ഓപ്പറേഷൻ സിന്ദൂറിനെ ഇകഴ്ത്തി കോൺ​ഗ്രസ് നേതാക്കൾ; ഖാർഗെയ്ക്ക് പിന്നാലെ സൈനിക നടപടിയെ അധിക്ഷേപിച്ച് നാന പടോലെ, വീഡിയോ​ ​ഗെയിമിനോട് ഉപമിച്ച് പരിഹാസം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂറിനെ ഇകഴ്‌ത്തി കോൺ​ഗ്രസ് നേതാക്കൾ; ഖാർഗെയ്‌ക്ക് പിന്നാലെ സൈനിക നടപടിയെ അധിക്ഷേപിച്ച് നാന പടോലെ, വീഡിയോ​ ​ഗെയിമിനോട് ഉപമിച്ച് പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 05:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ പരിഹസിച്ച് മഹാരാഷ്‌ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെ. കുട്ടികൾ കളിക്കുന്ന വീഡിയോ ഗെയിമിനോടാണ് ഓപ്പറേഷൻ സിന്ദൂറിനെ താരതമ്യം ചെയ്തത്. ഓപ്പറേഷൻ സിന്ദൂർ നിസാര യുദ്ധമെന്ന് പറഞ്ഞ് രാജ്യത്തെ സൈനിക വിഭാഗങ്ങളെ അപമാനിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അവഹേളനത്തിന് പിന്നാലെയാണ് നാന പടോലെയുടെ അധിക്ഷേപ പരാമർശം. മാദ്ധ്യപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

കമ്പ്യൂട്ടർ മുറിയിലിരുന്ന് വീഡിയോ ​ഗെയിം കളിക്കുന്നത് പോലെയാണ് ഓപ്പറേഷൻ സിന്ദൂർ ഉണ്ടായിരുന്നതെന്ന് നാന പടോലെ പറഞ്ഞു. ഭാരതത്തിന്റെ സൈനിക ശക്തിയെ ഇകഴ്‌ത്തി കാട്ടുന്നതാണ് കോൺ​ഗ്രസ് നേതാവിന്റെ വാക്കുകൾ. സംഭവത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കോൺ​ഗ്രസ് നേതാക്കൾ രാജ്യത്തിന്റെ സൈനിക ശക്തിയെ മനഃപൂർവ്വം അപമാനിക്കുകയാണെന്നും കരുതികൂട്ടിയുള്ള നീക്കമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.

ഓപ്പറേഷൻ സിന്ദൂർ ചെറിയ യുദ്ധമാണെന്നും പഹൽ​ഗാം ഭീകരാക്രമണത്തെ ചെറുക്കാൻ സാധിച്ചില്ലെന്നും മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞിരുന്നു. പിന്നാലെ കർണാടകയിലെ കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ കോതൂർ ജി മഞ്ജുനാഥും ഓപ്പറേഷൻ സിന്ദൂറിനെ നിസാരവൽക്കരിക്കുന്ന തരത്തിൽ പരാമർശം നടത്തുകയുണ്ടായി. ഇത്തരത്തിൽ നിരന്തരം ഓപ്പറേഷൻ സിന്ദൂറിനെ അപമാനിക്കുന്ന രീതിയിലാണ് കോൺ​ഗ്രസ് നേതാക്കൾ പ്രസം​ഗിക്കുന്നത്.

Tags: Congressnana patoleFEATURED2Operation Sindoor
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies