ഓപ്പറേഷൻ സിന്ദൂറിനെ ഇകഴ്‌ത്തി കോൺഗ്രസ് നേതാക്കൾ; ഖാർഗെയ്‌ക്ക് പിന്നാലെ സൈനിക നടപടിയെ അധിക്ഷേപിച്ച് നാന പടോലെ, വീഡിയോ ഗെയിമിനോട് ഉപമിച്ച് പരിഹാസം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ പരിഹസിച്ച് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെ. കുട്ടികൾ കളിക്കുന്ന വീഡിയോ ഗെയിമിനോടാണ് ഓപ്പറേഷൻ സിന്ദൂറിനെ താരതമ്യം ചെയ്തത്. ഓപ്പറേഷൻ സിന്ദൂർ നിസാര ...







