ഏകീകൃത സിവിൽകോഡ് : കോൺഗ്രസ് ജനസദസ്സിൽ ജമാ അത്തെ ഇസ്ലാമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏകീകൃത സിവിൽകോഡ് : കോൺഗ്രസ് ജനസദസ്സിൽ ജമാ അത്തെ ഇസ്ലാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 11:14 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഏകീകൃത സിവിൽകോഡിനെതിരായ കോൺഗ്രസ് ജനസദസ്സിൽ ജമാ അത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും ക്ഷണം. ജൂലൈ 22ന് കോഴിക്കോടാണ് കോൺഗ്രസിന്റെ ജനസദസ്സ്. കെപിസിസി സംഘടിപ്പിക്കുന്ന ജനസദസ്സിൽ മുസ്ലീം സംഘടനകൾക്കൊപ്പമാണ് ജമാ അത്തെ ഇസ്ലാമിയെയും പങ്കെടുപ്പിക്കുന്നത്. കോഴിക്കോട് സിപിഎം നടത്തിയ സെമിനാറിൽ ജമാ അത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും ക്ഷണമില്ലായിരുന്നു. ഏകീകൃത സിവിൽകോഡിൽ സിപിഎം നടത്തുന്നത് ഭിന്നിപ്പിക്കാനുളള ശ്രമമാണെന്ന് നേരത്തെ ഈ സംഘടനകൾ വ്യക്തമാക്കിയിരുന്നു.

ഏകീകൃത സിവിൽകോഡിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും തളളി ശശി തരൂർ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവിൽകോഡിന്റെ കരട് രൂപരേഖ പാർലമെന്റിൽ അവതരിപ്പിച്ചിട്ട് മതി ബില്ലനെതിരെയുളള പ്രക്ഷോഭങ്ങൾ എന്നാണ് ശശി തരൂർ പറഞ്ഞത്.പാർട്ടികകത്ത് ഏകീകൃത സിവിൽകോഡിനെ ചൊല്ലി ഉൾപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് സിപിഎം നടത്തിയ സെമിനാറിൽ മുന്നണിയിലെ പ്രധാന സഖ്യകക്ഷിയായ സിപിഐയും പ്രധാന സമസ്ത നേതാക്കളും സെമിനാറിൽ നിന്നും വിട്ട് നിന്നത്. സെമിനാറിൽ നിന്ന് ഇപി ജയരാജൻ മാറി നിന്നതും മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യവും വിവാദങ്ങൾക്കൊടുവിൽ നടന്ന സെമിനാറിന്റെ ശോഭക്കെടുത്തി. രാഷ്‌ട്രീയ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ് സെമിനാർ നടത്തുന്നതെന്ന വിമർശനവും മുസ്ലീം സ്ത്രീകൾക്ക് വേദിയിൽ ഇടമില്ലാത്തതും സമസ്തയുടെ നേതാക്കൾ സെമിനാറിനെത്താത്തതുമെല്ലാം സിപിഎമ്മിന് തിരിച്ചടിയായി.

എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഏകീകൃതസിവിൽ കോഡിനെതിരെ കോൺഗ്രസ് ഈ മാസം 22 ന് കോഴിക്കോട് നടത്താനിരുന്ന ജനസദസ് മാറ്റിവെച്ചു.

 

 

Tags: NATION WITH UCCCongresskozhikodekpccuniform civil codeUCCSUPPORT UCC
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies