതി കണ്ടിട്ടാണ് നദാല്‍ തന്റെ നിരാശ പ്രകടമാക്കിയത്. ഏറ്റവും കുറഞ്ഞത് ...

റോജര്‍ മികച്ച താരം; മറികടക്കാന്‍ പ്രയാസം ജോക്കോവിച്ചിനെ: നദാല്‍

മാഡ്രിഡ്: ഈ തലമുറയിലെ ഏറ്റവും മികച്ച ടെന്നീസ് താരം റോജര്‍ ഫെഡറര്‍ തന്നെയെന്ന് റാഫേല്‍ നദാല്‍. എന്നാല്‍ നിലവിലെ ഒന്നാം സ്ഥാനം ജോക്കോവിച്ചില്‍ നിന്നും പിടിച്ചെ ടുക്കുക ...