NATION WITH UCC - Janam TV
Sunday, July 13 2025

NATION WITH UCC

ഏകീകൃത സിവിൽകോഡ് : കോൺഗ്രസ് ജനസദസ്സിൽ ജമാ അത്തെ ഇസ്ലാമി

കോഴിക്കോട്: ഏകീകൃത സിവിൽകോഡിനെതിരായ കോൺഗ്രസ് ജനസദസ്സിൽ ജമാ അത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും ക്ഷണം. ജൂലൈ 22ന് കോഴിക്കോടാണ് കോൺഗ്രസിന്റെ ജനസദസ്സ്. കെപിസിസി സംഘടിപ്പിക്കുന്ന ജനസദസ്സിൽ മുസ്ലീം ...

സെമിനാറിൽ സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റെന്ന ആരോപണം; ഖദീജ മുംതാസിന്റെ നിലപാട് അറിവില്ലായ്മയെന്ന് കെ.ടി കുഞ്ഞിക്കണ്ണൻ

കോഴിക്കോട്: സിപിഎമ്മിന്റെ യുസിസി വിരുദ്ധ സെമിനാറിനെതിരെ എഴുത്തുകാരി ഖദീജ മുംതാസ് നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണൻ. സെമിനാറിൽ മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ...

ഓളേം കെട്ടുമെന്നായിരുന്നു ലീഗിന്റെ മുദ്രാവാക്യം, ഇഎംഎസ്സിന്റെ ഭാര്യ സിപിഎമ്മിനോട് പൊറുക്കില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി; പാർട്ടിയുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമെന്നും വിമർശനം

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ മുസ്ലീം വിഷയമാക്കി സിപിഎം മാറ്റുന്നുവെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടവരാണ് ...

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൊലച്ചതി ചെയ്തവർ; ചരിത്രം പരിശോധിച്ചാൽ സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാട് കാണാം: സമസ്ത മുഷാവറ അംഗം

മലപ്പുറം: സിപിഎമ്മിനെതിരെ സമസ്ത മുഷാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദവി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൊലച്ചതി ചെയ്തവരാണെന്ന് മുഷാവർ അംഗം ആരോപിച്ചു. ചരിത്രം പരിശോധിച്ചാൽ സിപിഎമ്മിന്റെ വഞ്ചനപരമായ നിലപാട് ...

യുസിസി വിഷയത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമം; ഇടതുവലത് മുന്നണികൾക്ക് മറ്റ് രാഷ്‌ട്രീയ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഏകീക്യത സിവിൽ കോഡിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇടത്, വലത് മുന്നണികളുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ...

സിപിഎമ്മിന്റെ നിലപാട് തെറ്റ്; മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിച്ചില്ല; സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു ഡോ. ഖദീജ മുംതാസ്

സിപിഐഎം ശനിയാഴ്ച കോഴിക്കോട് സംഘടിപ്പിച്ച ഏകീകൃത സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്ലീം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. ഏകീകൃത സിവിൽ കോഡിനെതിരായ സിപിഐഎം ...

സിപിഎമ്മിന്റെ സെമിനാർ ചീറ്റിപ്പോയി; നടന്നത് പാർട്ടി സമ്മേളനം; മുസ്ലീം സ്ത്രീകൾക്ക് സംസാര സ്വാതന്ത്ര്യം നൽകാത്ത സംവാദം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിന്റെ പേരിൽ സിപിഎം കോഴിക്കോട് നടത്തിയ സെമിനാർ പാർട്ടി സമ്മേളനത്തിന് തുല്യമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംവാദമെന്ന പേരിൽ ആളുകളെ ...