'നൈജീരിയ' അല്ല മിസ്റ്റർ, 'നമീബിയ'; വൈറസ് രോഗത്തിന് പിന്നിൽ ഇന്ത്യയിലെത്തിച്ച ചീറ്റകളാണെന്ന കോൺഗ്രസിന്റെ വിഡ്ഢിത്ത പ്രസ്താവനയ്ക്ക് ജോതിരാദിത്യ സിന്ധ്യയുടെ മറുപടി - Cheetahs were brought to India from Namibia, and not Nigeria
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നൈജീരിയ’ അല്ല മിസ്റ്റർ, ‘നമീബിയ’; വൈറസ് രോഗത്തിന് പിന്നിൽ ഇന്ത്യയിലെത്തിച്ച ചീറ്റകളാണെന്ന കോൺഗ്രസിന്റെ വിഡ്ഢിത്ത പ്രസ്താവനയ്‌ക്ക് ജോതിരാദിത്യ സിന്ധ്യയുടെ മറുപടി – Cheetahs were brought to India from Namibia, and not Nigeria

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 09:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് കന്നുകാലിയിൽ സ്ഥിരീകരിച്ച പുതിയ വൈറസ് രോഗത്തിന് കാരണം കേന്ദ്രസർക്കാർ കൊണ്ടുവന്ന ചീറ്റകളാണെന്ന് ആരോപിച്ച മഹാരാഷ്‌ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പത്തോളിന് ചുട്ടമറുപടിയുമായി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യയിലേക്ക് നൈജീരിയയിൽ നിന്ന് ചീറ്റപ്പുലികളെ കൊണ്ടുവന്ന് അതുവഴി കന്നുകാലികളിൽ ത്വക്ക് രോഗം പടർത്തുകയും കർഷകരെ വേദനിപ്പിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്തതെന്നായിരുന്നു പത്തോളിന്റെ വിഡ്ഢിത്ത പ്രസ്താവന.

നൈജീരിയയിൽ വർഷങ്ങളായി പടർന്ന് പിടിച്ച വൈറസ് രോഗമാണത്. അവിടെ നിന്നുള്ള ചീറ്റകളെ ഇന്ത്യയിലെത്തിച്ച് ഇവിടെയും രോഗം പടർത്തി കർഷകർക്ക് നഷ്ടമുണ്ടാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്നായിരുന്നു മാദ്ധ്യമങ്ങളെ കാണവെ പാത്തോൾ പറഞ്ഞത്.

പശു, പോത്ത് തുടങ്ങിയ കന്നുകാലികളിൽ കണ്ടുവരുന്ന പകർച്ചവ്യാധിയായ പുതിയ ത്വക്ക് രോഗം കഴിഞ്ഞ ദിവസം മുംബൈയിലെ പ്രാന്തപ്രദേശമായ ഖാറിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രോഗത്തിന് പിന്നിൽ ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളാണെന്ന വാദം കോൺഗ്രസ് നേതാവ് ഉയർത്തിയത്.

എന്നാൽ ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികൾ നൈജീരിയയിൽ നിന്നല്ല, മറിച്ച് നമീബിയയിൽ നിന്നാണെന്ന് ഓർമ്മപ്പെടുത്തി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ പോസ്റ്റിട്ടു.

Cheetahs were brought to India from Namibia, and not Nigeria @NANA_PATOLE Ji 🙏 https://t.co/Jvv66s0MBG

— Jyotiraditya M. Scindia (@JM_Scindia) October 3, 2022

കഴിഞ്ഞ സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളെ കുനോ നാഷ്ണൽ പാർക്കിൽ എത്തിച്ചത്. മോദിയുടെ ജന്മദിനത്തിലാണ് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നത്. അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും പ്രത്യേകം സജ്ജീകരിച്ച വിമാനത്തിൽ എത്തിക്കുകയായിരുന്നു.

Tags: nigerianana patoleJyotiraditya M ScindiaNamibiacheetahs
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies